Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

റെഡ് സോണുകളിൽ ആരാധന; ന്യൂയോര്‍ക്കില്‍ കോവിഡ് നിയമം ലംഘിച്ച 5 മത സ്ഥാപനങ്ങള്‍ക്ക് 150,000 ഡോളര്‍ പിഴ

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ശതമാനം ഒരാഴ്ചയ്‌ക്കുള്ളില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ആശുപപത്രിയില്‍ പ്രവേശിപ്പിക്കുന്നവരെ എണ്ണം സെപ്റ്റംബര്‍ അഞ്ചിനേക്കാള്‍ ഇരട്ടിയായിട്ടുണ്ടെന്ന് ഒക്ടോബര്‍ 11 ന് ഗവര്‍ണര്‍ കുമോ അറിയിച്ചു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Oct 13, 2020, 09:56 am IST
inUS

ന്യൂയോര്‍ക്ക്: പുതിയതായി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡ് നിയമം ലംഘിച്ച അഞ്ച് മതസ്ഥാപനങ്ങള്‍ ഉള്‍പ്പടെ 62 സ്ഥാപനങ്ങള്‍ക്ക് 150,000 ഡോളറിലധികം പിഴ ചുമത്തുന്നതിനുഉള്ള ടിക്കറ്റുകള്‍ നല്‍കിയതായി ന്യൂയോര്‍ക്ക് സിറ്റി ഗവണ്‍മെന്റ് ട്വിറ്ററില്‍ പറയുന്നു. ബ്രൂക്ക്‌ലിന്‍, ക്യൂന്‍സ്, ബ്‌ളും, ഓറഞ്ച്, റോക്ക് ലാന്റ് കൗണ്ടികളിലാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് റൂള്‍ ലംഘിച്ചതില്‍ റസ്‌റ്റോറന്റുകളും ഉള്‍പ്പെടുന്നതായി ന്യൂയോര്‍ക്ക് സിറ്റി ഷെരീഫ് ജോസഫ് ഫബിറ്റോ പറഞ്ഞു.  

ശനിയാഴ്ചയും ഞായറാഴ്ചയുമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോവിഡിന്റെ വ്യാപനം ഏറ്റവും കൂടുതലുള്ള റെഡ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ മതസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 25% ത്തിലധികം ആളുകളെ ഉള്‍പ്പെടുത്തി ആരാധന നടത്തുന്നത് കണ്ടെത്തിയത്. പുതിയ നിയന്ത്രണങ്ങള്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ പ്രഖ്യാപിച്ച് നിലവില്‍ വന്നത് വ്യാഴാഴ്ചയായിരുന്നു. ആളുകള്‍ കൂട്ടം കൂടുന്നതും, സ്കൂളുകളും കച്ചവടസ്ഥാപനങ്ങളും ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴിവാക്കണമെന്നതായിരുന്നു പുതിയ നിര്‍ദ്ദേശം.  

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ശതമാനം ഒരാഴ്ചയ്‌ക്കുള്ളില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ആശുപപത്രിയില്‍ പ്രവേശിപ്പിക്കുന്നവരെ എണ്ണം സെപ്റ്റംബര്‍ അഞ്ചിനേക്കാള്‍ ഇരട്ടിയായിട്ടുണ്ടെന്ന് ഒക്ടോബര്‍ 11 ന് ഗവര്‍ണര്‍ കുമോ അറിയിച്ചു.

Tags: ലോcovidറെഡ്‌സോണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.