Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സംവരണ മണ്ഡലം; 20 പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ തീരുമാനിച്ചു

തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പില്‍ 20 പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയിലാണ് നറുക്കെടുപ്പ് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 04:00 am IST
inKollam

കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പില്‍ 20 പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയിലാണ് നറുക്കെടുപ്പ് നടന്നത്.

ഉമ്മന്നൂര്‍ പഞ്ചായത്ത്
സ്ത്രീ- പനയറ(04), പൊലിക്കോട്(09), വയയ്‌ക്കല്‍(10), കമ്പംകോട്(11), ഉമ്മന്നൂര്‍(15), വടകോട്(17), വിലയന്തൂര്‍(19), വിലങ്ങറ(20). പട്ടികജാതി സ്ത്രീ- വാളകം നോര്‍ത്ത്(07), അമ്പരക്കര വെസ്റ്റ്(05). പട്ടികജാതി – ആണ്ടൂര്‍(14).

വെട്ടിക്കവല പഞ്ചായത്ത്
സ്ത്രീ- ഉളിയനാട്(01), ചക്കുവരയ്‌ക്കല്‍(09), ഗാന്ധിഗ്രാം(10), കോട്ടവട്ടം നോര്‍ത്ത്(11), കോട്ടവട്ടം(12), കോക്കാട്(14), കമുകിന്‍കോട്(16), സദാനന്ദപുരം(21), പനവേലി(18). പട്ടികജാതി സ്ത്രീ- പച്ചൂര്‍(05), വെട്ടിക്കവല(03). പട്ടികജാതി – ചിരട്ടക്കോണം(06).

മേലില പഞ്ചായത്ത്
സ്ത്രീ- ഇരുങ്ങൂര്‍(01), ചേത്തടി(03), മൈലാടുംപാറ(04), മേലില ഈസ്റ്റ്(07), മേലില സൗത്ത്(08), ചെങ്ങമനാട് സൗത്ത്(11), മേലില നോര്‍ത്ത്(06). പട്ടികജാതി സ്ത്രീ – ചെങ്ങമനാട് നോര്‍ത്ത്(02). പട്ടികജാതി – വില്ലൂര്‍(09).

മൈലം പഞ്ചായത്ത്
സ്ത്രീ- താമരക്കുടി(03), ആക്കവിള(04), മൈലം(05), ഇട്ടിയാപറമ്പ്(07), പള്ളിക്കല്‍(11), പള്ളിക്കല്‍ പടിഞ്ഞാറ്(12), ഇഞ്ചക്കാട്(19), ഇഞ്ചക്കാട് കിഴക്ക്(20). പട്ടികജാതി സ്ത്രീ- മുട്ടമ്പലം(09), പുലമണ്‍(08). പട്ടികജാതി – മൂഴിക്കോട്(15), കലയപുരം(02).

കുളക്കട പഞ്ചായത്ത്
സ്ത്രീ- കുറ്ററ(03), മലപ്പാറ(04), കുളക്കട(05), ഏറത്തുകുളക്കട(06), കോളനി(07), പൂവറ്റൂര്‍ കിഴക്ക്(08), പാത്തല(13), മൈലംകുളം(17). പട്ടികജാതി സ്ത്രീ- പെരുംകുളം(10), മാവടി(15). പട്ടികജാതി – പൊങ്ങന്‍പാറ(11).

പവിത്രേശ്വരം പഞ്ചായത്ത്
സ്ത്രീ- കരിമ്പിന്‍പുഴ(01), പവിത്രേശ്വരം(05), കൈതക്കോട് വടക്ക്(13), ചെറുപൊയ്‌ക തെക്ക്(14), ഭജനമഠം(15), ശ്രീനാരായണപുരം(17), കാരിക്കല്‍(18), ഇടവട്ടം(09). പട്ടികജാതി സ്ത്രീ -ചെറുമങ്ങാട്(03), മാറനാട് തെക്ക്(07). പട്ടികജാതി – മലനട(04), കൈതക്കോട് പടിഞ്ഞാറ്(12).

