Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാര്‍ക്കണ്‌ഡേയമുനി പ്രവചിച്ച കലികാല വിപത്തുകള്‍

പുരാണത്തില്‍ പറയുന്നതൊക്കെ കഥയല്ലതു കാര്യമെന്ന് ബോദ്ധ്യമാകുന്നു. മാര്‍ക്കണ്‌ഡേയമുനി പ്രവചിച്ചത് എത്ര ശരിയായിരിക്കുന്നു. പുരാണത്തിന്റെ ഏടുകളില്‍ നിന്നും അതു വായിച്ചെടുക്കുമ്പോള്‍ പ്രവചന സാക്ഷാത്ക്കാരത്തില്‍ അത്ഭുതം തോന്നുക സ്വാഭാവികം. കലിയുഗത്തില്‍ ലോകസ്ഥിതിയേക്കുറിച്ച് മാര്‍ക്കണ്‌ഡേയമുനി പ്രവചിച്ച ചിലകാര്യങ്ങളിങ്ങനെ:

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 13, 2020, 10:27 pm IST
in Samskriti

ഇത് പാപത്തിന്റെ ദേവന്‍ കലിയുടെ കാലം! ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്ത ദിവസം കലിയുഗം ആരംഭിച്ചതായി ഭാഗവതത്തില്‍ കാണുന്നു. ഒരു ബ്രഹ്മാവിന്റെ കാലത്ത് 14 മന്വന്തരങ്ങള്‍. ഒരു മനുവിന്റെ കാലം മന്വന്തരം. ഇപ്പോള്‍ ഏഴാമത്തെ മനുവിന്റെ കാലം. ഓരോ മന്വന്തരത്തിനും കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലു യുഗങ്ങള്‍. ഇപ്പോള്‍ ദുരന്തദുഃഖങ്ങളുടേയും കാമക്രോധങ്ങളുടേയും കലിയുഗമാണ്.  

പുരാണത്തില്‍ പറയുന്നതൊക്കെ കഥയല്ലതു കാര്യമെന്ന് ബോദ്ധ്യമാകുന്നു. മാര്‍ക്കണ്‌ഡേയമുനി പ്രവചിച്ചത് എത്ര ശരിയായിരിക്കുന്നു. പുരാണത്തിന്റെ ഏടുകളില്‍ നിന്നും അതു വായിച്ചെടുക്കുമ്പോള്‍ പ്രവചന സാക്ഷാത്ക്കാരത്തില്‍  അത്ഭുതം തോന്നുക സ്വാഭാവികം. കലിയുഗത്തില്‍ ലോകസ്ഥിതിയേക്കുറിച്ച് മാര്‍ക്കണ്‌ഡേയമുനി പ്രവചിച്ച ചിലകാര്യങ്ങളിങ്ങനെ:  

എല്ലാവരും അസത്യവാദികളായിത്തീരും. യാഗവും ദാനവും നാമമാത്രമാകും. ജനങ്ങള്‍ അല്‍പ്പായുസ്സുകളായിത്തീരും, ശരീരവും ഹ്രസ്വമായിത്തീരും. മൃഗതുല്യരായ ജനങ്ങള്‍ ധാരാളമായി വര്‍ദ്ധിക്കും. ഗന്ധം ഘ്രാണത്തിനു അയോഗ്യമായിത്തീരും. രസങ്ങള്‍ക്കു സ്വാദുണ്ടാവുകയില്ല. നാട്ടുകാര്‍ ചോറും ബ്രാഹ്മണര്‍ വേദങ്ങളും വില്‍ക്കും. പശുക്കള്‍ക്ക് പാല്‍കുറയും. വൃക്ഷങ്ങള്‍ക്കു പൂവും കായും കുറയും. കാക്കകള്‍ ധാരാളം വര്‍ധിക്കും. മുനിമാര്‍ കച്ചവടക്കാരാകും. മനുഷ്യര്‍ ചതുരാശ്രമങ്ങള്‍ തെറ്റിക്കും. വിദ്യാര്‍ഥികള്‍ ഗുരുവിന്റെ മെത്തയില്‍ ശയിക്കും. കാലാകാലങ്ങളില്‍ മഴയുണ്ടാകുകയില്ല. വൃക്ഷലതാദികള്‍ പലയിടത്തും മുളയ്‌ക്കുകയില്ല. കൊലപാതകം സാര്‍വത്രികമാകും. ആളുകള്‍ കള്ളത്താപ്പുകള്‍ വച്ച് കച്ചവടം ചെയ്യും. കച്ചവടക്കാര്‍ ചതിയന്മാരായിത്തീരും. ധര്‍മ്മിഷ്ഠന്മാര്‍ കുറയും. പാപികള്‍ വര്‍ധിക്കും. പതിനാറു വയസ്സില്‍ നരബാധിക്കും. വൃദ്ധന്മാര്‍ക്ക് യുവാക്കളുടെ ശീലമുണ്ടാകും. പട്ടിണികൊണ്ട് ജനങ്ങള്‍ കൂട്ടംകൂട്ടമായി മരിക്കും. (മ.ഭാ. വനപര്‍വം 188-ാം അധ്യായം).

