Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പ്ലസ്‌വണ്‍ അലോട്ട്മെന്റില്‍ അപാകങ്ങളേറെ

ഇപ്പോഴത്തെ നിലയില്‍ മികച്ച മാര്‍ക്കുണ്ടായിട്ടും അപേക്ഷയിലെ പിഴവുകാരണം കുറെ പേര്‍ പുറത്താകുന്നുണ്ട്. നല്ല മാര്‍ക്കുള്ള കുറെ കുട്ടികള്‍ ഇഷ്ടപ്പെട്ട ഗ്രൂപ്പ്, സ്‌കൂള്‍ എന്നിവ ലഭിക്കാതെ ഇഷ്ടമില്ലാത്ത ഗ്രൂപ്പിലും സ്‌കൂളിലും സ്ഥിരപ്രവേശനം നേടേണ്ട ഗതികേടിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 09:10 pm IST
in Education

കൊല്ലം: പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂള്‍മാറ്റവും സപ്ലിമെന്ററി അലോട്ട്മെന്റും ഒരുമിച്ചാകണമെന്ന് ആവശ്യം. പ്ലസ്വണ്‍ പ്രവേശനത്തിന്റെ രണ്ട് പ്രധാന അലോട്ട്മെന്റുകള്‍ക്ക് ശേഷം സ്‌കൂള്‍ ട്രാന്‍സ്ഫറിന് അവസരം നല്‍കാതെ സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തുന്നതില്‍ വലിയ അപാകമാണ് വന്നിരിക്കുന്നത്. ഇതുകാരണം മികച്ച മാര്‍ക്ക് കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമുണ്ടാകുകയാണ്. ഇനിവരുന്ന ഒഴിവുകളിലേക്ക് ഇഷ്ടപ്പെട്ട സ്‌കൂളോ വിഷയങ്ങളുടെ കോമ്പിനേഷനോ ലഭിക്കാത്ത ഉയര്‍ന്ന ഗ്രേഡുള്ള കുട്ടികളെയാണ് പരിഗണിക്കേണ്ടത്.  

 രണ്ട് പ്രധാന അലോട്ട്മെന്റുകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ പേരില്‍ അഡ്മിഷന്‍ നിരസിക്കപ്പെട്ട ഉയര്‍ന്ന ഗ്രേഡുള്ള കുട്ടികളെ പരിഗണിക്കാനാണെങ്കില്‍ സപ്ലിമെന്ററി അലോട്ട്മെന്റും സ്‌കൂള്‍ ട്രാന്‍സ്ഫറും ഒരുമിച്ചാക്കണമെന്നും ഇതിനായി സോഫ്റ്റ്വയറില്‍ ഭേദഗതികള്‍ വരുത്തണമെന്നുമാണ് ആവശ്യം. നിലവിലുള്ള രീതിയിലെ അപാകങ്ങള്‍ ചൂണ്ടിക്കാണിച്ച് കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. എന്‍. സക്കീര്‍ വിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിവേദനം നല്‍കി.

 ഇപ്പോഴത്തെ നിലയില്‍ മികച്ച മാര്‍ക്കുണ്ടായിട്ടും അപേക്ഷയിലെ പിഴവുകാരണം കുറെ പേര്‍ പുറത്താകുന്നുണ്ട്. നല്ല മാര്‍ക്കുള്ള കുറെ കുട്ടികള്‍ ഇഷ്ടപ്പെട്ട ഗ്രൂപ്പ്, സ്‌കൂള്‍ എന്നിവ ലഭിക്കാതെ ഇഷ്ടമില്ലാത്ത ഗ്രൂപ്പിലും സ്‌കൂളിലും സ്ഥിരപ്രവേശനം നേടേണ്ട ഗതികേടിലാണ്. ട്രാന്‍സ്ഫറിന് മുമ്പ് സപ്ലിമെന്ററി അലോട്ട്മെന്റ് വരുമ്പോള്‍ ഇവരില്‍ പലരും ആഗ്രഹിച്ച സ്‌കൂളിലും കോമ്പിനേഷനിലും ഇവരെക്കാള്‍ മാര്‍ക്ക് കുറഞ്ഞവര്‍ പ്രവേശനം നേടും. ഈ രണ്ട് പ്രശ്നങ്ങള്‍ക്കുമുള്ള പോംവഴി ട്രാന്‍സ്ഫര്‍ അപേക്ഷയും സപ്ലിമെന്ററി അപേക്ഷയും അഡ്മിഷന്‍ നിരസിച്ച കുട്ടികള്‍ തെറ്റുതിരുത്തി സമര്‍പ്പിക്കുന്ന അപേക്ഷയും ഒറ്റ യൂണിറ്റാക്കിയെടുത്ത് ഒരുമിച്ച് പ്രോസസ് ചെയ്യുകയാണ്. സോഫ്റ്റ്വയറില്‍ കാര്യമായ മാറ്റമൊന്നും വരുത്താതെ തന്നെ ഇതുസാധിക്കുമെന്നതും ഗുണകരമാണ്.

Tags: പ്ലസ് വണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പോലീസുകാരന്റെ മര്‍ദ്ദനം; പ്രതി അജ്ഞാതനെന്ന് എഫ്‌ഐആര്‍, മർദ്ദിച്ചത് കായിക മത്സരങ്ങളുടെ ഭാഗമായി ടെന്റ് കെട്ടാന്‍ വന്നപ്പോൾ

Kerala

പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; ബാച്ചുകള്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍

Kerala

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം നാളെ; പ്രവേശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍

Kerala

കരഞ്ഞ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച് കെ.ടി. ജലീല്‍

Kerala

പ്ലസ് വണ്‍ പ്രവേശനം കിട്ടാതെ മലപ്പുറത്ത് മാത്രം പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.