Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജലജീവന്‍ മിഷന്‍; ജില്ലയില്‍ 2,13,381 ഭവനങ്ങള്‍ക്ക് കണക്ഷന്‍ നല്‍കും

കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലുമായി 2024 ആകുമ്പോഴേക്കും 50 ലക്ഷത്തോളം ഗാര്‍ഹിക ടാപ്പ് കണക്ഷന്‍ പുതിയതായി നല്‍കാനാണ് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 04:12 pm IST
in Kasargod

കാസര്‍കോട്: കേന്ദ്ര സര്‍ക്കാ ര്‍ രാജ്യത്തെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും 2024 ഓടുകൂടി പ്രവര്‍ത്തനക്ഷമമായ ടാപ്പ് കണക്ഷനിലൂടെ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി  നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍. കേന്ദ്ര സംസംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിന് പുറമേ പദ്ധതിയുടെ 10 ശതമാനം തുക ഗുണഭോക്തൃ വിഹിതമാണ്. 45 ശതമാനം സാമ്പത്തിക സഹായം കേന്ദ്രത്തിന്റേതും 30 ശതമാനം സംസ്ഥാനത്തിന്റെയും 15 ശതമാനം പഞ്ചായത്തുകളുടെയും 10 ശതമാനം ഉപഭോക്താവിന്റേതുമാണ്. 

കേരളത്തിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലുമായി 2024 ആകുമ്പോഴേക്കും 50 ലക്ഷത്തോളം ഗാര്‍ഹിക ടാപ്പ് കണക്ഷന്‍ പുതിയതായി നല്‍കാനാണ് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.

ജില്ലയില്‍ 38 ഗ്രാമ പഞ്ചായത്തുകളിലെ 2,53,522 ഭവനങ്ങളുള്ളതില്‍ 40,141 ഭവനങ്ങള്‍ക്ക് നിലവില്‍ ശുദ്ധജല കണക്ഷന്‍ ലഭ്യമാണ്. ശേഷിക്കുന്ന 2,13,381 വീടുകളിലും ജലജീവന്‍ പദ്ധതിയുടെ ഭാഗമായി 2024നുള്ളില്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്. മിഷന്റെ ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ 30 പഞ്ചായത്തുകള്‍ക്കുള്ള പദ്ധതികളാണ് ജില്ലാ ശുചിത്വമിഷന്റെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതില്‍ 27 പഞ്ചായത്തുകളില്‍ കേരള വാട്ടര്‍അതോറിറ്റിയും മൂന്ന് പഞ്ചായത്തുകളില്‍ ജല നിധിയുമാണ് നിര്‍വ്വഹണ ഏജന്‍സി. വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്ന 27 പഞ്ചായത്തുകളില്‍ 60,783 ടാപ്പ് കണക്ഷനുകള്‍ സ്ഥാപിക്കാന്‍ 215.27 കോടി രൂപയും ജന നിധി വഴി നടപ്പിലാക്കുന്ന മൂന്ന് പഞ്ചായത്തുകളില്‍ 8,308 ടാപ്പുകള്‍ സ്ഥാപിക്കാനായി 23.87 കോടിരൂപയുടേയും ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഒഴികെ എല്ലാ പഞ്ചായത്തുകളും ജലജീവന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മണ്ഡലത്തിലെ 49,168 ഗ്രാമീണ ഭവനങ്ങളില്‍ 7,873 ഭവനങ്ങളില്‍ നിലവില്‍ ശുദ്ധ ജല കണക്ഷന്‍ ലഭ്യമാണ്. ആറ് പഞ്ചായത്തുകളിലായി 15,845 ഭവനങ്ങളില്‍ ഒന്നാം ഘട്ടത്തില്‍ കുടിവെള്ളടാപ്പ് കണക്ഷന്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മടിക്കൈ പഞ്ചായത്തില്‍ നിലവിലുള്ള മടിക്കൈ കുടിവെള്ള പദ്ധതിയില്‍ നിന്നും ബാക്കിയുള്ള മുഴുവന്‍ ഭവനങ്ങളിലും (4,925), ബളാല്‍ പഞ്ചായത്തില്‍ നിലവിലുള്ള മാലോത്ത് ബളാല്‍ ഗ്രാമീണ ശുദ്ധജല പദ്ധതിയില്‍ നിന്നും 1,220 ഭവനങ്ങള്‍ക്കും കള്ളാര്‍ പഞ്ചായത്തിലെ കള്ളാര്‍ കുടിവെള്ളപദ്ധതിയില്‍ നിന്നും 1,500 ഭവനങ്ങള്‍ക്കും കോടോംബേളൂര്‍ പഞ്ചായത്തിലെ ബേളൂര്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും 5,200 ഭവനങ്ങള്‍ക്കും പനത്തടി പഞ്ചായത്തിലെ പനത്തടി കുടിവെള്ള പദ്ധതിയില്‍ നിന്നും 1200 ഭവനങ്ങള്‍ക്കുമാണ് ഒന്നാം ഘട്ടത്തില്‍ ശുദ്ധജലം എത്തിക്കുക. അജാനൂര്‍ പഞ്ചായത്തിലെ 1,800 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ശുദ്ധജല കണക്ഷന്‍ നല്‍കുക.

മടിക്കൈ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ജലമെത്തിക്കണം. ഇതിനായി 22 കോടി രൂപയാണ് അതിനുവേണ്ടി വിനിയോഗിക്കുക. അജാനൂരില്‍ 1800 വീടുകള്‍ക്ക് 3.31 കോടി രൂപയും, കോടോം ബേളൂരില്‍ 5200 വീടുകള്‍ക്ക് 15 കോടി രൂപയും, പനത്തടിയില്‍ 1200 വീടുകള്‍ക്ക 5.9 കോടി രൂപയും, ബളാലില്‍ 1220 വീടുകള്‍ക്ക് 6.5 കോടി രൂപയും, കള്ളാറില്‍ 1500 വീട്ടില്‍ ആറ് കോടി രൂപയു വിനിയോഗിച്ചാണ് ജലനിധി ജലവിഭവ വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്.
 

Tags: kasargodകേന്ദ്ര സര്‍ക്കാര്‍waterജല അതോറിറ്റിജലജീവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.