Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നാരായണ ഗുരുവിനെ അവമതിച്ച കമ്മ്യൂണിസ്റ്റുകള്‍ക്ക് മറുപടിയായത് പി. പരമേശ്വരന്‍: സജി നാരായണന്‍

1970കളില്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ശ്രീനാരായണ ഗുരുവിനെ വികലമായ രീതിയില്‍ ചിത്രീകരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2020, 09:59 am IST
inKerala
vichara kendram

vichara kendram

ആലപ്പുഴ:നാരായണ ഗുരുദേവനെ തെറ്റായ തരത്തില്‍ അവതരിപ്പിച്ച കമ്മ്യൂണിസ്റ്റുകള്‍ക്ക് മറുപടിയായത് പി. പരമേശ്വരന്‍ ആണെന്ന് ബിഎംഎസ് അഖിലഭാരതീയ അദ്ധ്യക്ഷന്‍ സജി നാരായണന്‍. പരമേശ്വര്‍ജിയുടെ ജന്മനക്ഷത്ര ദിനത്തോടനുബന്ധിച്ച് ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച വെബിനാറില്‍ ‘പി.പരമേശ്വര്‍ജിയുടെ വൈചാരിക പ്രവര്‍ത്തനം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

1970കളില്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ശ്രീനാരായണ ഗുരുവിനെ വികലമായ രീതിയില്‍ ചിത്രീകരിച്ചിരുന്നു. ബൂര്‍ഷ്വാ സന്യാസി എന്ന തരത്തില്‍ നാരായണ ഗുരുവിനെ അവതരിപ്പിച്ച് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അദ്ദേഹത്തിന്റെ പങ്ക് ഇകഴ്‌ത്തിക്കാണിച്ച കമ്മ്യൂണിസ്റ്റുകള്‍ക്ക് തടയിട്ടത് ‘ശ്രീനാരായണ ഗുരു – നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന പി. പരമേശ്വര്‍ജിയുടെ ഗ്രന്ഥമാണ്. നാരായണ ഗുരുവിന്റെ ഹിന്ദുമത പരിഷ്‌കരണ പ്രക്രിയ ഭാവാത്മക രീതിയില്‍ ആണെന്നും ഒന്നിനെയും ദുഷിക്കാതെ സമൂഹത്തെ ശരിയായ രീതിയില്‍ വഴിനടത്തുന്ന ഒന്നായിരുന്നെന്നും പരമേശ്വര്‍ജി ബോധ്യപ്പെടുത്തി. നമ്മുടെ മതമേതെന്ന ചോദ്യത്തിന് ശങ്കരന്റെ മതം തന്നെ എന്ന നാരായണ ഗുരുവിന്റെ മറുപടി യഥാര്‍ത്ഥ ഭാരതീയ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതായി പരമേശ്വര്‍ജി സമൂഹത്തെ ബോധ്യപ്പെടുത്തി.

അരവിന്ദന്റെ ചിന്തകളെ സമൂഹത്തിന്റെ മുന്നില്‍ പരിചയപ്പെടുത്തുന്ന ‘ഭാവിയുടെ ദാര്‍ശനികന്‍ ശ്രീ അരവിന്ദന്‍’ എന്ന കൃതിയില്‍ കൂടി വിശാലമായൊരു ഭാവി ദര്‍ശനമാണ് പരമേശ്വര്‍ജി സമൂഹത്തിന്റെ മുന്നില്‍ വെച്ചത്. ഹിന്ദുരാഷ്‌ട്രത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ കേരള സമൂഹത്തിന്റെ ഹൃദയസ്പന്ദനമാക്കി മാറ്റുന്നതിന് പരമേശ്വര്‍ജി സ്വജീവിതം സമര്‍പ്പിച്ചു. ഡോ.എം മോഹന്‍ദാസ് അദ്ധ്യക്ഷനായി. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, സുധീര്‍ബാബു, വി. മഹേഷ്, ഷാജി വരവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Sree narayana guruP ParameswaranVichara Dhara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ എന്റെ ഭാഗത്ത് നിന്ന് ഒരുവിധത്തിലുമുള്ള തെറ്റും ഉണ്ടാവില്ല , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.