Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

പുത്തന്‍ നിറങ്ങളണിഞ്ഞ് കെടിഎം; ആര്‍സി ശ്രേണി ബൈക്കുകളുടെ പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു

മോട്ടോജിപി റേസര്‍ കെടിഎം ആര്‍സി 16ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അതേ സാങ്കേതികവിദ്യയിലും രൂപത്തിലും നിര്‍മ്മിച്ചിട്ടുള്ളതാണ് കെടിഎം ആര്‍സി ബൈക്കുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2020, 08:44 pm IST
inAutomobile

കൊച്ചി: മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെടിഎം ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു. കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്.

 ഈ വര്‍ഷം ആദ്യം ബിഎസ് 6 അപ്‌ഗ്രേഡിനൊപ്പം അവതരിപ്പിച്ച നിറങ്ങള്‍ക്ക് പുറമേയാണ് ആര്‍സി സീരീസിന് പുതിയ നിരറങ്ങള്‍ നല്‍കിയിരിക്കുന്നത്. വാഹനങ്ങളുടെ വിലയില്‍ മാറ്റമില്ലാതെ തന്നെയാണ് നിലവിലുള്ള നിറങ്ങള്‍ക്ക് പുറമെ പുതിയ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.  

മോട്ടോജിപി റേസര്‍ കെടിഎം ആര്‍സി 16ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അതേ സാങ്കേതികവിദ്യയിലും രൂപത്തിലും നിര്‍മ്മിച്ചിട്ടുള്ളതാണ് കെടിഎം ആര്‍സി ബൈക്കുകള്‍. ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് കെടിഎം പോര്‍ട്ട്‌ഫോളിയോയില്‍ ശക്തമായ വളര്‍ച്ചയാണുള്ളത്.

 നിലവിലുള്ള നിറങ്ങളുടെ ശ്രേണിയെ പരിപൂര്‍ണ്ണമാക്കുന്നതാണ് പുതിയ നിറങ്ങള്‍. കെടിഎം ആര്‍സി മോഡലുകളിലെ ഈ അധിക കളര്‍ ഓപ്ഷനുകള്‍ യുവാക്കളേയും ബൈക്കിംഗ് പ്രേമികളേയും കൂടുതല്‍ ആകൃഷ്ടരാക്കും. ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് (പ്രോബൈക്കിംഗ്) സുമിത് നാരംഗ് പറഞ്ഞു.

എല്ലാ ആര്‍സി മോഡലുകളും ഭാരത്തിന്റെ അനുപാതത്തില്‍ മികച്ച കരുത്തുള്ളവയാണ്. 4വാല്‍വ്, ലിക്വിഡ് കൂള്‍ഡ്, ഡിഒഎച്‌സി എഞ്ചിന്‍ പോലുള്ള റേസ് ടെക്‌നോളജി ഘടകങ്ങള്‍; കട്ടിയുള്ള 43 മിമി അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍; ഭാരം കുറഞ്ഞ റേസിംഗ് ചേസിസ്; വിന്‍ഡ്ഷീല്‍ഡ് മുതല്‍ പിറക് വശം വരെയുള്ള എയറോഡൈനാമിക് സൂപ്പര്‍സ്‌പോര്‍ട്ട് സ്‌റ്റൈലിംഗ് എന്നിവ ആര്‍സി മോഡലുകളുടെ സവിശേഷതകളാണ്.

Tags: Silver
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

Kerala

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Kerala

സ്വർണവിലയിൽ വീണ്ടും വൻവർദ്ധനവ്; ഒരു പവന്‍ സ്വർണാഭരണം സ്വന്തമാക്കണമെങ്കിൽ 1,15,196 രൂപ നല്‍കണം

Kerala

സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും റെക്കോർഡ്! പവന് 160 കൂടി 81040 രൂപയായി, ഗ്രാമിന് കൂടിയത് 20 രൂപ

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.