Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ കൊവിഡ് പ്രതിരോധത്തിന് സേവാഭാരതി തയ്യാര്‍; ധാരവി മാതൃകയിലൂടെ രോഗ വ്യാപനം തടയാനാകും; വേണ്ടത് സര്‍ക്കാര്‍ അനുമതി മാത്രം

കൊറോണയുടെ തുടക്കത്തില്‍ത്തന്നെ കേരളത്തിലെ മുഴുവന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും സേവാ ഭാരതി സേവനത്തിന് അനുമതി ചോദിച്ചും സഹകരണം അറിയിച്ചും കത്തെഴുതി. ഒരാളും മറുപടി നല്‍കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 09:07 am IST
inKerala

കൊച്ചി: സംസ്ഥാനത്ത് ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാന്‍ സേവാഭാരതി എപ്പോഴും തയാറാണെന്ന് ദേശീയ സേവാഭാരതി ജനറല്‍ സെക്രട്ടറി ഡി. വിജയന്‍ പറഞ്ഞു. പക്ഷേ, സര്‍ക്കാര്‍ ആവശ്യപ്പെടണം, കാരണം വിലക്കിയത് സര്‍ക്കാരാണ്, സര്‍ക്കാര്‍ സഹകരണമില്ലാതെ പ്രവര്‍ത്തനം സുഗഗമാകില്ല.

സേവാഭാരതിക്ക് സംസ്ഥാന ജനത ദുരിതത്തിലാകുന്നത് നോക്കി നില്‍ക്കാനാവില്ല. നിരീക്ഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ തുറക്കാന്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. മുംബൈയിലെ ധാരാവിയിലും ദല്‍ഹിയിലും ചെയ്ത കൊറോണ പ്രതിരോധ സേവനങ്ങള്‍ മാതൃകയാണ്. ഈ സേവനങ്ങള്‍ ദേശീയതലത്തില്‍ അനുമോദിക്കപ്പെട്ടപ്പോഴും ആരും പ്രചരിപ്പിച്ചില്ല; കേരള സര്‍ക്കാരിന്റെ അവാര്‍ഡ് വാര്‍ത്തയായി പക്ഷേ, സേവാഭാരതിക്ക് സേവനമാണ് പ്രധാനം, പ്രചാരണമല്ല.

കൊറോണയുടെ തുടക്കത്തില്‍ത്തന്നെ കേരളത്തിലെ മുഴുവന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും സേവാ ഭാരതി സേവനത്തിന് അനുമതി ചോദിച്ചും സഹകരണം അറിയിച്ചും കത്തെഴുതി. ഒരാളും മറുപടി നല്‍കിയില്ല.  

പക്ഷേ, സേവാഭാരതി ആരുടെയും അനുമതി കാക്കാതെ പ്രവര്‍ത്തിച്ചു. ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ഭക്ഷണം കൊടുത്തും രക്തം ദാനം ചെയ്തും വയോജനങ്ങളെ ശുശ്രൂഷിച്ചും പ്രവര്‍ത്തിക്കുന്നു. ലോക്ഡൗണ്‍കാലത്ത് 4500 സേവാഭാരതി പ്രവര്‍ത്തകര്‍ രക്തം നല്‍കി.

ഇപ്പോള്‍ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉന്നതര്‍, സാമൂഹ്യആരോഗ്യ പ്രവര്‍ത്തകര്‍ സേവാഭാരതിയോട് സഹായത്തിനിറങ്ങാന്‍ ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ മാത്രമാണ് പിന്തിരിഞ്ഞു നില്‍ക്കുന്നത്. അവര്‍ അഞ്ചുപേരില്‍ കൂടുതല്‍ സംഘടിക്കരുതെന്നു പറയുന്നതുപോലും സന്നദ്ധരെ തടയാനാണ്.  

സര്‍ക്കാര്‍ സെക്രട്ടറിമാര്‍ രക്ഷാബന്ധന്‍ തടയാനുള്ള ഉത്തരവുകള്‍ ഇറക്കാനാണ് ശ്രദ്ധിക്കുന്നത്. സേവാഭാരതി ഏതു നിമിഷവും സജ്ജമാണ്, അത്രമാത്രം അപകടകരമായ സാഹചര്യം വന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന് കാത്തു നില്‍ക്കുകയുമില്ല, ഡി. വിജയന്‍ പറഞ്ഞു.

Tags: covidSevabharathiകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.