Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

റോഡ് പണി, പൈപ്പ് പൊട്ടൽ… റാന്നിയിൽ കുടിവെള്ളം മുട്ടി

റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വശങ്ങളിൽ നിർമ്മിക്കുന്ന ഓടയ്‌ക്കുവേണ്ടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പണികൾ നടത്തുമ്പോഴാണ് കാലപ്പഴക്കത്താൽ ദ്രവിച്ച ജലവിതരണ കുഴലുകൾ പൊട്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 11:54 am IST
inPathanamthitta
റാന്നിയിൽ തകരാറിലായ കുടിവെള്ള പൈപ്പ് ലൈൻ

റാന്നിയിൽ തകരാറിലായ കുടിവെള്ള പൈപ്പ് ലൈൻ

റാന്നി: പ്ലാച്ചേരി-കോന്നി റോഡുപണി പുരോഗമക്കുന്നതിനിടയിൽ റാന്നിയിൽ കുടിവെള്ളം മുട്ടി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വാട്ടർ അതോറിറ്റിയുടെ മേജർ പദ്ധതിയിൽ നിന്നും  റാന്നിയുടെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന വലുതും, ചെറുതുമായ കുഴൽ സ്ഥാപിച്ചിരിക്കുന്നത് നിർമ്മാണം നടക്കുന്ന ഈ റോഡിന്റെ വശങ്ങളിലാണ്. 

റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വശങ്ങളിൽ നിർമ്മിക്കുന്ന ഓടയ്‌ക്കുവേണ്ടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പണികൾ നടത്തുമ്പോഴാണ് കാലപ്പഴക്കത്താൽ ദ്രവിച്ച ജലവിതരണ കുഴലുകൾ പൊട്ടുന്നത്.റോഡുപണിക്കിടെ ജല വിതരണക്കുഴൽ പൊട്ടുമ്പോൾ പണി നടത്തുന്ന കുഴികൾ വെള്ളം നിറയുന്നതിനാൽ ജലവിതരണ കുഴൽ ബ്ലോക്ക് ചെയ്യാറാണുള്ളത്. ഇതിനാൽ ഇവിടെ നിന്നും വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിലക്കുകയാണ് പതിവ്.

ആറ് മാസം മുമ്പാണ് പാതയുടെ നിർമ്മാണം തുടങ്ങിയത്. അന്ന് മുതൽ റാന്നിയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. കഴിഞ്ഞ മാസം വരെ കാര്യമായി മഴ ലഭിച്ചിരുന്നതിനാൽ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടില്ല. എന്നാൽ ഇപ്പോൾ മഴയുടെ തോത് കുറഞ്ഞതോടെ മലയോര മേഖലകളടക്കം ജലക്ഷാമം രൂക്ഷമായി.  അടിക്കടി ജലവിതരണകുഴൽ പൊട്ടുന്നതോടെ ജല വിതരണവും ദിവസങ്ങളോളം തടസ്സപ്പെടുന്നതായാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ തന്നെ അടിയന്തിര പ്രാധാന്യമുള്ള, കുടിവെള്ളം, വൈദ്യുതി, തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണമെന്നുള്ള വ്യവസ്ഥകൾ പാലിക്കാതെയാണ് കരാർ കമ്പനി പ്രവർത്തിക്കുന്നതതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Tags: waterറോഡുകള്‍Pipe
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.