Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പുഴയെ രക്ഷിക്കാൻ

അടിത്തട്ട് പാറ കെട്ടുകളാണ്, കരിയുണ്ട്, കക്കയുണ്ട്, 2.3 എം.എം മുതൽ 600 മൈക്രോൺസ് വലിപ്പത്തിൽ മണലുണ്ട്, ചെറു ജലസസ്യങ്ങൾ, സൂഷ്മാണുക്കൾ, ബാക്ടീരിയകൾ ഇവയെല്ലാമുണ്ട്. ഇങ്ങനെ സംപുഷ്ടമാണ് നദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2020, 03:00 am IST
inArticle

ലോകത്തെ 750 കോടി ജനങ്ങൾക്കും ശുദ്ധജലം വേണം . നദികളെ അവർക്ക് കണ്ട് ആസ്വദിക്കണം. പിന്നെ പുഴകൾ ഉപയോഗിക്കുന്നത് മാലിന്യങ്ങൾ നിക്ഷേപിക്കാനാണ്.

ഇത് കണ്ട് മടുത്ത ബ്രീട്ടീഷ് കൊളംബിയ ഇൻസ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞൻ  മാർക്ക് അൻജലോ ആണ് ലോക നദീദിനത്തിന്റെ ഉപജ്ഞാതാവായി മാറിയത്.അങ്ങിനെ യുനൈറ്റഡ് നേഷൻ സെപ്തംബർ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ലോക നദീദിനമായി 2005 ൽ പ്രഖ്യാപിച്ചു. പുഴകളെ സംരക്ഷിക്കാൻ എല്ലാവരും യത്‌നിക്കുക, പ്രതിജ്ഞ യെടുത്ത് പ്രവർത്തിക്കുക അതായിരുന്നു ഉൽബോധനം.
പ്രകൃതി സൗജന്യമായി നമുക്ക് തരുന്ന ശുദ്ധജലമാണ് മഴവെള്ളം. അതിന്റെ സംഭരണികളാണ് കുന്നുകൾ, പാറക്കെട്ടുകൾ, തണ്ണീർതടങ്ങൾ ചതുപ്പുകൾ, നദികൾ എന്നിവ.മഴവെള്ളത്തെ കടലിൽ എത്തിക്കുന്ന ചാലുകൾ കൂടിയാണ് നദികൾ. നദികളിലെ ജലം ശൂദ്ധീകരിക്കാൻ പ്രകൃതി എല്ലാ സൗകര്യങ്ങളും സ്വയമായി ഒരുക്കിയിട്ടുണ്ട്.

അടിത്തട്ട് പാറ കെട്ടുകളാണ്, കരിയുണ്ട്, കക്കയുണ്ട്, 2.3 എം.എം മുതൽ 600 മൈക്രോൺസ് വലിപ്പത്തിൽ മണലുണ്ട്, ചെറു ജലസസ്യങ്ങൾ, സൂഷ്മാണുക്കൾ, ബാക്ടീരിയകൾ ഇവയെല്ലാമുണ്ട്. ഇങ്ങനെ സംപുഷ്ടമാണ് നദി.

നദിയിലേക്ക് മഴവെള്ളം ഒഴുകുന്നത് ചരിവിനനുസരിച്ച് താഴെക്ക് വരുന്ന വെള്ളത്തെ ഓവർ ലാൻഡ് ഫോളോ എന്നു പറയും. ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങി നദിയിലെത്തുന്നതിനെ ഗ്രൗണ്ട് വാട്ടർ ഫോളോയെന്നും തണ്ണീർതടത്തിലേക്കുംചതുപ്പിലേക്കും വരുന്ന ജലം ഭൂഗർഭ ജലമാകുന്നതിനെ ഇന്റർ ഫോളോയെന്നും പറയുന്നു.  ലാൻഡ് ഫോളാ ജലം പെെട്ടന്ന് ഒഴുകി കടലിൽ എത്തുന്നു. ഇത് നീരാവിയായി മഴ മേഘമായി, മഴയായി ശുദ്ധജലമായി നമുക്ക് തിരികെ ലഭിക്കുന്നു. എന്നാൽ പുഴയെ റീചാർജ് ചെയ്ത് വേനലിൽ ജലം തരാൻ പുഴക്ക് കഴിയുന്നത് ഗ്രൗണ്ട് വാട്ടർഫോളായും, ഇന്റർ വാട്ടർഫോളോ മൂലവുമാണ്.

