Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

യുഎസ് സെനറ്റ്: ടെക്‌സസില്‍ ജോണ്‍ കോണനും എം.ജെ. ഹെഗറും തമ്മിലുള്ള പോരാട്ടം ശക്തം, ഒബാമയുടെ പിന്തുണ സ്ഥിതിഗതികള്‍ മാറ്റിമറിച്ചു

ഒബാമ എന്‍ഡോഴ്‌സ് ചെയ്ത ഏക ടെക്‌സനാണ് എം.ജെ. ഹെഗര്‍. റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായ ടെക്‌സസ് സെനറ്റ് സീറ്റില്‍ നിലവിലുള്ള സെനറ്റര്‍ ജോണ്‍ കോണനെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ ഒബാമ ഉള്‍പ്പടെയുള്ളവര്‍ മെനയുമ്പോള്‍, കോണന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഗവര്‍ണര്‍ ഉള്‍പ്പടെയുള്ളവര്‍ ആരായുന്നത്.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Sep 28, 2020, 01:24 pm IST
inUS

ഓസ്റ്റിന്‍: യുഎസ് സെനറ്റ് സീറ്റിലേക്ക് ടെക്‌സസില്‍ നിന്നും മത്സരിക്കുന്ന നിലവിലുള്ള സെനറ്റര്‍ ജോണ്‍ കോണനും (റപ്പബ്ലിക്കന്‍), ഡമോക്രാറ്റിക് സ്ഥാനാര്‍ഥി എം.ജെ. ഹെഗറും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച് മുന്നേറുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ക്കെതിരേ മത്സരിക്കുന്ന ഹെഗറിന് മുന്‍ പ്രസിഡന്റ് ഒബാമ പിന്തുണ പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ മാറ്റിമറിച്ചു.  

ഒബാമ എന്‍ഡോഴ്‌സ് ചെയ്ത ഏക ടെക്‌സനാണ് എം.ജെ. ഹെഗര്‍. റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായ ടെക്‌സസ് സെനറ്റ് സീറ്റില്‍ നിലവിലുള്ള സെനറ്റര്‍ ജോണ്‍ കോണനെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ ഒബാമ ഉള്‍പ്പടെയുള്ളവര്‍ മെനയുമ്പോള്‍, കോണന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഗവര്‍ണര്‍ ഉള്‍പ്പടെയുള്ളവര്‍ ആരായുന്നത്. മുന്‍ പ്രസിഡന്റ് ഒബാമ രാജ്യത്തൊട്ടാകെ 111 സ്ഥാനാര്‍ഥികളെ എന്‍ഡോഴ്‌സ് ചെയ്തതില്‍ ഏക ടെക്‌സന്‍ എം.ജെ. ഹെഗറാണെന്നുള്ളത് തന്നെ മത്സരത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചിട്ടുണ്ട്.

46 വയസുള്ള മേരി ജെന്നിംഗ്‌സ് ഹെഗന്‍ രാഷ്‌ട്രീയ നേതാവും, വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥ, അധ്യാപിക എന്നീ നിലകളില്‍ ടെക്‌സസില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. 2020 ജൂലൈ 14-ന് ഡമോക്രാറ്റിക് സെനറ്റര്‍ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ (ഓസ്റ്റിന്‍) നിന്നും ബിരുദവും, എംബിഎയും കരസ്ഥമാക്കി. 2002 മുതല്‍ യുഎസ് സെനറ്ററായ ജോണ്‍ കോണന്‍ ടെക്‌സസില്‍ നിന്നുള്ള സീനിയര്‍ സെനറ്ററാണ്. റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റില്‍ നിരവധി ഉയര്‍ന്ന തസ്തികകള്‍ വഹിച്ചിട്ടുള്ള കോണന്‍ ടെക്‌സസിലെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. മത്സരത്തില്‍ പരാജയം എന്തെന്നറിഞ്ഞിട്ടില്ലാത്ത കോണന്‍ ഈവര്‍ഷവും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: electionamericausa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.