വിളക്കുടി പഞ്ചായത്ത്
സ്ത്രീ- കുളപ്പുറം(03), വിളക്കുടി(04), കാര്യറ നോര്‍ത്ത്(06), കാര്യറ(07), മഞ്ഞമണ്‍കാല(09), തിരുവഴി(12), ചീയോട്(14), ധര്‍മ്മപുരി(16), പഞ്ചായത്ത് ഓഫീസ്(17). പട്ടികജാതി സ്ത്രീ- വിളക്കുടി സൗത്ത്(15). പട്ടികജാതി- കുന്നിക്കോട് ടൗണ്‍(20).

തലവൂര്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ – അമ്പലനിരപ്പ്(02), തത്തമംഗലം(03), പഴഞ്ഞിക്കടവ്(06), പനമ്പറ്റ(07), പിടവൂര്‍(08), ചിറ്റാശ്ശേരി(11), ഞാറക്കാട്(16), അലക്കുഴി(19). പട്ടികജാതി സ്ത്രീ – കമുകുംചേരി(10), അരുവിത്തറ(09). പട്ടികജാതി – വടകോട്(18).

പിറവന്തൂര്‍ പഞ്ചായത്ത്
സ്ത്രീ-കടശ്ശേരി(01), പെരുന്തോയില്‍(05), കറവൂര്‍(07), അലിമുക്ക്(09), മുക്കടവ്(10), എലിക്കാട്ടൂര്‍(14), ചേകം(16), കണിയാംപടിക്കല്‍(20), പിറവന്തൂര്‍(12). പട്ടികജാതി സ്ത്രീ- ചെമ്പനരുവി(03), മൈയ്‌ക്കാമൈന്‍(04). പട്ടികജാതി-വന്മള(08), ചാച്ചിപ്പുന്ന(21).

പട്ടാഴി വടക്കേക്കര
സ്ത്രീ- ചെളിക്കുഴി(03), മാര്‍ക്കറ്റ്(04), മണയറ(05), മീനം വടക്കേക്കര(09), തെങ്ങമണ്‍മഠം(12), മാലൂര്‍(06). പട്ടികജാതി സ്ത്രീ- ഗോപിന്ദമഠം(02). പട്ടികജാതി- മെതുകുമ്മേല്‍(13).

പട്ടാഴി പഞ്ചായത്ത്
സ്ത്രീ- താഴത്തുവടക്ക്(01), മൈലാടുംപാറ(07), പനയനം(08), കന്നിമേല്‍(10), നടുത്തേരി(11), മരുതമണ്‍ഭാഗം(13). പട്ടികജാതി സ്ത്രീ – പന്തപ്ലാവ്(04). പട്ടികജാതി- പുളിവിള(06).

പത്തനാപുരം പഞ്ചായത്ത്
സ്ത്രീ- ഇടത്തറ(01), മാങ്കോട്(05), നടുക്കുന്ന് വടക്ക്(08), മഞ്ചള്ളൂര്‍(11), കാരമൂട്(12), മൂലക്കട(13), മാര്‍ക്കറ്റ്(15), കല്ലുംകടവ്(16), നടുക്കുന്ന് തെക്ക്(09). പട്ടികജാതി സ്ത്രീ- പാതിരിക്കല്‍(19). പട്ടികജാതി- നടുമുരുപ്പ്(02).

കുളത്തൂപ്പുഴ പഞ്ചായത്ത്
സ്ത്രീ-മഠത്തികോണം(02), ടൗണ്‍(03), ഇ എസ് എം കോളനി(04), ചോഴിയക്കോട്(08), കല്ലുവെട്ടാംകുഴി(09), സാംനഗര്‍(13), തിങ്കള്‍ക്കരിക്കം(16), ചന്ദനക്കാവ്(19). പട്ടികജാതി സ്ത്രീ- അമ്പതേക്കര്‍(06), കുളത്തൂപ്പുഴ(14). പട്ടികജാതി- ഏഴംകുളം(17), മൈലമൂട്(11). പട്ടികവര്‍ഗ്ഗം- എസ്റ്റേറ്റ്(01)