നമ്മൾ ചെയ്യുന്ന തെറ്റെന്താണന്നോ? മണലിനെ മൂലധനമാക്കി, മണൽ വാരലിനെ തൊഴിലാക്കി മാറ്റിയപ്പോൾ കുടിവെള്ളം ഇല്ലാതായി.
അനിയന്ത്രിതമായി മണലൂറ്റിയപ്പോൾ നദിയുടെ അഴം സമുദ്രനിരപ്പിനെക്കാൾ താഴ്ന്നു. വേനൽക്കാലത്ത് നീരൊഴുക്ക് കുറഞ്ഞ നദിയിലേക്ക് കടൽ ജല സമ്മർദം വഴി ഉപ്പുവെള്ളം പ്രവേശിക്കുന്നു. അതിപ്പോൾ 20 കി.മീ ഉള്ളിലേക്ക് കടന്ന് പുഴയെ  മലിനമാക്കുന്നു.
ഉപ്പ് വെള്ളം കയറുന്നിടത്ത് ബണ്ട് കെട്ടിയാണ് നമ്മളിപ്പോൾ പ്രതിരോധം തീർക്കുന്നത്.  കരയിടിയുന്നത്, നദിയുടെ ഒഴുക്കിന്റെ കുറവ് ഇതെല്ലാം മണൽവാരലിന്റെ ദൂഷ്യഫലമാണ്. ഇതെല്ലാം ശുദ്ധജല ക്ഷാമത്തിനിടവരുത്തുന്നു. കൂടാതെ വ്യവസായ മാലിന്യം, അറവ് മാലിന്യം, കക്കൂസ് മാലിന്യം ഉൾപ്പടെ  മാലിന്യം പുഴയിൽ നിക്ഷേപിച്ച് കുടിവെള്ളം ഇല്ലാതാക്കി. അപ്പോഴും നമ്മൾ പുഴ ത്തീരത്തെ ചാഞ്ചാടുന്ന തെങ്ങിൽ ചാരി നിന്ന്, പുഴയുടെ ഭംഗിയും ആറ്റിനക്കരെ പാടത്ത് ഉലയുന്ന നെൽകതിരിനെ നോക്കിയും  ആസ്വദിച്ച് നിൽക്കും. മണൽവാരൽ കർശനമായി നിയന്ത്രിച്ചാൽ നല്ലത്. അങ്ങിനെ റിവർ സ്ലോപ്പ് വീണ്ടും ഉണ്ടാക്കാം. അല്ലെങ്കിൽ അണ്ടർ വാട്ടർ തടയണകൾ നിർമ്മിച്ച് സങ്കേതിക പരിഹാരം നേടാം. നെൽവയൽ തണ്ണീർതട നിയമം കർശനമായി നടപ്പിലാക്കിയാൽ ഹൈ ഡ്രോളജിക്കൽ സൈക്കിൾ നിലനിർത്താൻ കഴിയും.കൃഷി പ്രോത്സാഹിപ്പിക്കണം വെട്ടും കിളയും, തടമെടുപ്പ് എല്ലാം ശുദ്ധജല ശേഖരണത്തിനു വഴിതുറക്കും. ജലസേചന വകുപ്പിലെ പ്രവർത്തനരഹിതമായ റിസർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ വിംഗ് സജീവമാക്കണം.കൂടാതെ മനപൂർവ്വം പുഴ മലിനമാകുന്നവർക്കെതിരെ കോടതി നടപടികൾ സ്വീകരിക്കണം. ദുർബ്ബലന് കോടതി നടപടിയും, ശക്തൻമാർക്ക് നോട്ടീസ് നടപടിയുമായി പരിഹാസ്യമാക്കുന്ന സർക്കാർ നയം തിരുത്തണം.

ഏലൂർ ഗോപിനാഥ്
 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു;11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

Kerala

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.