Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ഭരണാധികാരിക്ക് ‘ഉളുപ്പ്’ വേണം; കേന്ദ്ര അന്വേഷണത്തെ തടസപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നു; ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് കൃഷ്ണദാസ്

വഴിയേ പോണവരെ പ്രതിചേര്‍ക്കാന്‍ ഇത് കേരളാ പോലീസിന്റെ അന്വേഷണമല്ല, തെളിവുകളും സാക്ഷിമൊഴികളും ആവശ്യത്തിന് ശേഖരിച്ച ശേഷം ഒരു കോടതി വഴിയും നിയമത്തിന്റെ പഴുതുകള്‍ തുരന്ന് രക്ഷപ്പെടാനാവാത്ത വിധം പ്രതികളെ പൂട്ടുമെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 06:16 pm IST
inBJP

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവരായ ശിവശങ്കരനും മന്ത്രി ജലീലും രക്ഷപ്പെട്ടുവെന്ന് ആരും ധരിക്കേണ്ടെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ കാണാമെന്നും അദേഹം പറഞ്ഞു.  വഴിയേ പോണവരെ പ്രതിചേര്‍ക്കാന്‍ ഇത് കേരളാ പോലീസിന്റെ അന്വേഷണമല്ല, തെളിവുകളും സാക്ഷിമൊഴികളും ആവശ്യത്തിന് ശേഖരിച്ച ശേഷം ഒരു കോടതി വഴിയും നിയമത്തിന്റെ പഴുതുകള്‍ തുരന്ന് രക്ഷപ്പെടാനാവാത്ത വിധം പ്രതികളെ പൂട്ടുമെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

ഉപ്പു തിന്നവന്‍ വെള്ളം കുടിയ്‌ക്കും.

ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ വരും ദിവസങ്ങളില്‍ കാണാം, ആര് രക്ഷപ്പെട്ടുവെന്നാണ് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും ധരിച്ചിരിക്കുന്നത്, ശിവശങ്കരനോ ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ! ശിവശങ്കരനുള്ള കുരുക്ക് മുറുകുകയാണ്, പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്, വഴിയേ പോണവരെ പ്രതിചേര്‍ക്കാന്‍ ഇത് കേരളാ പൊലീസിന്റെ അന്വേഷണമല്ല, തെളിവുകളും സാക്ഷിമൊഴികളും ആവശ്യത്തിന് ശേഖരിച്ച ശേഷം ഒരു കോടതി വഴിയും നിയമത്തിന്റെ പഴുതുകള്‍ തുരന്ന് രക്ഷപ്പെടാനാവാത്ത വിധം പ്രതികളെ പൂട്ടും.

മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവരായ ശിവശങ്കരനും മന്ത്രി ജലീലും രക്ഷപ്പെട്ടുവെന്ന് ആരും ധരിക്കണ്ട, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ പലമാതിരി തടസ്സപ്പെടുത്താന്‍ സംസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്, പ്രിയപ്പെട്ടവരെ രക്ഷിക്കാനും അന്വേഷണത്തെ തടസ്സപ്പെടുത്താനും മുഖ്യമന്ത്രി തന്നെയാണ് ഇതിന് പിന്നില്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറാന്‍ വൈകിയതും മറ്റൊന്നും കൊണ്ടല്ല, ശിവശങ്കരനും ജലീലും കുടുങ്ങിയാല്‍ മുഖ്യമന്ത്രിയുടെ പങ്കും വ്യക്തമാകും, രക്ഷപ്പെട്ടുവെന്ന് ആശ്വസിക്കാന്‍ വരട്ടെ,,! പ്രിയപ്പെട്ടവര്‍ കുടുങ്ങിയാല്‍ രാജിവെച്ചൊഴിയാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ,,? അത് പിണറായി വിജയന്‍ തന്നെ പറഞ്ഞ പോലെ ഒരു ഭരണാധികാരിക്ക് ഏറ്റവും കുറഞ്ഞത് മാന്യതയുടെ മൂന്നക്ഷരം വേണം ‘ഉളുപ്പ്’

Tags: Pinarayi Vijayanഫെയ്സ്ബുക്ക്സ്വര്‍ണകടത്ത്P.K krishnadas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

Editorial

പിണറായി ഇനിയെങ്കിലും നിയമത്തിന് കീഴടങ്ങണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.