Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വത്തായുള്ളത് പത്തൊമ്പതര സെന്റ് ഭൂമിയും വീടും, ഒരു തരിപോലും സ്വര്‍ണമില്ല; എന്‍ഫോഴ്‌സ്‌മെന്റ് മുമ്പാകെ സ്വത്ത് വിവരം വെളിപ്പെടുത്തി ജലീല്‍

വാളഞ്ചേരി കാനറ ബാങ്ക് ശാഖയില്‍ അഞ്ച് ലക്ഷം രൂപയുടെ ഹോം ലോണ്‍ എടുത്തിട്ടുണ്ട്. 1.50 ലക്ഷം രൂപയില്‍ താഴെ വരുന്ന ഫര്‍ണീച്ചറുകളും 1500 പുസ്തകളും വീട്ടിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 02:06 pm IST
inKerala

തിരുവനന്തപുരം : പത്തൊമ്പതര സെന്റ് ഭൂമിയും വീടും മാത്രമാണ് തനിക്ക് സ്വത്തായുള്ളതെന്ന് വെളിപ്പെടുത്തലുമായി മന്ത്രി കെ.ടി. ജലീല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പട്ടതിനെ തുടര്‍ന്ന് നടത്തിയ വെളിപ്പെടുത്തലിലാണ് ഔദ്യോഗികായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

വീടും പറമ്പും മാത്രമാണ് ഉള്ളത്. ഭാര്യയും മക്കളും സ്വര്‍ണം ധരിക്കുന്നവരല്ല. അതുകൊണ്ട് വീട്ടില്‍ ഒരു തരിപോലും സ്വര്‍ണമില്ല. വാളഞ്ചേരി കാനറ ബാങ്ക് ശാഖയില്‍ അഞ്ച് ലക്ഷം രൂപയുടെ ഹോം ലോണ്‍ എടുത്തിട്ടുണ്ട്. 1.50 ലക്ഷം രൂപയില്‍ താഴെ വരുന്ന ഫര്‍ണീച്ചറുകളും 1500 പുസ്തകളും വീട്ടിലുണ്ട്.  

മലപ്പുറം ജില്ലയിലെ രണ്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകള്‍. നാലര ലക്ഷം രൂപ സ്വന്തമായിട്ടുള്ള സമ്പാദ്യവും, 27 വര്‍ഷത്തെ ശമ്പള സമ്പാദ്യമായി ഭാര്യയുടെ കൈവശം 22 ലക്ഷം രൂപയുണ്ടെന്നും ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.  

മകളുടെ ബാങ്ക് അക്കൗണ്ടില്‍ 36000 രൂപ ഉണ്ട്. എന്നാല്‍ മകന് 500 രൂപമാത്രമാണ് ബാങ്ക് ബാലന്‍സായിട്ടുള്ളത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ആറുതവണയാണ് വിദേശ യാത്ര നടത്തി. രണ്ട് തവണ യുഎഇയിലേക്കും, അമേരിക്ക, മാലി ദ്വീപ്, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് ഒരു തവണയും പോയിട്ടുണ്ടെന്നും ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചു.  

Tags: ഇഡികെ.ടി. ജലീല്‍ASSET
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

Kerala

ലൈംഗികാരോപണത്തില്‍ നട്ടം തിരിഞ്ഞ കോണ്‍ഗ്രസ് ബി ജെ പിക്കെതിരെ പൊട്ടിച്ചത് നനഞ്ഞ പടക്കം, സി കൃഷ്ണകുമാറിനെതിരായ ആരോപണത്തിന് പിന്നില്‍ സ്വത്ത് തര്‍ക്കം

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.