Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

തദ്ദേശഭരണ തെരഞ്ഞെടുപ്പ്; ജില്ലയിൽ ആകെ 1042 മണ്ഡലങ്ങൾ 415 എണ്ണം ജനറൽ വിഭാഗത്തിൽ

നിതാ സംവരണ വാർഡുകൾ ജനറൽ വിഭാഗത്തിൽ 488 എണ്ണമുണ്ട്. പട്ടികജാതി സ്ത്രീ സംവരണം 65 വാർഡുകളിലാണ്. 573 വനിതകളാണ് സംവരാണാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 12:19 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലയിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി ആകെ 1042 മണ്ഡലങ്ങൾ.  ഇവയിൽ 415 മണ്ഡലങ്ങളാണ് ജനറൽ വിഭാഗത്തിനുള്ളത്. ബാക്കി സംവരണ പട്ടികയിലാണ്. ജനറൽ വിഭാഗത്തിൽ 365 എണ്ണം ഗ്രാമപഞ്ചായത്തുകളിലും 50 എണ്ണം നഗരസഭകളിലുമാണ്. 

53 ഗ്രാമപഞ്ചായത്തുകൾ, എട്ട് ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത്, നാല് നഗരസഭകൾ എന്നീ തദ്ദേശസ്ഥാപനങ്ങളിലായി 2015ലെ നിലയിൽ തന്നെയാണ് വാർഡുകളുടെ നിർണയം. ത്രിതല പഞ്ചായത്തുകളിൽ 910 മണ്ഡലങ്ങളാണുള്ളത്. നഗരസഭകളിൽ 132 വാർഡുകളുണ്ട്. വനിതാ സംവരണ വാർഡുകൾ ജനറൽ വിഭാഗത്തിൽ 488 എണ്ണമുണ്ട്. പട്ടികജാതി സ്ത്രീ സംവരണം 65 വാർഡുകളിലാണ്. 573 വനിതകളാണ് സംവരാണാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടേണ്ടത്. ഇതാകട്ടെ മൊത്തം ജനപ്രതിനിധികളുടെ 54.99  ശതമാനമാണ്. 

 ത്രിതല പഞ്ചായത്തുകളിൽ 421, നഗരസഭകളിൽ 67 എന്നിങ്ങനെയാണ് ജനറൽ വിഭാഗത്തിലെ വനിതാ സംവരണ മണ്ഡലങ്ങൾ. പട്ടികജാതി വനിതാ വിഭാഗത്തിൽ ത്രിതല പഞ്ചായത്തുകളിൽ 56,  നഗരസഭകളിൽ ഒമ്പതും സംവരണ മണ്ഡലങ്ങളാണുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ മൂന്ന് പട്ടികവർഗ സംവരണ വാർഡുകളുണ്ട്. 53 ഗ്രാമപഞ്ചായത്തുകളിലായി 788 വാർഡുകൾ ഉള്ളതിൽ 317 ജനറൽ വാർഡുകളാണുള്ളത്. 363 വനിത,  49 പട്ടികജാതി വനിത, 56 പട്ടികജാതി, മൂന്ന് പട്ടികവർഗം എന്നിങ്ങനെയാണ് സംവരണ വാർഡുകളുടെ എണ്ണം. എട്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് 106 മണ്ഡലങ്ങൾ ഉള്ളതിൽ 51 വനിത, ആറ് പട്ടികജാതി വനിത, എട്ട് പട്ടികജാതി സംവരണ വാർഡുകളുമുണ്ട്. ജനറൽ വിഭാഗത്തിൽ 41 മണ്ഡലങ്ങളാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ 16 മണ്ഡലങ്ങളിൽ ഏഴെണ്ണം വനിത ജനറൽ സംവരണവും ഒരെണ്ണം പട്ടികജാതി വനിതാ സംവരണവുമാണ്.  പട്ടികജാതി ജനറൽ വിഭാഗത്തിൽ ഒരു മണ്ഡലം സംവരണം ചെയ്തപ്പോൾ ഏഴെണ്ണം ജനറൽ വിഭാഗത്തിനു ലഭിക്കും. നാല് നഗരസഭകളിലായി 132 വാർഡുകൾ ഉള്ളതിൽ  50 എണ്ണം മാത്രമാണ് ജനറൽ വിഭാഗത്തിലുള്ളത്. 67 വാർഡുകൾ വനിതാ ജനറൽ വിഭാഗത്തിലും ഒമ്പത് പട്ടികജാതി വനിത സംവരണവുമാണ്. പട്ടികജാതിക്കാർക്കായി ആറ് സംവരണ വാർഡുകളുണ്ട്.  കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് ജനറൽ വിഭാഗത്തിലായിരുന്ന മുഴുവൻ വാർഡുകളും സംവരണ വിഭാഗത്തിലേക്കു മാറ്റിക്കൊണ്ടാണ് നറുക്കെടുപ്പ് നടത്തിയത്. കഴിഞ്ഞതവണ സംവരണ പട്ടികയിലായിരുന്ന ചില വാർഡുകൾ മറ്റു വിഭാഗങ്ങളിലേക്കു സംവരണമായി തന്നെ മാറ്റപ്പെടുകയും ചെയ്തു.

Tags: നഗരസഭelectionsപഞ്ചായത്ത്തദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

Kerala

തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ഡി. സതീശന്‍, മതരാഷ്‌ട്രവാദികളല്ലെന്ന് വ്യാഖ്യാനം

Kerala

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇടത്, വലത് മുന്നണികളുടെ ജീവന്‍രക്ഷാമരുന്ന്; ജനവിധി എൻഡിഎയ്‌ക്ക് അനുകൂലം: എം.ടി രമേശ്

India

ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: 30% സ്ത്രീസംവരണം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.