Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

‘കച്ചവടമാക്കുകയാണ് അവര്‍ ഈ മൈതാനത്തെ’

കുരങ്ങന്റെ കൈയിലെ പൂമാല പോലെയാവുകയാണ് കൊല്ലം ആശ്രാമം മൈതാനത്തിന്റെ അവസ്ഥ. മൈതാനം കച്ചവടമാക്കാന്‍ നിരത്തുന്നത് നിരവധി ആശയങ്ങളാണ്. കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണസമിതി കൊല്ലം ഫെസ്റ്റ് എന്ന പേരില്‍ ധൂര്‍ത്ത് നടത്തുമ്പോള്‍ കേട്ട അതേ വാദങ്ങളാണ് ഇപ്പോഴും ആശ്രാമത്തിന്റെ പേരില്‍ നിരത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 06:13 pm IST
inKollam
ആശ്രാമം മൈതാനത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനം

ആശ്രാമം മൈതാനത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനം

കൊല്ലം: കുരങ്ങന്റെ കൈയിലെ പൂമാല പോലെയാവുകയാണ് ആശ്രാമം മൈതാനത്തിന്റെ അവസ്ഥ. മൈതാനം കച്ചവടമാക്കാന്‍ നിരത്തുന്നത് നിരവധി ആശയങ്ങളാണ്. കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണസമിതി കൊല്ലം ഫെസ്റ്റ് എന്ന പേരില്‍ ധൂര്‍ത്ത് നടത്തുമ്പോള്‍ കേട്ട അതേ വാദങ്ങളാണ് ഇപ്പോഴും ആശ്രാമത്തിന്റെ പേരില്‍ നിരത്തുന്നത്.

നിലവില്‍ മൂന്ന് പദ്ധതികളുടെ നിര്‍മ്മാണത്തിനായി കോടികളാണ് ചെലവഴിക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടക്കുന്നത്.  2.95 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പിക്‌നിക് വില്ലേജിന്റെ നിര്‍മ്മാണ ചുമതല ഹാബിറ്റാറ്റിനാണ്.

പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 30 ലക്ഷം രൂപ ഇതിനോടകം ഹാബിറ്റാറ്റിന് നല്‍കിക്കഴിഞ്ഞു. നടപ്പാതയ്‌ക്കുള്ളില്‍ ആറ് കടകള്‍ നിര്‍മ്മിക്കാനാണ് പരിപാടി. ഇവിടെ കരകൗശല വസ്തുക്കളും കശുവണ്ടി, അഷ്ടമുടി മത്സ്യം, നാളികേരം എന്നിവയുടെ വിപണനത്തിനായി ഇത് ഉപയോഗപ്പെടുത്തും. ഫലത്തില്‍ ഒരു മിനി ചന്ത മൈതാനത്ത് രൂപപ്പെടും.
കൊല്ലത്തിന്റെ ചരിത്രം രേഖപ്പെടുത്തി കവാടം, മിനി തിയറ്റര്‍, ചെറിയ ഹാള്‍ തുടങ്ങി കേട്ടുപഴകിയ വാദങ്ങള്‍ വേറെയുമുണ്ട്.

അരക്കോടിയോളം രൂപ ചെലവഴിച്ച് ലളിതകല അക്കാദമിയുടെ നേതൃത്വത്തില്‍ മൈതാനത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ശില്‍പ്പങ്ങളുടെ നിര്‍മ്മാണമാണ് മറ്റൊരുഭാഗത്ത്. മൈതാനത്തിന് ചുറ്റും നടപ്പാതയ്‌ക്കും ഇരിപ്പിടങ്ങള്‍ക്കുമായി 1.5 കോടിരൂപയാണ് ടൂറിസം വകുപ്പ് ചെലവാക്കിയിരിക്കുന്നത്.  ആശ്രാമത്ത് ലളിതകല അക്കാദമി കേന്ദ്രം സ്ഥാപിക്കുമെന്നും കേള്‍ക്കുന്നു. കൊല്ലത്തിന്റെ ചരിത്രവും കലയും അടയാളപ്പെടുത്തുന്ന മതില്‍, ആംഫി തീയറ്റര്‍, വിശ്രമ കേന്ദ്രം ശുചിമുറി സൗകര്യം തുടങ്ങിയവ വേറെയും….

പാരിസ്ഥിതിക അനുമതി തേടാതെ നഗരത്തിന്റെ ഓക്‌സിജന്‍ ഹബ്ബ് എന്നറിയപ്പെടുന്ന ആശ്രാമം മൈതാനത്തിനും പരിസര പ്രദേശങ്ങളിലും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലതും പാരിസ്ഥിതിക അനുമതി തേടാതെയുള്ളതെന്ന് ആക്ഷേപം. ജൈവവൈവിധ്യങ്ങളുടെ കലവറയാണ് ഇവിടം എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. 72 ഏക്കറുള്ള മൈതാനം റവന്യു വകുപ്പിന്റെ അധീനതയിലുള്ളതാണ്.  മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കുന്ന ടൂറിസം വകുപ്പ് തന്നെയാണ് ഇപ്പോള്‍ ആശ്രാമം മൈതാനത്തിന് ചുറ്റും കോണ്‍ക്രീറ്റ് ബില്‍ഡിംഗുകള്‍ സ്ഥാപിക്കുന്നത്.

ചെലവഴിച്ചതിങ്ങനെ
ആശ്രാമത്തും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ കാലങ്ങളില്‍ വികസനത്തിനായി ഫണ്ട് വിനിയോഗിച്ചത് ഇങ്ങനെ; അഡ്വഞ്ചര്‍ പാര്‍ക്കിലെ വാട്ടര്‍ സ്‌പോര്‍ട്‌സ്- 87 ലക്ഷം, പുനര്‍ജ്ജനി ബയോ പാര്‍ക്ക് നിര്‍മ്മാണം- 3 കോടി, ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം ഓപ്പണ്‍ എയര്‍ ആഡിറ്റോറിയം 60 ലക്ഷം. വെയിറ്റിങ് ഷെഡ് 5 ലക്ഷം. നടപ്പാതയും സ്ട്രീറ്റ്‌ലൈറ്റും ഇരിപ്പിടവും 1.5 കോടി. പിക്‌നിക്ക് വില്ലേജ്- 2.95 ലക്ഷം.

Tags: DisasterGround
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

World

അഫ്ഗാനിസ്ഥാനിൽ കനത്ത മഞ്ഞുവീഴ്ച നാശം വിതച്ചു : 61 പേർ മരിച്ചു , 110 പേർക്ക് ഗുരുതര പരിക്ക്

Kerala

ദേവസ്വം ഭൂമി കൈയേറി ഡിവൈഎഫ്‌ഐ ടൂര്‍ണമെന്റ്,നടപടി വേണം – ബി ജെ പി

World

ഇന്തോനേഷ്യയിൽ ഇസ്ലാമിക സ്കൂൾ കെട്ടിടം തകർന്നുവീണ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു ; നൂറിലധികം പേർക്ക് പരിക്ക്

India

ഉത്തരാഖണ്ഡിൽ വൻ മേഘ വിഫോടനം; ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.