Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കരയില്‍ ഇനി മുതല്‍സൗജന്യ പാര്‍ക്കിംഗ്

തിരക്കേറിയ കൊട്ടാരക്കര നഗരത്തിലെ ഗതാഗതക്കുരിക്കിന് പരിഹാരമാകുന്നു. പേ ആന്റ് പാര്‍ക്കില്‍ ഇനി മുതല്‍ വ്യാപാരികള്‍ സൗജന്യ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 04:00 am IST
inKollam

കൊട്ടാരക്കര: തിരക്കേറിയ കൊട്ടാരക്കര നഗരത്തിലെ ഗതാഗതക്കുരിക്കിന് പരിഹാരമാകുന്നു. പേ ആന്റ് പാര്‍ക്കില്‍ ഇനി മുതല്‍ വ്യാപാരികള്‍ സൗജന്യ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും.
കടകളില്‍ നിന്നും 500 രൂപക്ക് മുകളില്‍ സാധനം വാങ്ങുന്നവര്‍ക്കാണ് സൗജന്യ പാര്‍ക്കിംഗ്. കൊട്ടാരക്കര നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൊട്ടാരക്കര ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ വച്ച് കൊട്ടാരക്കര ഡിവൈഎസ്പി, ട്രാഫിക് എസ്‌ഐ, എന്നിവരുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായികള്‍, മുനിസിപ്പല്‍ പ്രതിനിധികള്‍, പേ ആന്റ് പാര്‍ക്ക് സ്ഥാപനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ യോഗത്തിലാണ് തീരുമാനമായത്.

വാഹനങ്ങള്‍ സൗകര്യപ്രദമായ രീതിയില്‍ പാര്‍ക്ക് ചെയ്യാനും മടങ്ങി പോകുന്നതിനും സാധ്യമാകുന്നതിലൂടെ നഗരത്തിലുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാന്‍ കഴിയുമെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് പറഞ്ഞു.

തീരുമാനങ്ങള്‍ ഇങ്ങനെ
1) പുലമണ്‍ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് എല്‍ഐസി ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കസ്തൂര്‍ബാ പേ ആന്റ് പാര്‍ക്ക്, കൂടാതെ ലോട്ടസ് ടവറിനടുത്തുള്ള തെക്കേതില്‍ പേ ആന്റ് പാര്‍ക്ക് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
(2) കൊല്ലം റോഡില്‍ മുനിസിപ്പാലിറ്റി മുതല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെയുള്ള തുണിക്കടകള്‍, ലാബുകള്‍, സ്‌കാനിംഗ് സെന്ററുകള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഇടപാടുകള്‍ക്കായി എത്തുന്നവര്‍ ഇന്ത്യന്‍ ഓയില്‍ പമ്പിനടുത്തുള്ള പേള്‍ പേ, വീനസ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാം.
(3) ചന്തമുക്കിലും പരിസരത്തും എത്തുന്നവര്‍ക്ക് മുനിസിപ്പാലിറ്റിയുടെ വക താത്ക്കാലിക പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സൗകര്യമുണ്ട്.
(4) ചന്തമുക്കില്‍ നിന്നും വൃന്ദാവനം ജംഗ്ഷന്‍ വരെയുള്ള ഓയൂര്‍ റോഡില്‍ ആവശ്യങ്ങള്‍ക്കുമായി എത്തുന്നവര്‍ക്ക്  വൃന്ദാവനം ജംഗ്ഷനില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
(5) ചന്തമുക്കില്‍ സ്റ്റേറ്റ് ബാങ്കിനും അതിനടുത്തുള്ള സ്ഥാപങ്ങളിലും ഇടപാടുകള്‍ക്കായി എത്തുന്നവര്‍ക്ക് എസ്ബിഐ ഗ്രൗണ്ടില്‍ വാഹങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ട ക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags: trafficകൊട്ടാരക്കരparking
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

ഗതാഗത നിയമലംഘനത്തിന് പിഴ 50 ശതമാനമായി കുറയ്‌ക്കുന്ന ആംനസ്റ്റി സ്‌കീം 30 വരെ

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.