Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നഗരസഭ അറിയാതെ ആശ്രാമത്തേത് കൂറ്റന്‍ കെട്ടിടനിര്‍മാണം: പിന്നില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സും

ഉത്തരവുകള്‍ ഇറക്കാതെ ആശ്രാമത്ത് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന കെട്ടിട സമുച്ചയത്തിന് പിന്നില്‍ ദുരൂഹതകള്‍ ഏറെ. കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്ള ആശ്രാമം ഗസ്റ്റ് ഹൗസിനു സമീപമാണ് സാംസ്‌കാരിക കേന്ദ്രം എന്ന പേരില്‍ കൂറ്റന്‍ കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 01:00 am IST
inKollam
ആശ്രാമത്ത് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന കെട്ടിട സമുച്ചയ

ആശ്രാമത്ത് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന കെട്ടിട സമുച്ചയ

കൊല്ലം: ഉത്തരവുകള്‍ ഇറക്കാതെ ആശ്രാമത്ത് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന കെട്ടിട സമുച്ചയത്തിന് പിന്നില്‍ ദുരൂഹതകള്‍ ഏറെ.  കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്ള ആശ്രാമം ഗസ്റ്റ് ഹൗസിനു സമീപമാണ് സാംസ്‌കാരിക കേന്ദ്രം എന്ന പേരില്‍ കൂറ്റന്‍ കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കിഫ്ബിയില്‍ നിന്നും 56 കോടിയില്‍ പുറത്ത് പണം ചെലവാക്കിയാണ് നിര്‍മ്മാണം. അതേസമയം  വിവാദ കണ്‍സള്‍ട്ടന്‍സിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സും ഇതില്‍ പങ്ക് ചേര്‍ന്നിരിക്കുന്നു എന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴി വയ്‌ക്കുന്നു.
അഷ്ടമുടി കായലിനോട് ചേര്‍ന്ന സര്‍ക്കാര്‍ പുറമ്പോക്കില്‍ നിന്നും മൂന്നേക്കറോളം വസ്തു സാംസ്‌കാരിക വകുപ്പിന് വിട്ടു നല്‍കി എന്ന് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നു.  ഇത്തരം ഒരു നീക്കം ഉണ്ടായത് അറിഞ്ഞിട്ടില്ലെന്നാണ് കോര്‍പ്പറേഷന്റെ വാദം. .  ജൈവ വൈവിധ്യ മേഖലയായ ഇവിടെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്നിരിക്കെയാണിത്. കൊല്ലം നഗരത്തില്‍ മറ്റു വസ്തുവകകള്‍ സര്‍ക്കാരിന് ഉള്ളപ്പോള്‍ ആശ്രാമം പരിസരം തന്നെ തെരഞ്ഞെടുത്തതിലാണ് ദുരൂഹത.

  ബംഗളുരു ആസ്ഥാനമായ മറ്റൊരു കണ്‍ള്‍ട്ടന്‍സി  കൂടി ഇതില്‍ പങ്കു ചേരുന്നുണ്ട്.മുംബൈയിലുള്ള റായ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.
സംസ്ഥാനത്തെ ആദ്യ ജൈവ പൈതൃക കേന്ദ്രത്തില്‍ നടക്കുന്ന നിര്‍മ്മാണത്തിന് ജൈവ വൈവിധ്യ വകുപ്പിന്റെ അനുമതിയും ഇല്ല. നിര്‍മ്മാണം നിര്‍ത്തി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

 പദ്ധതിയുടെ പ്ലാന്‍ ഇതു വരെ ലഭിച്ചിട്ടില്ലെന്നാണ് കൊല്ലം കോര്‍പ്പറേഷന്‍  അധികൃതര്‍ പറയുന്നത്.
കോര്‍പ്പറേഷന്റെ അനുമതി ഇല്ലാതെ എങ്ങനെയാണ് ഇവിടെ നിര്‍മ്മാണം നടക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. നിര്‍മ്മാണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ സമരരംഗത്താണ്. 

Tags: construction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.