Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാവൂര്‍ റോഡ് ചാളത്തറ ശ്മശാനം അടച്ചിടരുത് ; കോഴിക്കോട് കോര്‍പ്പറേഷന്‍ ഹിന്ദുവിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കണം: ക്ഷേത്രഭാരവാഹി യോഗം

ഒരു നൂറ്റാണ്ടിലധികമായി ഒരു ദിവസം പോലും മുടങ്ങാതെ ശവസംസ്‌കാരം നടന്ന മാവൂര്‍ റോഡ് ചാളത്തറ ശ്മശാനത്തില്‍ പരമ്പരാഗത രീതിയിലുള്ള സംസ്‌കാരം നിര്‍ത്തിയ നടപടിയില്‍ ക്ഷേത്രഭാരവാഹി യോഗം ശക്തമായി പ്രതിഷേധിച്ചു. ഒരു നൂറ്റാണ്ടിലധികമായി ഒരു ദിവസം പോലും മുടങ്ങാതെ ശവസംസ്‌കാരം നടന്ന മാവൂര്‍ റോഡ് ചാളത്തറ ശ്മശാനത്തില്‍ പരമ്പരാഗത രീതിയിലുള്ള സംസ്‌കാരം നിര്‍ത്തിയ നടപടിയില്‍ ക്ഷേത്രഭാരവാഹി യോഗം ശക്തമായി പ്രതിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 06:14 pm IST
in Kerala
മാവൂര്‍ റോഡ് ചാളത്തറ ശ്മശാനത്തില്‍ പരമ്പരാഗത രീതിയിലുള്ള ശവസംസ്‌കാരം നിര്‍ത്തിയ നടപടിക്കെ തിരെയുള്ള പ്രക്ഷോഭപരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ക്ഷേത്രഭാരവാഹി യോഗം ശ്രീ ശാരദ അദ്വൈതാശ്രമത്തിലെ സ്വാമി സത്യാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

മാവൂര്‍ റോഡ് ചാളത്തറ ശ്മശാനത്തില്‍ പരമ്പരാഗത രീതിയിലുള്ള ശവസംസ്‌കാരം നിര്‍ത്തിയ നടപടിക്കെ തിരെയുള്ള പ്രക്ഷോഭപരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ക്ഷേത്രഭാരവാഹി യോഗം ശ്രീ ശാരദ അദ്വൈതാശ്രമത്തിലെ സ്വാമി സത്യാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

 കോഴിക്കോട്: ഒരു നൂറ്റാണ്ടിലധികമായി ഒരു ദിവസം പോലും മുടങ്ങാതെ ശവസംസ്‌കാരം നടന്ന മാവൂര്‍ റോഡ് ചാളത്തറ ശ്മശാനത്തില്‍ പരമ്പരാഗത രീതിയിലുള്ള സംസ്‌കാരം നിര്‍ത്തിയ നടപടിയില്‍ ക്ഷേത്രഭാരവാഹി യോഗം ശക്തമായി പ്രതിഷേധിച്ചു. 

നവീകരണ സമയ ത്തും പരമ്പരാഗതരീതിയില്‍ ശവസംസ്‌കാരത്തിന് സൗകര്യം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ശ്രീ ശാരദ അദ്വൈതാശ്രമത്തിലെ സ്വാമി സത്യാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഹിന്ദുവിരുദ്ധ നിലപാടുകള്‍ കോര്‍പ്പ റേഷന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യ പ്പെട്ടു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി. കെ. പേമാനന്ദന്‍ അദ്ധ്യക്ഷനായി. സംസ്ഥാനസെക്രട്ടറി കെ. ഷൈനു, സുനില്‍കുമാര്‍ പുത്തൂര്‍മഠം, വിനോദ് കരുവിശ്ശേരി, ലാലുമാനാരി എന്നിവര്‍ സംസാരിച്ചു.  

Tags: സെമിത്തേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ശവസംസ്കാരം വെള്ളിയാഴ്ച

Thrissur

അനാഥ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന് കോര്‍പ്പറേഷന്‍, തീരുമാനം വരുംദിവസങ്ങളില്‍ വലിയ പ്രതിസന്ധിക്ക് ഇടയാക്കും

കയ്യേറിയ സ്ഥലത്ത് മതില്‍കെട്ടി തിരിച്ച നിലയില്‍
Kollam

കയ്യേറ്റഭൂമിയില്‍ സെമിത്തേരി നിര്‍മാണം; അന്വേഷണം ആരംഭിച്ചു

കയ്യേറിയ സ്ഥലത്ത് മതില്‍കെട്ടി തിരിച്ച നിലയില്‍
Kollam

സര്‍ക്കാര്‍ ഭൂമി കയ്യേറി സെമിത്തേരി നിര്‍മ്മാണം

Kerala

മതാചാര പ്രകാരം ആദരവ് നല്‍കി മൃതദേഹങ്ങള്‍ ദഹിപ്പിക്കാം, കാലത്തിന് അനുസരിച്ച് രീതികളും മാറണം, പൊതു ശ്മശാനം നിര്‍മിക്കാന്‍ ഒരുങ്ങി തൃശൂര്‍ അതിരൂപത

പുതിയ വാര്‍ത്തകള്‍

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.