Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അതിവേഗ വാഹന ഇലക്ട്രിക്ചാര്‍ജിംഗ് സ്റ്റേഷന്‍ സജ്ജമായി

ജില്ലയിലെ ആദ്യ അതിവേഗ വാഹനചാര്‍ജിംഗ് സ്റ്റേഷന്‍ (ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന കേന്ദ്രം) സജ്ജമായി. ഓലയില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കോമ്പൗïിലാണ് സ്റ്റേഷന്‍ സജ്ജമാക്കിയത്. കാറുകള്‍ക്ക് വൈദ്യുതി ചാര്‍ജ് ചെയ്യാനുള്ള ജില്ലയിലെ ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷനാണ് നഗരത്തില്‍ യാഥാര്‍ഥ്യമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 05:11 pm IST
in Kollam
കൊല്ലം ഓലയില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കോമ്പൗïിലെ ചാര്‍ജ് സ്റ്റേഷന്‍

കൊല്ലം ഓലയില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കോമ്പൗïിലെ ചാര്‍ജ് സ്റ്റേഷന്‍

കൊല്ലം: ജില്ലയിലെ ആദ്യ അതിവേഗ വാഹനചാര്‍ജിംഗ് സ്റ്റേഷന്‍ (ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന കേന്ദ്രം) സജ്ജമായി. ഓലയില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കോമ്പൗïിലാണ് സ്റ്റേഷന്‍ സജ്ജമാക്കിയത്. കാറുകള്‍ക്ക് വൈദ്യുതി ചാര്‍ജ് ചെയ്യാനുള്ള ജില്ലയിലെ ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷനാണ് നഗരത്തില്‍ യാഥാര്‍ഥ്യമാകുന്നത്.

ഓലയില്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലാണ് ഇത് വരുന്നത്. നിര്‍മാണം പൂര്‍ത്തിയായി ടെസ്റ്റ് ചാര്‍ജിംഗും നടത്തി ഉദ്ഘാടനം കാത്തിരിക്കുകയാണ്. തിരുവനന്തപുരത്ത് നേമത്താണ് ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷന്‍ തുടങ്ങിയത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞു പ്രവര്‍ത്തനം തുടങ്ങി.

ഇനി തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഓരോ സ്റ്റേഷനുകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഭാവിയില്‍ സ്വകാര്യസംരംഭകരുടേതടക്കം നാലു കിലോമീറ്ററിനുള്ളില്‍ ഒരെണ്ണം എന്ന രീതിയില്‍ മൊത്തം 131 സ്റ്റേഷനുകള്‍ കേരളത്തില്‍ വരും. ജില്ലയില്‍ രïാമത്തെ സ്റ്റേഷന്‍ കെഎസ്ഇബിയുടെതന്നെ കരുനാഗപ്പള്ളി സബ് സ്റ്റേഷനിലായിരിക്കും വരുന്നത്.

ഓലയില്‍ 60 കിലോവാട്ട്, 20 കിലോവാട്ട് എന്നിങ്ങനെ രï് യൂണിറ്റുകളില്‍നിന്നായി ഒരേ സമയം രï് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. ഫുള്‍ ചാര്‍ജ് ചെയ്യാന്‍ മുക്കാല്‍ മണിക്കൂര്‍മുതല്‍ ഒരുമണിക്കൂര്‍വരെ മതിയാകും. നിറഞ്ഞ ചാര്‍ജുമായി 450 കിലോമീറ്റര്‍ ഓടാം. വീടുകളില്‍  ഏറെ സമയം എടുത്താലേ ഫുള്‍ ചാര്‍ജ് ആകൂ. ഇവിടെ മുക്കാല്‍ മണിക്കൂര്‍കൊï് ചാര്‍ജ് ആകും. ഇലക്ട്രിക് കാറുകള്‍ കൂടുന്നതോടെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ആവശ്യം കൂടും. ആട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ചാര്‍ജ് ചെയ്യാനുള്ള സൗകര്യം നിലവില്‍ ഇñ. സമീപഭാവിയില്‍ അതിനുള്ള സംവിധാനവും ഒരുക്കും.  

കൊല്ലം ജില്ലയില്‍ 25 ഇടത്താണ് സ്ഥലം കïെത്തിയിരിക്കുന്നത്. സ്വകാര്യ സംരംഭകര്‍ക്ക് ഇത്തരം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങാം. സ്ഥലം വേണം. 30 ലക്ഷം രൂപയെങ്കിലും തുടക്കത്തില്‍ വേïിവരും. നോഡല്‍ ഏജന്‍സിയായി കെഎസ്ഇബി സേവനം നല്‍കും. താത്പര്യമുള്ളവര്‍ തിരുവനന്തപുരത്തെ വൈദ്യുതി ഭവനുമായി ബന്ധപ്പെട്ടാല്‍ മതി.

Tags: വൈദ്യുതിഇലക്ട്രിക്ക് വാഹനങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Kerala

വൈദ്യുതി കണക്ഷന്‍; കെഎസ്ഇബി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

Main Article

മോദി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷം: വൈദ്യുതിമേഖലയില്‍ സമഗ്രപരിവര്‍ത്തനം

പുതിയ വാര്‍ത്തകള്‍

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.