Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കോവിഡ് രോഗികളായ ഏഴ് ഇതരസംസ്ഥാന തൊഴിലാളികള്‍ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് കടന്നു; നാട്ടിലേക്കുള്ള യാത്രാമധ്യേ പോലീസ് പിടിയില്‍

രാജകുമാരി അരമനപ്പാറയില്‍ സ്വകാര്യ ഏലം എസ്റ്റേറ്റില്‍ ജോലിക്കെത്തിയ മധ്യപ്രദേശ്, ജാര്‍ഖണ്ഡ് സ്വദേശികളാണ് ആശങ്ക സ്യഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാജകുമാരിയില്‍ എത്തിയ 15 അംഗ തൊഴിലാളികളുടെ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 10:34 am IST
inIdukki

രാജകുമാരി: കൊറോണ ബാധിതരായിരുന്ന ഏഴ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തുകടന്ന് നാട്ടിലേക്ക് പോകാനുള്ള ശ്രമം ആശങ്ക പരത്തി, പിന്നാലെ പോലീസ് ഇവരെ പിടികൂടി. അടിമാലി കല്ലാറില്‍ വെച്ചാണ് സംഘം പിടിയിലായത്.

രാജകുമാരി അരമനപ്പാറയില്‍ സ്വകാര്യ ഏലം എസ്റ്റേറ്റില്‍ ജോലിക്കെത്തിയ മധ്യപ്രദേശ്, ജാര്‍ഖണ്ഡ് സ്വദേശികളാണ് ആശങ്ക സ്യഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാജകുമാരിയില്‍ എത്തിയ 15 അംഗ തൊഴിലാളികളുടെ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. നിരീക്ഷണത്തിലായിരിക്കെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഇവരില്‍ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ പിന്നാലെ തോട്ടം ഉടമയുടെ നേതൃത്വത്തില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

മറ്റുള്ളവരെ അരമനപ്പാറയില്‍ ഐസൊലേഷനിലും താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ ഇന്നലെ പുലര്‍ച്ചെ ഇവിടെ നിന്ന് പോയതായി തോട്ടം ഉടമ രാജാക്കാട് പോലീസിനെ അറിയിച്ചു. വിവരം ലഭിച്ച അടിമാലി പോലീസ് ഇക്കാര്യം അടിമാലി പഞ്ചായത്ത് അധിക്യതരെ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി സമൂഹ മാധ്യമങ്ങളില്‍ ഇക്കാര്യം അറിയിച്ചു കൊണ്ടു പോസ്റ്റിട്ടു. പിന്നാലെ നാട്ടുകാര്‍ ആണ് കല്ലാറില്‍ വച്ച് തൊഴിലാളികളെ കണ്ടെത്തിയത്.

പോലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും കല്ലാറിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. രണ്ട് ആംബുലന്‍സുകളിലായി ഇവരെ ക്വാറന്റൈയ്ന്‍ കേന്ദ്രത്തിലെത്തിച്ചു. ക്വാറന്റെയ്ന്‍ ലംഘനത്തിന് 7 തൊഴിലാളികളുടെയും തോട്ടം ഉടമയുടെയും പേരില്‍ കെസെടുത്തതായി രാജാക്കാട് പോലീസ് അറിയിച്ചു.

Tags: ഐസൊലേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Review

ജീവിതത്തിലെ ഒറ്റപ്പെടല്‍ എന്ന യാഥാര്ത്ഥ്യത്തിന്റെ പച്ചയായ ആവിഷ്‌കരണം; ‘താങ്ക് യു’ ഒരു ‘കുടുംബ ചിത്രം’

Kerala

നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍; സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

India

ഒമിക്രോണിന് വീട്ടിലെ ഏകാന്തതയില്‍ ചികിത്സചെയ്യുന്നത് ഉത്തമമെന്ന് പ്രധാനമന്ത്രി

Kerala

നിപ: സ്ഥിതി ആശങ്കാജനകം, രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണം; പ്രത്യേക വാര്‍ഡില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും, 158 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

Kerala

കൊവിഡ് തീവ്രവ്യാപനം; ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.