Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉപയോഗിക്കാത്ത ഇന്റര്‍നെറ്റ് കണക്ഷന് ചാര്‍ജ് ഈടാക്കിയതിന് നഷ്ടപരിഹാരം നല്‍കണം

ഇന്റര്‍നെറ്റ് ഉപയോഗ ക്ഷമമല്ലായിരുന്ന മാസങ്ങളില്‍, ഇന്റര്‍നെറ്റ് ഉപയോഗിച്ചെന്ന് ആരോപിച്ച് ബിഎസ്എന്‍എല്‍ കോളോജിന് പ്രതിമാസം 25,000 രൂപാ പ്രകാരമുള്ള ബില്ല് കൊടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 09:04 am IST
in Alappuzha
bsnl

bsnl

ആലപ്പുഴ: ഉപയോഗിക്കാത്ത ഇന്റര്‍നെറ്റ് കണക്ഷന് ചാര്‍ജ് ഈടാക്കിയ ബിഎസ്എന്‍എല്‍  നഷ്ടപരിഹാരം നല്ക്കണമെന്ന് ഉപഭോക്തൃ കോടതി. നൂറനാട് അര്‍ച്ചനാ എന്‍ജിനീയറിങ് ആന്റ് നഴ്‌സിങ് കോളേജാണ് പരാതിക്കാര്‍.  കോളേജിലെ ഇന്റര്‍നെറ്റ് കേബില്‍ കേടായത് നന്നാക്കി തരണമെന്ന് കോളേജധികാരികള്‍ പല തവണ ബിഎസ്എന്‍എലിനെ അറിയിച്ചെങ്കിലും അവര്‍ നടപടിയെടുക്കാതെ സേവനത്തില്‍ ഗുരുതര വീഴ്‌ച്ച വരുത്തി. ഇന്റര്‍നെറ്റ് കേടായ കാലയളവില്‍ കോളേജിലെ പരീക്ഷ നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടായി.  

ഇന്റര്‍നെറ്റ് ഉപയോഗ ക്ഷമമല്ലായിരുന്ന മാസങ്ങളില്‍, ഇന്റര്‍നെറ്റ് ഉപയോഗിച്ചെന്ന് ആരോപിച്ച് ബിഎസ്എന്‍എല്‍ കോളോജിന് പ്രതിമാസം 25,000 രൂപാ പ്രകാരമുള്ള ബില്ല് കൊടുക്കുകയായിരുന്നു. നടപടിയെ ചോദ്യം ചെയ്ത് കോളേജ് ബോധിപ്പിച്ച കേസില്‍ ആറ് മാസത്തെ ബില്‍ റദ്ദാക്കുകയും നഷ്ടപരിഹാരമായി 25000 രൂപയും കോടതിച്ചെലവും കോളേജിന് കൊടുക്കാന്‍ ഉപഭോക്തൃ കോടതി ജഡ്ജി എസ്. സന്തോഷ് കുമാറും മെമ്പന്മാരായ ഷോളിയും ലേഖമ്മയും ഉത്തരവിടുകയായിരുന്നു. കോളേജിന് വേണ്ടി അഭിഭാഷകരായ ആര്‍.രാജേന്ദ്രപ്രസാദ്,  വിമി, സുനിത എന്നിവര്‍ ഹാജരായി

Tags: ബിഎസ്എന്‍എല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷന്‍; 499 രുപയുടെ പ്ലാന്‍; സൗജന്യ ഫൈബര്‍ മോഡം സ്‌കീമുമായി ബിഎസ്എന്‍എല്‍

Article

എന്തുകൊണ്ട് കെ ഫോണ്‍ വിവാദമായി?

India

കടത്തില്‍ 10 കോടി കുറഞ്ഞു; മൂലധനം 2,10,000 കോടി രൂപയായി ഉയര്‍ത്തും; ബിഎസ്എന്‍എലിന് 4ജി/5ജി സ്‌പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

ബിഎസ്എന്‍എല്‍ പുനരുദ്ധാരണം: 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രം; ഒരു ലക്ഷം തൊഴിലവസരങ്ങള്‍ക്കും സാധ്യത

Technology

ഇനി ടിവി കാണാം, ബിഎസ്എന്‍എല്‍ കണക്ഷനുണ്ടെങ്കില്‍; തികച്ചും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ

പുതിയ വാര്‍ത്തകള്‍

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

ശിവൻകുട്ടി അപ്പൂപ്പന്റെ സംസ്ക്കാരം പഠിക്കേണ്ട ഗതികേടില്ല :ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും, അടിമകളുടെയും കണ്ണു തുറന്നിട്ടില്ല

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.