Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലയ്‌ക്കൽ -പമ്പാ പാതയുടെ പുനർനിർമാണത്തിന് കടമ്പകളേറെ, നിർമാണത്തിന് വനംവകുപ്പിന്റെ അനുമതി വേണം

റോഡ് തകർന്ന പ്ലാന്തോട് ഭാഗം സംരക്ഷിത വനമേഖലയിൽപ്പെട്ടതാണ്. ഏത് തരത്തിലുള്ള നിർമാണത്തിനും വനംലകുപ്പിന്റെ അനുമതി ആവശ്യമാണ്. റോഡിന്റെ സുരക്ഷിതത്വത്തെ കരുതി താഴ്ചയിൽ തന്നെ സംരക്ഷണഭിത്തി നിർമിക്കേണ്ടി വരും.കയർഭൂവസ്തം ഉപയോഗിച്ച് സുരക്ഷിതമാക്കുമെന്നാണ് മരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 09:11 am IST
in Kerala
നിലയ്ക്കൽ - പമ്പ പാതയിൽ പ്ലാന്തോട് ഭാഗത്തെ വിള്ളൽ

നിലയ്ക്കൽ - പമ്പ പാതയിൽ പ്ലാന്തോട് ഭാഗത്തെ വിള്ളൽ

തിരുവല്ല:  കാലവർഷക്കെടുതിയിൽ തകർന്ന നിലയ്‌ക്കൽ -പമ്പാ പാതയുടെ പുനർ നിർമാണത്തിന് കടമ്പകളേറെ.ഒന്നരമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതേ സമയം 60 മീറ്റർ നീളത്തിൽ വിള്ളൽ വീണതിനാൽ പുനർനിർമാണം അത്ര എളുപ്പമാകില്ലെന്നാണ് മരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. കാലവർഷക്കെടുതിയിൽ പാറകളിലുണ്ടായ  സ്ഥാനഭൃംശം  മൂലമാണ് വിള്ളൽ ഉണ്ടായതെന്നാണ് സെന്റർ ഫോർ എർത്ത് സയൻസ് നടത്തിയ പഠനത്തിൽ തെളിഞ്ഞത്.

പമ്പാ പാതയുടെ നിർമാണത്തിന് 7ന് ആണ് ടെണ്ടർ നടപടികൾ തുടങ്ങുന്നത്. പുനർനിർമാണത്തിന് 1.70 കോടിയാണ് അടങ്കൽ തുക.വിള്ളലുണ്ടായ റോഡ് നന്നാക്കുകയും സംരക്ഷണഭിത്തി നിർമിക്കുകയുമാണ്  ചെയ്യുന്നതെന്ന് മരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു. റോഡിന്റെ ഒരുവശം അഗാധമായ താഴ്ചയും മറവശം വൻമലയുമാണ്. ഈ സാഹചര്യത്തിൽ സംരക്ഷണഭിത്തി നിർമാണത്തിന് അടക്കം വനംകുപ്പിന്റെ അനുമതി ആവശ്യമായി വരും. 

റോഡ് തകർന്ന പ്ലാന്തോട് ഭാഗം സംരക്ഷിത വനമേഖലയിൽപ്പെട്ടതാണ്. ഏത് തരത്തിലുള്ള നിർമാണത്തിനും വനംലകുപ്പിന്റെ അനുമതി ആവശ്യമാണ്. റോഡിന്റെ സുരക്ഷിതത്വത്തെ കരുതി താഴ്ചയിൽ തന്നെ സംരക്ഷണഭിത്തി  നിർമിക്കേണ്ടി വരും.കയർഭൂവസ്തം ഉപയോഗിച്ച് സുരക്ഷിതമാക്കുമെന്നാണ് മരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. 

ഈ ഭാഗത്തെ പാറയോ മരമോ മറ്റും മാറ്റണമെങ്കിൽ വനംവകുപ്പിന്റെ മുൻകൂർ  അനുമതി തേടേണ്ടി വരും. സംരക്ഷിത വനപ്രദേശമായതിനാൽ ഒരു തരത്തിലുള്ള നിർമാണങ്ങളും സാധാരണ അനുവദിക്കാറില്ല. വനംവകുപ്പ് നിർമാണകാര്യത്തിൽ പിടിവാശി തുടർന്നാൽ റോഡിന്റെ പുനർ നിർമാണം മണ്ഡലക്കാലത്തിന് മുമ്പായി പൂർത്തിയാക്കാൻ കഴിയില്ല.

അതേ സമയം പമ്പയിലേക്ക് ഗതാഗതം സാധ്യമാകണമെങ്കിൽ പുനർ നിർമാണം അനിവാര്യമാണ്. സെസ് നടത്തിയ പഠനത്തിൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. അതിനാൽ ഈ റോഡിലൂടെയുള്ള യാത്ര അത്യന്തം അപകടകരമാണ്. ഇപ്പോൾ തന്നെ ചെറിയ വാഹനങ്ങൾക്ക് മാത്രം ഒറ്റവരി ഗതാഗതം മാത്രമണ് അനുവദിച്ചിരിക്കുന്നത്. 

ഇത് മൂലം സന്നിധാനത്തേക്ക് സാധന,സാമഗ്രികളുടെ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. മണ്ഡലക്കാലത്തിന് മുമ്പായി നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും തുലാമാസ പൂജകൾക്ക് ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചാൽ കാര്യങ്ങൾ കുഴഞ്ഞ് മറിയും. ഭക്തരുടെ പമ്പയിലേക്കുള്ള യാത്രയും പ്രതിസന്ധിയിലാകും. പ്രധാന റോഡുകൾക്കും മറ്റ് ശബരിമലയിലേക്കുള്ള പ്രധാന പാതകളടങ്ങിയ 22 പ്രവൃത്തികൾക്ക് 47 കോടി രൂപയും ശബരിമലയിലേക്ക് നയിക്കപ്പെടുന്ന 33 പ്രധാന അനുബന്ധ റോഡുകൾക്ക് 178 കോടി രൂപയുമാണ് അനുവദിച്ചതെന്ന് മരാമത്ത് വിഭാഗം പറയുന്നു.  

Tags: forറോഡുകള്‍ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

പുതിയ വാര്‍ത്തകള്‍

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.