Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭം ; ആചാരസംരക്ഷണത്തിനായി സ്ത്രീകളും സമരമുഖത്ത്

മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹിന്ദുഐക്യവേദി സംഘടിപ്പിക്കുന്ന സമരം മൂന്നാംഘട്ടത്തിലേക്ക്. ഷോഡശ സംസ്‌കാരത്തെ തകര്‍ക്കുന്ന കോര്‍പ്പറേഷന്റെ ഹിന്ദുവിരുദ്ധ ഭരണത്തിനെതിരെ 16 ദിവസം നീണ്ടു നില്‍ക്കുന്ന സായാഹ്ന പ്രതിഷേധത്തിന് ഇന്നലെ തുടക്കമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 01:15 pm IST
inKozhikode
മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി മഹിളാഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സംസ്ഥാന ഉപാദ്ധ്യക്ഷ സി.എസ്. സത്യഭാമ ഉദ്ഘാടനം ചെയ്യുന്നു

മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി മഹിളാഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സംസ്ഥാന ഉപാദ്ധ്യക്ഷ സി.എസ്. സത്യഭാമ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹിന്ദുഐക്യവേദി സംഘടിപ്പിക്കുന്ന സമരം മൂന്നാംഘട്ടത്തിലേക്ക്. ഷോഡശ സംസ്‌കാരത്തെ തകര്‍ക്കുന്ന കോര്‍പ്പറേഷന്റെ ഹിന്ദുവിരുദ്ധ ഭരണത്തിനെതിരെ 16 ദിവസം നീണ്ടു നില്‍ക്കുന്ന സായാഹ്ന പ്രതിഷേധത്തിന് ഇന്നലെ തുടക്കമായി.  

ആചാര സംരക്ഷണത്തിനായി മഹിളാഐക്യവേദിയുടെ നേതൃത്വത്തില്‍ ശ്മശാനത്തിന് മുന്‍വശത്ത് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. മഹിളാഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ സി.എസ്. സത്യഭാമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗംഗാദേവി അദ്ധ്യക്ഷയായി.  

ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് ബൈജു കൂമുള്ളി മുഖ്യപ്രഭാഷണം നടത്തി. മഹിളാഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഗിരിജ കുന്ദമംഗലം, മഹിളാ ഐക്യവേദി കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് റീന പെരുമണ്ണ എന്നിവര്‍ സംസാരിച്ചു.  

Tags: സെമിത്തേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ശവസംസ്കാരം വെള്ളിയാഴ്ച

Thrissur

അനാഥ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന് കോര്‍പ്പറേഷന്‍, തീരുമാനം വരുംദിവസങ്ങളില്‍ വലിയ പ്രതിസന്ധിക്ക് ഇടയാക്കും

കയ്യേറിയ സ്ഥലത്ത് മതില്‍കെട്ടി തിരിച്ച നിലയില്‍
Kollam

കയ്യേറ്റഭൂമിയില്‍ സെമിത്തേരി നിര്‍മാണം; അന്വേഷണം ആരംഭിച്ചു

കയ്യേറിയ സ്ഥലത്ത് മതില്‍കെട്ടി തിരിച്ച നിലയില്‍
Kollam

സര്‍ക്കാര്‍ ഭൂമി കയ്യേറി സെമിത്തേരി നിര്‍മ്മാണം

Kerala

മതാചാര പ്രകാരം ആദരവ് നല്‍കി മൃതദേഹങ്ങള്‍ ദഹിപ്പിക്കാം, കാലത്തിന് അനുസരിച്ച് രീതികളും മാറണം, പൊതു ശ്മശാനം നിര്‍മിക്കാന്‍ ഒരുങ്ങി തൃശൂര്‍ അതിരൂപത

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.