സമകാലിക ജീവിതത്തില്‍ ഈ പ്രവചനങ്ങളില്‍ ഏതാണ് നടക്കാത്തത്? ധര്‍മഗ്ലാനിയില്‍ പ്രകൃതിയും നിയതിയും ക്ഷോഭിക്കും. പ്രളയ ദുരന്തവും വിഷാണു സ്‌ഫോടനവുമൊക്കെ അതിന്റെ ഭാഗമല്ലേ? വിനാശകാലത്ത് വിപരീത ബുദ്ധികൂടിയായാല്‍ ദുരന്തദുഃഖങ്ങള്‍ അനുഭവിക്കാതെ തരമില്ലല്ലോ? പാപത്തിന്റെ കരിനിഴല്‍ ചൂഴ്ന്നു നില്‍ക്കുന്ന ഈ കാലത്തെ അതിജീവിക്കാന്‍ പ്രാര്‍ത്ഥിക്കണം. അതുകൂടാതെ സത്ചിന്തകള്‍കൊണ്ടു മനസ്സിനെ ശുദ്ധമാക്കണം.

മഹാത്മാക്കളുടെ വചനങ്ങള്‍ ജീവിതത്തില്‍ സ്വാധ്യായം ചെയ്യുകയും അതു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും വേണം. ലോകത്തില്‍ മാറ്റത്തിനുവേണ്ടി ഏവരും ആഗ്രഹിച്ചാല്‍ പോരാ, സ്വയം മാറ്റത്തിന് ഓരോരുത്തരും വിധേയരാവുകയും വേണം. സ്വാമിവിവേകാനന്ദന്റെ വചനം ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്. വികാസമാണ് ജീവിതം, ഹ്രാസം മരണവും. സ്‌നേഹമാണു ജീവിതം, ദ്വേഷം മരണവും. അന്യവംശങ്ങളെ ദ്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍  

നാം മരിക്കാനും തുടങ്ങി, ജീവിതമാകുന്ന വികാസത്തിലേക്കു മടങ്ങിയില്ലെങ്കില്‍ നമ്മുടെ മരണം തടയാന്‍ ഒന്നിനും കഴിയില്ലതാനും. പരിശുദ്ധിയിലും സ്ഥിരശ്രമത്തിലും നിന്നുതെറ്റാതെ ശങ്കരന്‍ നമ്മെ കാത്തു രക്ഷിക്കട്ടെയെന്നാണ്. ജനനത്തെ നിര്‍ണയിക്കുന്നത് മനുഷ്യനാണ്.  

എന്നാല്‍ മരണത്തെ നിര്‍ണയിക്കുന്നത് ഈശ്വരനാണ്. ഈ തത്ത്വബോധത്തോടെ ജീവിക്കുകയും ഈശ്വരനോടു പ്രാര്‍ഥിക്കുകയും ചെയ്താല്‍ മഹാമാരിയായി എത്തിയ ഏത് കലിയേയും ദുരന്തത്തേയും നമുക്ക് അതിജീവിക്കാന്‍ കഴിയുമെന്നാണ് മഹദ്‌വചനങ്ങളും പുരാണചിന്തകളും നമ്മെ പഠിപ്പിക്കുന്നത്.

‘കലിയിളകിയ കാലം ശമിക്കാന്‍, കിനിയണം അല്പം കനിവ്.’

കല്ലട ഷണ്‍മുഖന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.