Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗുരുദേവന്റെ പേരില്‍ പ്രഹസനമോ? നാട് പ്രതികരിക്കുകയാണ് ജന്മഭൂമിയിലൂടെ …..

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി തുടക്കത്തിലേ വിവാദമായിരിക്കുന്നു. യുജിസി അംഗീകാരം മുതല്‍ വിസി നിയമനം വരെ എല്ലാം സംശയത്തിന്റെ നിഴലിലാണ്. തങ്ങളുടെ അഭിമാനമാണ് ഗുരുദേവന്‍ എന്ന് കരുതുന്ന മലയാളികളുടെയാകെ മുഖത്ത് കരി തേക്കുകയാണ് സര്‍ക്കാരെന്ന് അധിക്ഷേപമുയരുന്നു. ശ്രീനാരായണീയരുടെ കണ്ണില്‍ കുത്തി എന്നാണ് എസ്എന്‍ഡിപി യോഗത്തിന്റെ അഭിപ്രായം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 03:00 pm IST
in Kollam

വിവാദമാക്കേണ്ടതില്ല

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നം എന്തെന്ന് അറിയില്ല. വിവാദങ്ങളിലേക്ക് പോകേണ്ട ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി വളരെ കൃത്യമായി ഓപ്പണ്‍ യൂണിവേഴ്സിറ്റിയെ സബന്ധിച്ചു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റിക്ക് സ്ഥിരം കെട്ടിടം ഉണ്ടാകും. അത് നഗരഹൃദയത്തില്‍ തന്നെ ആയിരിക്കും. . 

എം. മുകേഷ് എം.എൽ.എ

ഗുരുദേവനെ  അപമാനിക്കുന്നു

യുജിസിയുടെ അംഗീകാരംപോലും നേടാതെയാണ് സര്‍വകാലശാലയെന്ന പ്രഹസനത്തിന് സര്‍ക്കാര്‍ തയ്യാറായത്. ഹൈക്കോടതി നടത്തിയ പരാമര്‍ശം സംഗതി എത്രമാത്രം ഗൗരവമുള്ളതാണെന്ന് ഓര്‍മിപ്പിക്കുന്നു. വിദൂര സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഇങ്ങോട്ടേക്ക് മാറ്റരുതെന്നാണ് പരാമര്‍ശം. അതിനര്‍ഥം ഇപ്പോള്‍ സ്ഥാപിച്ച യൂണിവേഴ്‌സിറ്റിക്ക് നിയമപരിരക്ഷ ഇല്ല എന്നുതന്നെയാണ്. ഇതിന് ഉത്തരവാദി സര്‍ക്കാരാണ്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്‌ട്രീയനാടകമാണിത്. യുജിസി മാനദണ്ഡങള്‍ പാലിക്കാതെ ഗുരുദേവന്റെ പേരില്‍ തട്ടിക്കൂട്ട് പരിപാടികള്‍ നടത്തുന്ന സര്‍ക്കാര്‍ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്.  യുജിസി മാനദണ്ഡം ഇല്ലാത്ത ഒരാളെ വിസിയാക്കി നിയമിച്ചത്  പേണ്ടാലും ഈ സര്‍വകലാശാല അട്ടിമറിക്കാനാണ്. 

ബി. ബി. ഗോപകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ്

സര്‍ക്കാര്‍ സൃഷ്ടിച്ച വിവാദം

ഓപ്പണ്‍ സര്‍വകാലശാലയുടെ പേരില്‍ വിവാദങ്ങള്‍ക്ക് അവസരം ഉണ്ടാക്കിയത് സര്‍ക്കാരാണ്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാതെ ധൃതി പിടിച്ച് സര്‍വകലാശാല ആരംഭിച്ചതിന് പിന്നില്‍ സര്‍ക്കാരിന് മറ്റെന്തോ ലക്ഷ്യം ഉള്ളതായി കരുതേണ്ടിവരുന്നു. ഇതിപ്പോള്‍ നിയമപ്രശ്നങ്ങള്‍ക്ക് പോലും വഴിവച്ചിരിക്കുകയാണ്. അതു സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നു. എസ്എന്‍ഡിപി യോഗത്തിന് ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ അവകാശം ഉണ്ട്.

