Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഓച്ചിറ ക്ഷേത്രത്തെ തകര്‍ക്കാന്‍ രാഷ്‌ട്രീയ ഗൂഢാലോചന

ക്ഷേത്രം ഭരിക്കുന്ന സിപിഎം, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. അവരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ പേരില്‍ അടുത്തിടെയായി നടന്നിട്ടുള്ള നീക്കങ്ങളെല്ലാം വലിയ പ്രതിഷേധമാണ് ഭക്തര്‍ക്കിടയില്‍ സൃഷ്ടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 04:00 am IST
inKollam

ഓച്ചിറ: ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തെ തകര്‍ക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ് കാളകെട്ടുത്സവമടക്കമുള്ള ആചാരങ്ങള്‍ അലങ്കോലപ്പെടുത്തുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. ക്ഷേത്രം ഭരിക്കുന്ന സിപിഎം, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. അവരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ പേരില്‍ അടുത്തിടെയായി നടന്നിട്ടുള്ള നീക്കങ്ങളെല്ലാം വലിയ പ്രതിഷേധമാണ് ഭക്തര്‍ക്കിടയില്‍ സൃഷ്ടിച്ചത്.

മാസങ്ങള്‍ക്ക് മുമ്പാണ് ഭക്തര്‍ നടയ്‌ക്കിരുത്തിയ കാളയെ പെരുന്നാളിന് അറക്കാനായി വിറ്റത് വിവാദത്തിനിടയാക്കിയത്. അത്തരത്തിലുള്ള രണ്ടാമത്തെ സംഭവമായിരുന്നു അത്. സിഎഎ വിരുദ്ധസമരമെന്ന പേരില്‍ പ്രദേശത്ത് മതമൗലികവാദികള്‍ നടത്തിയ പ്രകടനങ്ങള്‍ക്ക് പിന്തുണ കൊടുക്കുകയും അവരുമായി ചേര്‍ന്ന് പ്രകടനം നടത്തുകയും ചെയ്യുന്ന തരത്തിലേക്ക് ഈ ഭരണസമിതി തരം താണതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. 

ഹിന്ദുതാല്പര്യമുള്ളവരെ ക്ഷേത്രത്തില്‍ നിന്ന് അകറ്റുക എന്ന അജണ്ടയെ മുന്‍നിര്‍ത്തിയാണ് കുറുമുന്നണിയുണ്ടാക്കി ഇവര്‍ ഭരണത്തിലേറിയത്. ക്ഷേത്രത്തില്‍ ഭക്തര്‍ നടയ്‌ക്കിരുത്തുന്ന ഉരുക്കളെ ലേലം ചെയ്ത് വില്‍ക്കുന്ന നടപടി അവസാനിപ്പിക്കുകയാണെന്നും പ്രതീകാത്മക നേര്‍ച്ച മാത്രമേ അനുവദിക്കുകയുള്ളൂവെന്നുമായിരുന്നു ഭരണസമിതിയുടെ തീരുമാനം. എന്നാല്‍ ഇന്നും കാളക്കുട്ടികളെ മാത്രമല്ല നടയ്‌ക്ക് എഴുന്നെള്ളിക്കാറുള്ള ഓച്ചിറക്കാളയെ വരെ വില്‍ക്കുന്ന സംഭവവുമുണ്ടായെന്ന് ഭക്തജനങ്ങള്‍ പറയുന്നു.

ഇരുപത്തെട്ടാം ഓണത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ കാളകെട്ടുത്സവത്തിനെതിരെ ഇത്തവണ നടന്നതും ആസൂത്രിത നീക്കമാണ്. ലളിതമായി ചടങ്ങിലൊതുക്കി ഉത്സവം നടത്താനിറങ്ങിയ ഭക്തരെയാണ് ഓച്ചിറ സിഐയുടെ നേതൃത്വത്തില്‍ തല്ലിച്ചതച്ചത്.

മുന്നൂറില്‍പരം പടുകൂറ്റന്‍ കാളകളെ കെട്ടിയാടിച്ചിരുന്ന സ്ഥലത്ത് മൂന്ന് കാളകളെ എഴുന്നെള്ളിക്കാന്‍ അനുവാദം വാങ്ങിയിട്ടും പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു. പോലീസിന്റെ അതിക്രമത്തിന് ഭരണസമിതി നല്‍കിയ പിന്തുണ ക്ഷേത്രോത്സവങ്ങള്‍ തന്നെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

Tags: ക്ഷേത്രംochira
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

Kerala

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

Kerala

ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള മറിഞ്ഞു

ശിവരാത്രി ദിനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍
Alappuzha

ആലപ്പുഴയുടെ ‘ശോഭ’യാകാന്‍ ശോഭാസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.