Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ പ്രതിരോധത്തിന്റെ അവസ്ഥ കാണൂ…; ഈ സ്രവപരിശോധനാ കിയോസ്‌ക്കുകള്‍ സര്‍ക്കാര്‍ അനാസ്ഥയുടെ നേര്‍ക്കാഴ്ച

രണ്ട് മാസം മുമ്പ് ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച കിയോസ്‌ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഏതാനും യാത്രക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. കിയോസ്‌ക്കുകള്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ കൂട്ടിയിട്ട് പൊടിപിടിച്ച് കിടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കിയോസ്‌ക്കുകള്‍ ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിന് വണ്ടി വാടകയിനത്തില്‍ത്തന്നെ വലിയ തുകയാണ് ചെലവായത്.

കെ. സതീശന്‍byകെ. സതീശന്‍
Oct 2, 2020, 08:38 am IST
inKerala
കൊറോണ സ്രവ പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കിയോസ്‌ക്കുകള്‍ ഉപയോഗിക്കാതെ അലക്ഷ്യമായിട്ടിരിക്കുന്നു -രഞജിത്ത് നാരായണന്‍

കൊറോണ സ്രവ പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കിയോസ്‌ക്കുകള്‍ ഉപയോഗിക്കാതെ അലക്ഷ്യമായിട്ടിരിക്കുന്നു -രഞജിത്ത് നാരായണന്‍

കണ്ണൂര്‍: കൊറോണ സ്രവ പരിശോധനയ്‌ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച കിയോസ്‌ക്കുകളുടെ അവസ്ഥ സംസ്ഥാനത്തെ കൊറോണ പ്രതിരോധം എത്രമാത്രം തകര്‍ന്നു എന്നതിന്റേയും ആരോഗ്യവകുപ്പിന്റെ ക്രൂരമായ അനാസ്ഥയുടേയും നേര്‍ക്കാഴ്ച.

രണ്ട് മാസം മുമ്പ് ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച കിയോസ്‌ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഏതാനും യാത്രക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. കിയോസ്‌ക്കുകള്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ കൂട്ടിയിട്ട് പൊടിപിടിച്ച് കിടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കിയോസ്‌ക്കുകള്‍ ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിന് വണ്ടി വാടകയിനത്തില്‍ത്തന്നെ വലിയ തുകയാണ് ചെലവായത്.  

സ്രവപരിശോധനയ്‌ക്കിടെയുണ്ടാകാന്‍ സാധ്യതയുള്ള രോഗവ്യാപനം തടയുന്നതിനുള്ള സുരക്ഷിതമാര്‍ഗമായാണ് പ്രത്യേക കിയോസ്‌ക്കുകള്‍ സ്ഥാപിച്ചത്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കമില്ലാതെ,  പ്രത്യേക ക്യാബിനകത്ത് നിന്ന് ഗ്ലൗസ് ഉപയോഗിച്ചാണ് സ്രവം ശേഖരിക്കുക.  

കൊറോണ ബാധിതരായ രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്ന വാര്‍ഡ്  ആശുപത്രിയുടെ പിന്നിലുള്ള റോട്ടറി വാര്‍ഡിലേക്ക് മാറ്റിയതോടയാണ് കിയോസ്‌ക് ഉപയോഗിക്കുന്നത് നിര്‍ത്തിയത്. കിയോസ്‌ക്കുകള്‍ പുതിയ വാര്‍ഡിലേക്ക് മാറ്റിയില്ല. കിയോസ്‌ക് മാറ്റാനുള്ള വാഹന സൗകര്യം ജില്ലാ ആശുപത്രിയില്‍ത്തന്നെ ഉണ്ടെങ്കിലും ഇതുവരെ അതിനുള്ള നീക്കമുണ്ടായിട്ടില്ല.  

കൊറോണ വാര്‍ഡിനോട് ചേര്‍ന്ന മുറിയില്‍ നിന്ന് തന്നെയാണ് ഇപ്പോള്‍ സ്രവപരിശോധന. സ്രവപരിശോധനയ്‌ക്കെത്തുന്ന രോഗിയുമായി ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗം സംശയിക്കുന്ന ഒരാള്‍ എത്തിയാല്‍ വൈകുന്നേരം വരെ ആശുപത്രിയില്‍ തങ്ങേണ്ടി വരുന്നു. കൂടുതല്‍ സമയം ആശുപത്രിയില്‍ കഴിയുന്നതിനാല്‍ കൂടെ വന്നവര്‍ക്കും വൈറസ് പകരാനുള്ള സാധ്യത കൂടുതലാണ്. ജില്ലാ ആശുപത്രിയിലുള്ള നിരവധി ജീവനക്കാരില്‍ പലരും ഇപ്പോള്‍ രോഗ ബാധിതരായി ചികിത്സയിലാണ്.  

അതേസമയം, കിയോസ്‌ക്കുകള്‍ ഉപയോഗ ശൂന്യമായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഏതാനും ദിവസങ്ങള്‍ക്കകം പുതിയ ബ്ലോക്കിലേക്ക് മാറ്റുമെന്നും വാഹനസൗകര്യമില്ലാത്തതാണ് തടസമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Tags: keralaകേരള സര്‍ക്കാര്‍കൊറോണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.