Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആര്യങ്കാവ് ചെക്ക് പോസ്റ്റിലെ ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരികെ എത്തുന്നവര്‍ക്ക് പ്രവേശനസൗകര്യം ഒരുക്കി പാസ് നല്‍കുന്ന ആര്യങ്കാവിലെ ഫെസിലിറ്റിഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം താളംതെറ്റി. ഇവിടെ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ ഡ്യൂട്ടിക്കെത്തുന്ന അദ്ധ്യാപകരടക്കമുള്ളവര്‍ക്ക് യാത്രാ സൗകര്യമൊരുക്കാന്‍ വാഹനം ഏര്‍പ്പെടുത്തുമെന്ന ആര്‍ഡിഒയുടെ വാഗ്ദാനവും പാഴ്‌വാക്കായി

ബി. പ്രമോദ്കുമാര്‍byബി. പ്രമോദ്കുമാര്‍
Oct 7, 2020, 03:00 am IST
inKollam

പുനലൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരികെ എത്തുന്നവര്‍ക്ക് പ്രവേശനസൗകര്യം ഒരുക്കി പാസ് നല്‍കുന്ന ആര്യങ്കാവിലെ ഫെസിലിറ്റിഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം താളംതെറ്റി. ഇവിടെ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ ഡ്യൂട്ടിക്കെത്തുന്ന അദ്ധ്യാപകരടക്കമുള്ളവര്‍ക്ക് യാത്രാ സൗകര്യമൊരുക്കാന്‍ വാഹനം ഏര്‍പ്പെടുത്തുമെന്ന ആര്‍ഡിഒയുടെ വാഗ്ദാനവും പാഴ്‌വാക്കായി.

പോലീസ് ക്യാന്റീനില്‍ നിന്നും ഭക്ഷണം സൗകര്യമുണ്ട. പക്ഷേ പണം നല്‍കണം. ഇന്നലെ ഡ്യൂട്ടിക്ക് നിയോഗിച്ചവരില്‍ കുമളി സ്വദേശി വരെ ഉണ്ടïായിരുന്നു. എന്നാല്‍ സമീപപ്രദേശങ്ങളായ തെന്മല, ആര്യങ്കാവ്, ഒറ്റക്കല്‍ ഭാഗങ്ങളിലുള്ള അദ്ധ്യാപകര്‍ക്ക് ഇവിടെ ഡ്യൂട്ടി ഇതുവരെ നല്‍കിയിട്ടില്ല. പുറമെ നൂറ്റി അമ്പതുദിവസം പിന്നിടുമ്പോഴും ഇവിടെ പ്രവര്‍ത്തിക്കുന്ന രണ്ടïു കമ്പ്യൂട്ടറുകള്‍ക്കും ഇന്നുവരെ വിശ്രമം ഉണ്ടïായിട്ടില്ല. അതിനാല്‍ പലപ്പോഴും കമ്പ്യൂട്ടര്‍ പ്രവര്‍ത്തനസജ്ജമല്ലാതെയുമാകും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തതു മൂലം ഇവിടെ ജോലി എടുക്കുന്നവരുടെ മൊബൈലില്‍ ആണ് വിവരങ്ങള്‍ കൈമാറുന്നത്.

ഇത്രയൊക്കെ സാഹസപ്പെട്ട് വിവരങ്ങള്‍ നല്‍കി ചെക്കുപോസ്റ്റ് പിന്നിട്ട് എത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ച് പാസ് നല്‍കുമ്പോഴും ഇവര്‍ വീട്ടില്‍ തന്നെ കഴിയുമെന്നതിന് ഉറപ്പിñാത്തത് മറ്റൊരു പ്രശ്‌നത്തിന് വഴിതുറക്കുóു. അദ്ധ്യാപകര്‍ അനുഭവിക്കുó ബുദ്ധിമുട്ടുകള്‍ ജòഭൂമി കഴിഞ്ഞദിവസം വാര്‍ത്തയാക്കിയിരുóു. തുടര്‍ó് ഇവര്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തുമെó് ആര്‍ഡിഒ വ്യക്തമാക്കി. ആ വാഗ്ദാനമാണിപ്പോള്‍ പാഴായത്.

ഈ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ, പോലീസ്, മെഡിക്കല്‍ വകുപ്പുകള്‍ക്ക് പുറമെയാണ് ദൂരെദേശങ്ങളില്‍ നിന്നും അദ്ധ്യാപകരെയും നിയോഗിച്ചിട്ടുള്ളത്. മൂന്നുകൗണ്ടïറുകളിലായാണ് പ്രവര്‍ത്തനം. ഇത്തരത്തില്‍ ഇതുവഴി കടത്തിവിടുന്നവരില്‍ ഏറെയും വീടുകളില്‍ കഴിയാതെ പുറത്തിറങ്ങുന്നതും കോവിഡിന്റെ വ്യാപനം കിഴക്കന്‍ മേഖലയില്‍ ശക്തമാക്കിയിട്ടുണ്ടï്. ഇവര്‍ക്കായി വാഹനസൗകര്യം ഒരുക്കുമെന്ന ആര്‍ഡിഒ ബി. ശശികുമാറിന്റെ വാഗ്ദാനം പാലിക്കപ്പെടാതെ ആയതോടെ സര്‍ക്കാരില്‍ നിന്നു കിട്ടുó ശമ്പളം ഏറിയകൂറും യാത്രാ ഇനത്തില്‍ ചെലവഴിക്കേണ്ടï ഗതികേടിലാണ് അദ്ധ്യാപകര്‍. ഇന്നലെ വളരെ കുറച്ച് ആളുകളാണ് എത്തിയതെന്നും ഇനി തിരക്ക് കുറയുമെóാണ് കരുതുóത്. അതിര്‍ത്തി കടóെത്തുóവര്‍ക്ക് ഇത്തരത്തില്‍ പാസ് വാങ്ങാന്‍ താല്പര്യമിñെóും അദ്ധ്യാപകര്‍ പറയുóു.

Tags: ചെക് പോസ്റ്റ്Aryankavu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു

Palakkad

ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന; രണ്ടര മണിക്കൂറിനിടെ വാങ്ങിയ കൈക്കൂലി 16,450 രൂപ

Kerala

കാസര്‍കോട് അതിര്‍ത്തിയില്‍ മദ്യം ഒഴുകുന്നു: ചെക്ക്‌പോസ്റ്റുകള്‍ നോക്കുകുത്തി

Kerala

പരിശോധന വൈകി; ആര്യങ്കാവില്‍ ക്ഷീര വികസനവകുപ്പ് പിടികൂടിയ പാലില്‍ മായമില്ലെന്ന് കണ്ടെത്തല്‍, പരിശോധന നടത്തേണ്ടത് ആറ് മണിക്കൂറിനുള്ളിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.