Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

സത്യഗ്രഹം മൂന്നാം ദിവസത്തിലേക്ക് ; അന്ത്യേഷ്ടി കര്‍മ്മത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കരുത് – സ്വാമി സത്യാനന്ദപുരി

ഹിന്ദുസമൂഹത്തിന്റെ അടിസ്ഥാന ആചരണ പദ്ധതിയായ ഷോഡശ സംസ്‌ക്കാരത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന അന്ത്യേഷ്ടി കര്‍മ്മത്തിന് സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടില്‍ നിന്ന് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ പിന്മാറണമെന്ന് ശ്രീശാരദാ അദ്വൈതാശ്രമത്തിലെ സ്വാമി സത്യാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2020, 03:12 pm IST
inKozhikode
കോഴിക്കോട് മാവൂര്‍റോഡ് ശ്മശാനത്തിന് മുന്നില്‍ ഹിന്ദുഐക്യവേദി നടത്തുന്ന പഞ്ചദിന സത്യഗ്രഹത്തിന്റെ രണ്ടാം ദിവസത്തെ സത്യഗ്രഹം ശ്രീ ശാരദാ അദ്വൈതാശ്രമത്തിലെ സ്വാമി സത്യാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് മാവൂര്‍റോഡ് ശ്മശാനത്തിന് മുന്നില്‍ ഹിന്ദുഐക്യവേദി നടത്തുന്ന പഞ്ചദിന സത്യഗ്രഹത്തിന്റെ രണ്ടാം ദിവസത്തെ സത്യഗ്രഹം ശ്രീ ശാരദാ അദ്വൈതാശ്രമത്തിലെ സ്വാമി സത്യാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഹിന്ദുസമൂഹത്തിന്റെ അടിസ്ഥാന ആചരണ പദ്ധതിയായ ഷോഡശ സംസ്‌ക്കാരത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന അന്ത്യേഷ്ടി കര്‍മ്മത്തിന് സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടില്‍ നിന്ന് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ പിന്മാറണമെന്ന് ശ്രീശാരദാ അദ്വൈതാശ്രമത്തിലെ സ്വാമി സത്യാനന്ദപുരി ആവശ്യപ്പെട്ടു. മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ശ്മശാനത്തിന് മുന്നില്‍ ഹിന്ദുഐക്യവേദി നടത്തുന്ന പഞ്ചദിന സത്യഗ്രഹസമരത്തിന്റെ രണ്ടാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീകരണം നടത്തുന്നതോടൊപ്പം പരമ്പരാഗത ശവസംസ്‌കാര സംവിധാനവും ഉണ്ടാകണം. ശ്മശാനം അടച്ചുപൂട്ടിയതോടെ പട്ടിണിയിലായ തൊഴിലാളികളെ കോര്‍പ്പറേഷന്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

ജില്ലാ സെക്രട്ടറി സുബീഷ് ഇല്ലത്ത് അദ്ധ്യക്ഷനായി. വിവിധ സംഘടനാ പ്രതിനിധികളായ, പത്മശാലിയ സംഘം താലൂക്ക് അധ്യക്ഷന്‍ കാളക്കണ്ടി അരുണ്‍കുമാര്‍, എന്‍.വി. പ്രമോദ്, ഹൈന്ദവീയം ഫൗണ്ടേഷന്‍ എക്‌സിക്യൂവ് മെമ്പര്‍ കെ. നന്ദകുമാര്‍, മഹിളാ ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷ സി.എസ്. സത്യഭാമ, യുവമോര്‍ച്ച നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ.പി. റജീഷ്, സതീഷ് മലപ്രം, സുനില്‍കുമാര്‍ പുത്തൂര്‍മഠം, എം.സി. ഷാജി, ലാലു ചെലവൂര്‍, ലാലു മാനാരി, അനില്‍ മായനാട്, കെ. ശിവന്‍, എം. സംഗീത്, ഇ. വിനോദ് കുമാര്‍, വി.കെ. ഷൈജു, വി.പി. ജോഷിചന്ദ്രന്‍, കെ. ദിവാകരന്‍, പി. സുനില്‍ കുമാര്‍, വിനോദ് കരുവിശ്ശേരി, വി.പി. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നാം ദിവസമായ ഇന്ന് സുനില്‍കുമാര്‍ പുത്തൂര്‍മഠം സത്യഗ്രഹത്തിന് നേതൃത്വം നല്‍കും.  

Tags: strikeസെമിത്തേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഫ്രാൻസ് അല്ല ഇന്ത്യ , കലാപകാരികളെ ഇന്ത്യ പുഷ്പം പോലെ ഒതുക്കും ; ഇന്ത്യക്കാർ ആയതിൽ അഭിമാനിക്കുക ; സന്തോഷ് പണ്ഡിറ്റ്

ശബരിമല തീർഥാടനത്തിന് ദിവസങ്ങൾ മാത്രം; സത്രം റോഡ് തകർന്നുതരിപ്പണം, ഭക്തർ ദുരിതത്തിൽ

സിനഗോഗ് ആക്രമണത്തിന് മുമ്പ് രണ്ടിടത്ത് തീയിട്ടു; ‘ബോസ്’ നിർദേശിച്ചെന്ന് എബിൻ പോൾ, പ്രതിഫലം 10,000 രൂപ വീതം

പുരാതന പാരമ്പര്യവും ആധുനിക സാഹിത്യത്തിന്റെ പുതുവഴികളും

മാനാഞ്ചിറ വളച്ചൊടിക്കലിന്റെ ചരിത്രഭീകരത

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി ഉറപ്പാക്കും; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

‘ നിവേദ്യചോറ് കഴിച്ചാണ് സ്കൂളിലേയ്‌ക്ക് പോവുക , ചായ കുടിക്കാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ല ‘ ; നൊമ്പരമായി ദാമോദരൻ നമ്പൂതിരിയുടെ വാക്കുകൾ

‘ഇന്ത്യയെ തകർക്കാൻ ഇന്ത്യാവിരുദ്ധ ശക്തികൾക്കാവില്ല’; ലണ്ടനിലെ പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

വേദം തെളിച്ച വഴികളിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.