Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ കോവിഡ് ഡ്യൂട്ടിഅദ്ധ്യാപകര്‍ക്ക് സൗകര്യങ്ങള്‍ പരിമിതം

കളക്ടറുടെ നിര്‍ദ്ദേശാനുസരണം നാലുമാസം പിന്നിടുന്ന ഇവരുടെ ജോലിക്കായി കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസും പഞ്ചായത്തിന്റെ സഹായത്തോടെ ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 04:00 am IST
inKollam
ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ കോവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍

ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ കോവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍

പുനലൂര്‍: ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ കോവിഡ് ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അധികാരികള്‍. ഭക്ഷണം, യാത്രാസൗകര്യം, കുടിവെള്ളം ഉള്‍പ്പെടെ മുന്‍പ് ഉണ്ടായിരുന്ന സൗകര്യങ്ങള്‍ പിന്‍വലിച്ചതോടെ ദുരിതാവസ്ഥയിലാണ് ഇവരുടെ ജോലി.

കളക്ടറുടെ നിര്‍ദ്ദേശാനുസരണം നാലുമാസം പിന്നിടുന്ന ഇവരുടെ ജോലിക്കായി കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസും പഞ്ചായത്തിന്റെ സഹായത്തോടെ ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു. എന്നാല്‍ രണ്ടു ദിവസം മുന്നെയാണ് ഇതൊക്കെ പിന്‍വലിച്ചത്. മുന്‍പ് നാലു ഷിഫ്റ്റില്‍ ആയി ഉണ്ടായിരുന്ന ജോലി രണ്ടു ഷിഫ്റ്റായി ചുരുക്കി. കോവിഡ് ഡ്യൂട്ടിക്കായി ജില്ലയ്‌ക്ക് അകത്തും പുറത്തും നിന്നുമായി അദ്ധ്യാപകരെത്തുന്നുണ്ട്.

അടൂര്‍, കടയ്‌ക്കല്‍, ഓയൂര്‍, വെളിയം, ചെറിയ വെളിനല്ലൂര്‍ മേഖലകളില്‍ നിന്നുമാണ് ഇപ്പോള്‍ ഡ്യൂട്ടിയില്‍ ഉള്ളവരില്‍ ഏറെയും. ബസ് സര്‍വ്വീസ് നിലച്ചതോടെ രാവിലെ 7 മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ടവര്‍ അതിരാവിലെ വീടുകളില്‍ നിന്ന് തിരിച്ചാല്‍ പോലും എത്താന്‍ കഴിയാത്ത അവസ്ഥയാണ്. മുന്‍പ് ഒന്നിടവിട്ടുള്ള ഡ്യൂട്ടിയാണ് ഇപ്പോള്‍ എല്ലാ ദിവസവും ആക്കിയിട്ടുളളത്.

ഒരു മണിക്ക് ഡ്യൂട്ടിക്ക് കയറുന്നവര്‍ രാത്രി 7ന് സ്വന്തം വാഹനത്തില്‍ കാട്ടുമൃഗങ്ങളുടെ ശല്യമേറെയുള്ള ആര്യങ്കാവ്, തെന്മല വനമേഖലകളിലൂടെ ജീവന്‍ പണയം വച്ച് യാത്ര ചെയ്യേണ്ടി വരും. എന്നാല്‍ പ്രത്യേക ആനുകൂല്യങ്ങളില്ല താനും. വന മേഖലയായതിനാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടാത്തതിനാല്‍ സ്വന്തം മൊബൈലില്‍ യാത്രാ വിവരങ്ങള്‍ രേഖപ്പെടുത്തി പാസ് പേപ്പറില്‍ എഴുതിനല്‍കേണ്ട അവസ്ഥ ഉണ്ട്. 

ജോലിത്തിരക്കിനിടയില്‍ ദാഹജലം പോലും എത്തിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല എന്നും അദ്ധ്യാപകര്‍ പറയുന്നു. ആര്യങ്കാവ് സെന്റ് മേരീസ് യുപി സ്‌കൂളിലാണ് ഇവരുടെ സെന്റര്‍.

Tags: covidAryankavu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.