Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പാമ്പ് കടിയേറ്റു മരിച്ച ദീപകിന്റെ കുടുംബത്തോട് പിണറായി സര്‍ക്കാറിന്റെ നീതിനിഷേധം; വീടിന് പണമില്ല

പാമ്പുകടിയേറ്റു മരിച്ച പിഞ്ചുബാലന്റെ കുടുംബത്തോട് പാവങ്ങള്‍ക്കൊപ്പമെന്ന് പറയുന്ന പിണറായി സര്‍ക്കാറിന്റെ നീതിനിഷേധം തുടരുന്നു. കുടുംബത്തിന് വീട് നല്‍കുമെന്ന വാക്ക് വിശ്വസിച്ച് തറ കെട്ടിയ കുടുംബം വെട്ടിലായി. ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പദ്ധതിയില്‍ തറ പൂര്‍ത്തിയാക്കിയ കുടുംബത്തോട് പണം തരാന്‍ വകുപ്പില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 09:58 am IST
inKasargod

കാസര്‍കോട്: പാമ്പുകടിയേറ്റു മരിച്ച പിഞ്ചുബാലന്റെ കുടുംബത്തോട് പാവങ്ങള്‍ക്കൊപ്പമെന്ന് പറയുന്ന പിണറായി സര്‍ക്കാറിന്റെ നീതിനിഷേധം തുടരുന്നു. കുടുംബത്തിന് വീട് നല്‍കുമെന്ന വാക്ക് വിശ്വസിച്ച് തറ കെട്ടിയ കുടുംബം വെട്ടിലായി. ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പദ്ധതിയില്‍ തറ പൂര്‍ത്തിയാക്കിയ കുടുംബത്തോട് പണം തരാന്‍ വകുപ്പില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

എന്‍മകജെ പഞ്ചായത്തിലെ കജംപാടി പട്ടികജാതി കോളനിയിലെ കാന്തപ്പ-കുസുമം ദമ്പതികളും രണ്ട് പിഞ്ചു കുട്ടികളും അടങ്ങുന്ന കുടുംബം പഞ്ചായത്ത് അധികൃതരുടെ അനാവസ്ഥകൊണ്ട് നരകിക്കുകയാണ്. 2019 സപ്തംബര്‍ നാലിന് പുലര്‍ച്ചെയാണ് രണ്ടുവയസുകാരനായ മകന്‍ ദീപക് പാമ്പ് കടിയേറ്റു മരിച്ചത്. ചെറ്റക്കുടിലില്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ പാമ്പ് കടിക്കുകയായിരുന്നു.
തുടര്‍ന്നാണ് അടച്ചുറപ്പ് പോലും ഇല്ലാതെ ഓലക്കുടിലില്‍ കഴിയുന്ന പട്ടികജാതി കുടുംബത്തിന്റെ കണ്ണീര്‍കഥകള്‍ പുറംലോകം അറിഞ്ഞത്. ബിജെപി നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ രൂപവാണി ആര്‍ ഭട്ടിന്റെ ഇടപെടലിനെ തുടര്‍ന്ന് റവന്യു, വനം, പട്ടികജാതി, ശിശുക്ഷേമ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ കോളനിയിലെത്തുകയും ദുരിതം നേരിട്ടു ബോദ്ധ്യപ്പെടുകയും ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് കോളനിയില്‍ നടപ്പാക്കി തുടങ്ങിയ ഒരു കോടിയുടെ വികസന പദ്ധതികളുടെ ഒപ്പം വീട് നിര്‍മ്മാണം ആരംഭിക്കാനും നടപടിയായി.

വീട് പാസായെന്നും തറ കെട്ടാന്‍ തുടങ്ങിക്കോ എന്നും സെക്രട്ടറി കാന്തപ്പയെ അറിയിച്ചു. പഞ്ചായത്തില്‍ എഗ്രിമെന്റ് വെച്ച ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ തറ കെട്ടി. നാല് മാസം കഴിഞ്ഞിട്ടും കുടുംബത്തിന് ചില്ലിക്കാശ് നല്‍കിയില്ല. നിരന്തരം പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം. കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു നിര്‍വ്വഹണ ഉദ്യോഗസ്ഥനെ നിയോഗിച്ച പദ്ധതി നിയമാനുസരണം അല്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. സ്വന്തമായി സ്ഥലം ഇല്ലാത്തതിന്റെ പേരില്‍ വീട് നിര്‍മ്മാണത്തിന് ഫണ്ട് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് മാസങ്ങളോളം ഈ കുടുംബത്തെ ഉരുട്ടിയത്. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ആ വാദം പൊളിഞ്ഞിരുന്നു. തുടര്‍ന്നാണ് പദ്ധതി തന്നെ പൊളിയാണെന്ന് പറഞ്ഞു തറ കെട്ടിയിട്ടും കാന്തപ്പയ്‌ക്ക് വീട് നിര്‍മ്മാണത്തിന് പണം നിഷേധിക്കുന്നത്.

കജംപാടി കോളനിയിലെ കാന്തപ്പയുടെ കുടുംബത്തിന് ബോധപൂര്‍വ്വം നീതി നിഷേധിക്കുകയാണ്. വീടിന് പണം നല്‍കാതിരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഉന്നയിക്കുന്ന വാദം വിചിത്രമാണ്. ആസൂത്രണ സമിതി പാസാക്കിയ പദ്ധതി നിയമാനുസരണം അല്ലെന്ന് ഇപ്പോള്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നാണ് വാര്‍ഡ് അംഗം രൂപവാണി ആര്‍ ഭട്ട് പറയുന്നത്.
 

Tags: കേരള സര്‍ക്കാര്‍കുടുംബംpinarayiSnakekasargodPinarayi Vijayanhousedeath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.