Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഹാര്‍ബറുകള്‍ നിരന്തരം അടച്ചിടുന്നു, ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല; കോവിഡ് വറുതിയില്‍ മത്സ്യത്തൊഴിലാളികള്‍

ഹാര്‍ബര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി വേണം - ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 01:23 pm IST
inKozhikode

കോഴിക്കോട്: ഹാര്‍ബറുകള്‍ നിരന്തരം അടച്ചിടുന്നതിനെ തുടര്‍ന്ന് ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാതെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ ചോമ്പാല്‍, കൊയിലാണ്ടി, പുതിയാപ്പ, ബേപ്പൂര്‍, ചാലിയം ഹാര്‍ബറുകള്‍ മാസങ്ങളായി അടഞ്ഞ് കിടക്കുകയായിരുന്നു. തുറന്നിട്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വീണ്ടും അടച്ചത് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാഴ്‌ത്തിയിരുക്കുകയാണ്.  

ഭൂരിഭാഗം തൊഴിലാളികളും ബാങ്കില്‍ നിന്നും മറ്റും പണം കടമെടുത്താണ് മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങിയത്. മത്സ്യക്ഷാമവും, നിരന്തരമായ അടച്ചിടല്‍ കാരണവും ജോലിയില്ലാതായതോടെ തിരിച്ചടവ് മുടങ്ങി കടക്കെണിയിലായിരിക്കുകയാണ് ഇവര്‍. ചിങ്ങം, കന്നി മാസങ്ങളാണ് തൊഴിലാളികളുടെ ചാകരക്കാലം. വറുതിക്കാലത്തെ തരണം ചെയ്യുന്നതും ഈ മാസങ്ങളിലെ വരുമാനം കൊണ്ടാണ്. കോവിഡ് പശ്ചാത്തലത്തില്‍ ജോലിക്ക് പോകാന്‍ കഴിയാത്തത് ഏറെ ബാധിച്ചിരിക്കുകയാണ് ഈ മേഖലയിലുള്ളവരെ.

അടിയന്തര ഇടപെടല്‍ നടത്തി ഹാര്‍ബറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം കോഴിക്കോട് ജില്ലാ സമിതി ആവശ്യപ്പെട്ടു. ക്ഷാമകാലത്ത് മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 രൂപയും ഭക്ഷ്യധാന്യ കിറ്റും പകുതി പേര്‍ക്ക് പോലും ലഭിച്ചിട്ടില്ല.  കടക്കെണിയിലായ മത്സ്യതൊഴിലാളികള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് എം. കരുണാകരന്‍, സെക്രട്ടറി പി.പി. മണി, വി. പ്രഹ്‌ളാദന്‍, എം.ജി. സംജാദ്, പി.പി. വിനായകന്‍, സുധീര്‍ പൂഴിത്തല, വി. പ്രജോഷ് എന്നിവര്‍ സംസാരിച്ചു.

Tags: Fishingkozhikodeമത്സ്യത്തൊഴിലാളികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.