അഡ്വ: ബിന്ദുകൃഷ്ണ, ഡിസിസി പ്രസിഡന്റ് കൊല്ലം

സര്‍ക്കാര്‍ മതതീവ്രവാദം വളര്‍ത്തുന്നു

ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തില്‍ തുടങ്ങിയ വിദ്യഭ്യാസ കേന്ദ്രത്തിന്റെ മറവില്‍ മത തീവ്രവാദം വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് പിന്നില്‍ മന്ത്രി കെ.ടി. ജലീലിന്റെ പങ്കുണ്ട്. യോഗ്യതയുള്ള എത്രയോ ആളുകള്‍ ഉള്ളപ്പോഴാണ് യുജിസി മാനദണ്ഡം പോലും നോക്കാതെ ഒരാളെ കെട്ടിയിറക്കിയതെന്ന് ഓര്‍ക്കണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് യാതൊരു മുന്നൊരുക്കവും കൂടാതെ ഓപ്പണ്‍ യൂണിവേഴ്സിറ്റി ആരംഭിച്ചത്. പൊതുസമൂഹം ഈ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് പ്രതികരിക്കണം.

ഇതിന്റെ മറവില്‍ നടക്കുന്ന നിയമനങ്ങള്‍ പോലും അഴിമതിയുടെ നിഴലിലാണ്. സര്‍വകലാശാലയുടെ ആസ്ഥാനം എവിടെയാണെന്ന് അറിയില്ല. കുട്ടികളുടെ ഭാവി ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ ദുരൂഹത നിറഞ്ഞതാണ് യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനം.

തെക്കടം സുദര്‍ശനന്‍, സംസ്ഥാന സെക്രട്ടറി ഹിന്ദു ഐക്യവേദി

രാഷ്‌ട്രീയനേട്ടത്തിന്  ഗുരുനാമത്തെ  ഉപയോഗിക്കരുത്

ഗുരുദേവനാമത്തില്‍ തുടങ്ങിയ ഒരു പ്രസ്ഥാനം തുടക്കം മുതല്‍ പ്രശ്നങ്ങളിലേക്ക് പോകുന്നത് ശരിയല്ല. രാഷ്‌ട്രീയലാഭത്തിന് വേണ്ടി ഗുരുദേവനെ ഉപയോഗപ്പെടുത്തരുത്. ജാതി, മത ചിന്തകള്‍ക്ക് അതീതമായി ശ്രീനാരായണീയ സമൂഹത്തിന് മുഴുവന്‍ വിഷമം ഉളവാക്കുന്ന ഒന്നാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കൃത്യമായ ആലോചനകളോ മുന്നൊരുക്കങ്ങളോ ആവശ്യമാണെന്നിരിക്കെ പേരിന് ഒരു ഉദ്ഘാടനം നടത്തി വിവാദങ്ങളിലേക്ക് ഗുരുദേവന്റെ പേര് വലിച്ചിഴച്ചിരിക്കുന്നു. കുട്ടികളുടെ ഭാവിക്കുപോലും പ്രശ്നം ഉണ്ടാകുന്ന കാര്യങ്ങള്‍ ഗൗരവത്തില്‍ തന്നെ സര്‍ക്കാര്‍ എടുക്കണമായിരുന്നു

ഡോ. ജി. ജയദേവന്‍, എസ്എന്‍ഡിപി, കുണ്ടറ താലൂക്ക് യൂണിയന്‍ പ്രസിഡന്റ്

തികച്ചും രാഷ്‌ട്രീയപ്രേരിതം  

ജാതിമത ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിച്ച മഹാപുരുഷന്റെ നാമധേയത്തില്‍ തുടങ്ങിയ സര്‍വകാലശാല വിവാദങ്ങളിലെത്തിക്കുകയല്ല വേണ്ടിയിരുന്നത്.  ഹിന്ദു സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ പേരില്‍ ഒരു യൂണിവേഴ്സിറ്റി ആരംഭിച്ചപ്പോള്‍ ഇവിടുത്തെ മുഴുവന്‍ ഹിന്ദുസമുദായ നേതൃനിരയെക്കൂടി ഉള്‍പ്പെടുത്തണമായിരുന്നു. എന്നാല്‍ ഉദ്ഘാടനം പോലും അങ്ങനെയല്ല നടന്നത്.  തികഞ്ഞ രാഷ്‌ട്രീയമായി പോയി. അതിന് പണ്ടിന്നില്‍ എന്തോ ലക്ഷ്യം ഉള്ളത് പേണ്ടാലെ. ഇനിയെങ്കിലും സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്താന്‍ തയ്യാറാകണം.

സി.കെ. സുകുമാരന്‍, കെപിഎംഎസ് കൊല്ലം താലൂക്ക് യൂണിയന്‍ സെക്രട്ടറി

Tags: Universityശ്രീനാരായണ ഗുരു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

Kerala

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.