Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവനും ഈശ്വരനും ഒരേ ചൈതന്യം

വിവേകചൂഡാമണി 166

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 13, 2020, 04:15 pm IST
inSamskriti

തത്ത്വമസി അര്‍ത്ഥവിചാരം തുടരുന്നു.വ്യഷ്ടി, സമഷ്ടി ഉപാധികളിലൂടെ പ്രകടമാകുന്നത് ഒരേ ഒരു പരമാത്മാ തത്ത്വമാണ്. ഈ ഉപാധികളെ നീക്കിയാല്‍ പരമാത്മാവ് മാത്രം അവശേഷിക്കും. പരമാത്മാ ചൈതന്യം വ്യഷ്ടിയില്‍ ജീവന്‍ അഥവാ ഒരു വ്യക്തിയാകുന്നു. സമഷ്ടിയില്‍ നാനാത്വമായ ജഗത്താണ്. പരമാത്മാ ചൈതന്യം ഒരു സ്ഥൂല ശരീരത്തിലൂടെ ജാഗ്രദവസ്ഥയില്‍ പ്രകടമാകുമ്പോള്‍ വിശ്വന്‍ എന്ന് വിളിക്കുന്നു. അതേ ചൈതന്യം തന്നെ സമസ്ത സ്ഥൂല ശരീരാഭിമാനിയാകുമ്പോള്‍ വിരാട് പുരുഷന്‍ എന്ന് പറയും.

പരമമായ ആ ചൈതന്യം സൂക്ഷ്മ ശരീരത്തിലൂടെ സ്വപ്‌നാവസ്ഥയില്‍ പ്രകടമാകുമ്പോള്‍ തൈജസന്‍ എന്നറിയപ്പെടുന്നു. അതേ ചൈതന്യം തന്നെ സമസ്ത സൂക്ഷ്മ ശരീര അഭിമാനിയാകുമ്പോള്‍ ഹിരണ്യഗര്‍ഭന്‍ അഥവാ സൃഷ്ടികര്‍ത്താവ് എന്ന് പറയും. പരമ ചൈതന്യം ഒരു കാരണശരീരത്തിലൂടെ ( അവിദ്യയിലൂടെ/വാസനയിലൂടെ ) സുഷുപ്തിയില്‍ പ്രകടമാകുമ്പോള്‍ പ്രാജ്ഞന്‍ എന്ന് വിളിക്കുന്നു. അതേ ചൈതന്യം സമസ്ത കാരണശരീരമായ മായയിലൂടെ പ്രകടമാകുമ്പോള്‍ ഈശ്വരന്‍ എന്നറിയപ്പെടുന്നു.  ജീവന്‍, മനോ ബുദ്ധികളുടെ പരിമിതികള്‍ക്ക് അപ്പുറമെത്തിയാല്‍ ഈശ്വരനില്‍ ലയിക്കും. സമഷ്ടി വാസനയായ മായയില്‍ പ്രകടമാകുന്ന പരമാത്മാവാണ് ഈശ്വരന്‍.

വാസനകളുടെ മാറാപ്പേന്തുന്ന ഓരോ ജീവനും തനിക്ക് അനുയോജ്യമായ ഒരു ദേഹത്തെ കൈക്കൊള്ളുന്നു. വാസനാ ക്ഷയം വരെ ഇങ്ങനെ ദേഹമെടുക്കണം. ബോധപൂര്‍വം ചെയ്യുന്ന കര്‍മ്മങ്ങളൊക്കെ വാസനയെ ഉണ്ടാക്കും. വാസനകളാണ് ജഗത്തിന് കാരണം. ജഗത്ത് നമ്മുടെ ഉള്ളില്‍ വാസനകളെ സൃഷ്ടിക്കുകയും ചെയ്യും. ബ്രഹ്മം സമഷ്ടി വാസനയിലൂടെ ഈശ്വരാനായും വ്യഷ്ടി വാസനയിലൂടെ ജീവനായും മാറും. വ്യഷ്ടി വാസന തീര്‍ന്നാല്‍ ജീവത്വം ഇല്ലാതാകും. ജീവന്‍ ഇല്ലാതായാല്‍ പിന്നെ സമഷ്ടി പ്രപഞ്ചത്തെ അറിയാന്‍ ആരുമില്ല. അപ്പോള്‍ സമഷ്ടിയും ഇല്ലാതാകും. ജീവനും ഈശ്വരനും ഒരേ ചൈതന്യം തന്നെയാണ്. അവ രണ്ടല്ല ഒന്ന് തന്നെയെന്ന് അനുഭവമാകുന്നതാണ് ഈശ്വരസാക്ഷാത്കാരം.

Tags: spirit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനാക്ഷിപുരം സ്പിരിറ്റ് കേസ് : സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍

Kerala

നെയ്യാറ്റിന്‍കര ഗോപന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് യുവാവ്; പരാക്രമം അതിരു വിട്ടതോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Kerala

പെരുമ്പാവൂര്‍ മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട, 2 പേര്‍ പേര്‍ പിടിയില്‍

Kerala

നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

Kerala

ഓണ ലഹരിക്ക് വ്യാജന്‍; സ്പിരിറ്റിന്റെ ഉറവിടം കോയമ്പത്തൂർ, കേരളത്തിലേക്ക് കടത്തുന്നത് ആഡംബര കാറുകളിലെ പ്രത്യേക അറകളിൽ ഒളിപ്പിച്ച്

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.