Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മാവില്‍ കുടികൊള്ളുക; ആത്മാരാമനാകുക

വൈറസ് പോയാല്‍ നാം മരിക്കാതിരിക്കുമോ. ഇല്ല. മരണത്തെ നാം ഏതു നിമിഷവും അഭിമുഖീകരിക്കുന്നുണ്ട്. ഓരോരുത്തരും അതിലേക്കുതന്നെയാണ് നീങ്ങുന്നത്. അതുകൊണ്ടാണ് മരണത്തിനുവേണ്ടി തയ്യാറെടുക്കുന്നതു നല്ലതാണെന്ന് ശ്രീരാമകൃഷ്ണന്‍ ഉപദേശിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 05:28 am IST
inSamskriti

മുണ്ഡകോപനിഷത്ത് പറയുന്നു:

ഭിദ്യതേ ഹൃദയഗ്രന്ഥി-

ശ്ഛിദ്യന്തേ സര്‍വ്വസംശയാഃ

ക്ഷീയന്തേ ചാസ്യ കര്‍മ്മാണി

തസ്മിന്‍ ദൃഷ്‌ടേ പരാവരേ (9)

(പരവും അവരവുമായ നിലയില്‍ ആത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍, ഹൃദയത്തിന്റെ അവിദ്യാവാസനകളാകുന്ന കെട്ടുകളെല്ലാം പൊട്ടിപ്പോകുന്നു, എല്ലാ സംശയങ്ങളും തീരുന്നു, അവന്റെ എല്ലാ കര്‍മങ്ങളും ക്ഷയിക്കുകയും ചെയ്യുന്നു.)

മനുഷ്യലോകത്തില്‍ മരണം സാര്‍വത്രികമാണ്. സാധാരണരീതിയില്‍ത്തന്നെ അനേകം ആളുകള്‍ ദിവസവും മരിക്കുന്നു. എന്നാല്‍ ഒരു ഭൂകമ്പമോ വെള്ളപ്പൊക്കമോ പകര്‍ച്ചവ്യാധിയോ ഉണ്ടാകുമ്പോള്‍ കുറേ ജനങ്ങള്‍ ഒരേ കാരണംകൊണ്ടു കുറഞ്ഞ കാലത്തില്‍ മരിക്കുമ്പോള്‍ അത് ആളുകളെ അമ്പരപ്പിക്കുന്നു, അസ്വസ്ഥരാക്കുന്നു, പേടിപ്പിക്കുന്നു. അതുപോലൊരു സംഭവവികാസമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസിന്റെ ആക്രമണം.  

ഇതൊരു ലോകപ്രശ്‌നമായിരിക്കുന്നു. എന്നാല്‍ വൈറസ് പോയാല്‍ നാം മരിക്കാതിരിക്കുമോ. ഇല്ല. മരണത്തെ നാം ഏതു നിമിഷവും അഭിമുഖീകരിക്കുന്നുണ്ട്. ഓരോരുത്തരും അതിലേക്കുതന്നെയാണ് നീങ്ങുന്നത്. അതുകൊണ്ടാണ് മരണത്തിനുവേണ്ടി തയ്യാറെടുക്കുന്നതു നല്ലതാണെന്ന് ശ്രീരാമകൃഷ്ണന്‍ ഉപദേശിക്കുന്നത്.  

എന്നുവെച്ചാല്‍, കുട്ടികളെയെല്ലാം നല്ല നിലയിലെത്തിച്ച്, കടമെല്ലാം തീര്‍ത്ത് മരണത്തിനായി കാത്തിരിക്കുക എന്നല്ല. മരണത്തെ മറികടക്കാനായി തയ്യാറെടുക്കുക എന്നാണ് അതിന്റെ അര്‍ഥം. അതായത് തപസ്സു ചെയ്ത് ഉള്ളിലുള്ള മരണമില്ലാത്ത ആത്മാവിനെ അനുഭവിച്ച് അമരത്വം പ്രാപിക്കുക. ആത്മാവില്‍ സ്ഥിതിചെയ്യണം; ദേഹത്തിലല്ല നാം സ്ഥിതിചെയ്യേണ്ടത്. നാം മാറുന്ന ദേഹമല്ല, മാറാത്ത ആത്മാവാണ്; അതുകൊണ്ട് ആത്മാവില്‍ കുടികൊള്ളുക, ആത്മാരാമനാകുക. ശരീരം നാം പറയുന്നതു പലപ്പോഴും കേള്‍ക്കുന്നില്ലെന്നു നമുക്കറിയാം. ഓടണമെന്നു തോന്നുന്നു; ദേഹത്തിനു ബലമില്ലെങ്കില്‍ ഓടാന്‍ കഴിയുന്നില്ല. അതുകൊണ്ട് ആത്മജ്ഞാനം അത്യാവശ്യമാണ്. ആഹാരവും വെള്ളവും പോലെത്തന്നെ അത്യാവശ്യമാണ്. അതില്ലാതെ നമുക്കു ശാന്തിയോ ജ്ഞാനമോ ആനന്ദമോ ഉണ്ടാകില്ല.      (തുടരും)

Tags: 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.