Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരളത്തില്‍ ദിവസവും ആറു പേര്‍ ബലാത്സംഗത്തിന് ഇരയാകുന്നു: അതില്‍ നാലു പേരും കുട്ടികള്‍; ഉത്തര്‍പ്രദേശല്ല കേരളമാണ് മുന്നില്‍

2018 ലെ 77 ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം 217 കേസുകളാണ് തീര്‍പ്പായത്. രണ്ടു കേസുകള്‍ സിബിഐയ്‌ക്ക് വിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 01:03 pm IST
inArticle

ന്യൂദല്‍ഹി: ദളിത് പീഢനത്തിന്റെ പേരില്‍ യുപി ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കന്‍ പ്രചരണം നടത്തുന്നവര്‍ ക്രൈംസ് റിക്കാര്‍ഡ്‌സ്‌ ബ്യൂറോയുടെ കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ട് ഒന്ന് വായിക്കണം. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ കണക്ക് ഔദ്യോഗികമായി പറയുന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് പ്രായ പൂര്‍ത്തിയാകാത്ത പട്ടിജാതി പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ ബലാത്സംഗ ചെയ്യപ്പെട്ടതില്‍ ഉത്തര്‍പ്രദേശല്ല, കേരളമാണ് മുന്നില്‍. 

81 പട്ടിക ജാതിക്കാരും 11 പട്ടിക വര്‍ഗ്ഗക്കാരും ഉള്‍പ്പെടെ 92 പെണ്‍കുട്ടികളാണ് കേരളത്തില്‍ ബലാത്സംഗത്തിനിരയായത്. യുപിയില്‍ യഥാക്രമം 71 ഉം 6 ഉം ആകെ 77 ഉം ആണ്. കേരളത്തില്‍ 30 ആദിവാസി സ്ത്രീകള്‍ മറ്റു തരത്തില്‍ അപമാനിക്കപ്പെട്ടപ്പോള്‍ യുപിയില്‍ രണ്ടു മാത്രമാണ്.

പട്ടിക ജാതി പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്,മഹാരാഷ്‌ട്ര , തെലുങ്കാന സംസ്ഥാനങ്ങള്‍ക്ക് പിന്നില്‍ അഞ്ചാമത് കേരളമാണ്. ജനസംഖ്യാനുപാതം നോക്കിയാല്‍ കേരളം ഒന്നാമതും. പട്ടിക വര്‍ഗ്ഗത്തിന്റെ കാര്യത്തില്‍ മധ്യപ്രദേശും മഹാരാഷ്‌ട്രയും ഹരിയാനയും ആണ് മുന്നില്‍. രണ്ടിലും ഉത്തര്‍ പ്രദേശ് കേരളത്തിനു പിന്നിലാണ്.

ആകെ 1002 പട്ടിജാതി പട്ടികവര്‍ഗ്ഗ അതിക്രമ കേസുകളാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 858 എണ്ണം പട്ടിക ജാതിക്കാര്‍ക്കെതിരെയും 144 എണ്ണം പട്ടിക വര്‍ഗ്ഗത്തിനെതിരെയും നടന്ന അതിക്രമങ്ങളാണ്.

2018 ലെ 77 ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം 217 കേസുകളാണ് തീര്‍പ്പായത്. രണ്ടു കേസുകള്‍ സിബിഐയ്‌ക്ക് വിട്ടു.

രാജ്യത്ത് ഏറ്റവും അധികം സ്ത്രീ പീഡനങ്ങള്‍ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഒന്നാമത് രാജസ്ഥാനാണ് (5997). ഉത്തര്‍പ്രദേശ് (3065), മധ്യപ്രദേശ് (2485), മഹാരാഷ്‌ട്ര (2299), കേരളം (2023) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

കേരളത്തില്‍ 2023 കേസുകളിലായി 2044 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെട്ടവരില്‍ 1271 പേരും 18 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ദിവസവും ആറു വീതം പേര്‍ പീഡനത്തിനിരയാകുന്നു അതില്‍ നാലു പേരും കുട്ടികള്‍.

6 നും 12 നും ഇടയില്‍ പ്രായമുള്ള 160 പേര്‍, 12 നും 16 നും ഇടയില്‍ പ്രായമുള്ള 373 പേര്‍ 16 നും 18 നും ഇടയില്‍ പ്രായമുള്ള 188 പേര്‍ എന്നതാണ് കേരളത്തില്‍ 2019 ല്‍ പീഡിപ്പിക്കപ്പെട്ട കുട്ടികളുുടെ പ്രായം.

6 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളും 60 വയസ്സില്‍ മുകളിലുള്ള വൃദ്ധകളും ബലാല്‍സംഗത്തിനിരയായതില്‍ കേരളമാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷം 45 പിഞ്ചുകുട്ടികളും 15 വൃദ്ധകളുമാണ്. ലൈംഗിക പീഡനത്തിനിരയായത്.

Tags: keralaപട്ടിക ജാതിuppinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.