Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

അഷ്ടാംഗഹൃദയ സത്രവും ആയുര്‍വ്വേദ സെമിനാറും നാളെ മുതല്‍

ജ്വരം, വ്യാധിക്ഷമത രസായനം, അന്നപാനവിധി എന്നീ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം. പേപ്പര്‍ അവതരണ മത്സരം, പാരായണ മത്സരം, ചോദ്യോത്തര മത്സരം, ആയുര്‍വേദ ആചാര്യന്മാരുമായി ചികിത്സാനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്ന ഗുരുമുഖം എന്നിവ ഒരാഴ്ചയായി നടക്കുന്ന വെബിനാറിന്റെ പ്രത്യേകതയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 15, 2020, 04:05 pm IST
inHealth

പാലാ: ഒന്‍പതാമത് അഷ്ടാംഗഹൃദയ സത്രവും ദേശീയ ആയുര്‍വ്വേദ സെമിനാറും 16 മുതല്‍ 23 വരെ വെബിനാറായി സംഘടിപ്പിക്കും. വാഗ്ഭടസരണി നാഷണല്‍ ആയുര്‍വ്വേദ സംഘടനയുടെ ആഭിമുഖ്യത്തില്‍ പമ്പ ആയുര്‍വേദ സംഘടനയുടെ സഹകരണത്തോടെയാണ് വെബിനാര്‍. ഭാരതത്തിലെ പ്രഗത്ഭരായ ആയുര്‍വ്വേദ ആചാര്യന്മാരും അധ്യാപകരും പങ്കെടുക്കുന്ന പഠനങ്ങളും ചര്‍ച്ചകളുമുണ്ടാകും. രാവിലെ ആറ് മുതല്‍ 10 വരെയും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ എട്ട് വരെയുമാണ് വെബിനാര്‍.

ജ്വരം, വ്യാധിക്ഷമത രസായനം, അന്നപാനവിധി എന്നീ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം. പേപ്പര്‍ അവതരണ മത്സരം, പാരായണ മത്സരം, ചോദ്യോത്തര മത്സരം, ആയുര്‍വേദ ആചാര്യന്മാരുമായി ചികിത്സാനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്ന ഗുരുമുഖം എന്നിവ ഒരാഴ്ചയായി നടക്കുന്ന വെബിനാറിന്റെ പ്രത്യേകതയാണ്.  ഡോ.പി. കൃഷ്ണദാസ് ചെയര്‍മാനും ഡോ.എം. പ്രസാദ് ജനറല്‍ കണ്‍വീനറും ഡോ.പി. ഗൗരീശങ്കര്‍ കോ-ഓര്‍ഡിനേറ്ററും ഡോ.കെ. മുരളി അക്കാദമിക് കണ്‍വീനറുമായ സംഘാടക സമിതി പരിപാടികള്‍ക്ക് നേതൃത്വം വഹിക്കും. ആയുര്‍വേദ ചികിത്സകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാമെന്ന് വാഗ്ഭടസരണി അധ്യക്ഷന്‍ ഡോ.എന്‍.കെ. മഹാദേവന്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 9447308867

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.