ഏരൂര്‍ പഞ്ചായത്ത്
സ്ത്രീ – ഇളവറാംകുഴി(03), കെട്ടുപ്ലാച്ചി(05), കിണറ്റുമുക്ക്(07), ഭാരതീപുരം(10), കാഞ്ഞുവയല്‍(12), കരിമ്പിന്‍കോണം(13), പാണയം(16), ആലഞ്ചേരി(17), ചില്ലിംഗ്ലാന്റ്(18). പട്ടികജാതി സ്ത്രീ – മണലില്‍(02). പട്ടികജാതി – അയിലറ(08).

അലയമണ്‍ ഗ്രാമപഞ്ചായത്ത്
സ്ത്രീ-തെക്കേഭാഗം(03), കുട്ടിനാട്(05), ആനക്കുളം(07), കരുകോണ്‍(11), പുല്ലാഞ്ഞിയോട്(12), പു
ത്തയം(13). പട്ടികജാതി സ്ത്രീ- മീന്‍കുളം(10). പട്ടികജാതി- കടവറം(04).

അഞ്ചല്‍ പഞ്ചായത്ത്
സ്ത്രീ – മൈലോട്ട്കോണം (01), വടമണ്‍(04), കരുവിക്കോണം(05), നെടിയറ(07), അഗസ്ത്യക്കോട്(09), കോളജ്(10), പനയം ചേരി(16), പോങ്ങുംമുകള്‍(18), അരീപ്ലാച്ചി(03). പട്ടികജാതി സ്ത്രീ – ചോരനാട്(02), പട്ടികജാതി – താഴമേല്‍(14).

ഇടമുളയ്‌ക്കല്‍ പഞ്ചായത്ത്
സ്ത്രീ- പൊടിയാട്ടുവിള(01), മതുരപ്പ(05), അസുരമംഗലം(06), പടിഞ്ഞാറ്റിന്‍കര(08), ഇടമുളയ്‌ക്കല്‍(11), ഒഴുക്കുപാറയ്‌ക്കല്‍(17), അറയ്‌ക്കല്‍(19), പെരുമണ്ണൂര്‍(21), വാളകം(22). പട്ടികജാതി സ്ത്രീ- കൈപ്പള്ളി(10), തടിക്കാട്(03). പട്ടികജാതി- ഇടയം(20).

കരവാളൂര്‍ പഞ്ചായത്ത്
സ്ത്രീ- അടുക്കളമൂല(04), വട്ടമണ്‍(05), നിരപ്പത്ത്(06), പൊയ്‌കമുക്ക്(07), കുരിയിലുംമുകള്‍(09), കുണ്ടുമണ്‍(11), നെടുമല(12). പട്ടികജാതി സ്ത്രീ- നരിക്കല്‍(02). പട്ടികജാതി- വാഴവിള(01).

തെന്മല പഞ്ചായത്ത്
സ്ത്രീ- പത്തേക്കര്‍(04), ഒറ്റക്കല്‍(05), ആനപ്പെട്ടകോങ്കല്‍(08), ഉദയഗിരി(11), ഇടമണ്‍(12), വെള്ളിമല(14), ചെറുതന്നൂര്‍(15). പട്ടികജാതി സ്ത്രീ- തേക്കിന്‍കൂപ്പ്(10). പട്ടികജാതി- ആണ്ടൂര്‍പച്ച.

ആര്യങ്കാവ് പഞ്ചായത്ത്
സ്ത്രീ- അമ്പനാട് ഈസ്റ്റ്(03), പാലരുവി(06), നെടുമ്പാറ(10), പൂത്തോട്ടം(12), ആര്യങ്കാവ്(04). പട്ടികജാതി സ്ത്രീ- ഇടപ്പാളയം (07), അച്ചന്‍കോവില്‍ ക്ഷേത്രം(01). പട്ടികജാതി- വെഞ്ച്വര്‍(11).

Tags: electionതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.