Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലെവല്‍ പിന്നിട്ടെങ്കിലും ഇടുക്കിയില്‍ തല്‍ക്കാലം ബ്ലൂ അലേര്‍ട്ടില്ല

നിലവില്‍ ദിവസങ്ങളായി മഴ കുറഞ്ഞതും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞ് വരുന്നതുമാണ് അലേര്‍ട്ട് പ്രഖ്യാപിക്കുന്നത് മാറ്റിവെയ്‌ക്കാന്‍ കാരണമെന്ന് ഇടുക്കി ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അലോഷി പോള്‍ ജന്മഭൂമിയോട് പറഞ്ഞു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 27, 2020, 10:58 am IST
inKerala

ഇടുക്കി: ഇടുക്കി സംഭരണിയിലെ ജലനിരപ്പ് ബ്ലൂ അലേര്‍ട്ട് ലെവല്‍ പിന്നിട്ടെങ്കിലും തല്‍ക്കാലം അലേര്‍ട്ട് പ്രഖ്യാപിക്കേണ്ടത് തീരുമാനം. വൈദ്യുതി ഉത്പാദനം നേരിയ തോതില്‍ ഉയര്‍ത്തി.

നിലവില്‍ ദിവസങ്ങളായി മഴ കുറഞ്ഞതും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞ് വരുന്നതുമാണ് അലേര്‍ട്ട് പ്രഖ്യാപിക്കുന്നത് മാറ്റിവെയ്‌ക്കാന്‍ കാരണമെന്ന് ഇടുക്കി ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അലോഷി പോള്‍ ജന്മഭൂമിയോട് പറഞ്ഞു. അലേര്‍ട്ട് പ്രഖ്യാപിച്ച് ജനങ്ങളെ ഭയപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിലും അടുത്ത രണ്ടാഴ്ച സാധാരണ മഴ മാത്രമാണുള്ളത്. ഇതിനൊപ്പം ഓരോ ദിവസവും അലേര്‍ട്ട് ലെവലില്‍ മാറ്റം വരുന്നുണ്ട്. ബ്ലൂ അലേര്‍ട്ട് നല്‍കിയാല്‍ ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം തുറക്കും. നാളെ ഈ ലെവല്‍ താഴ്ന്നാല്‍ ഇത് പിന്‍വലിക്കേണ്ടി വരുമെന്നും അലോഷി വ്യക്തമാക്കി. ദിവസവും യോഗം ചേര്‍ന്ന് വിലയിരുത്തിയ ശേഷം വേണ്ടി വന്നാല്‍ അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ  ലഭിച്ച കണക്ക് പ്രകാരം 2388.26 അടി ആണ് ഇടുക്കിയിലെ ജലനിരപ്പ്, 83.10%. ബ്ലൂ അലേര്‍ട്ട് ലെവല്‍ 2388.17 അടിയാണ്. ഇതിന്റെ എട്ടടി കൂടി ഉയരത്തിലാണ് ചെറുതോണി ഡാം തുറക്കുന്നതിനുള്ള അപ്പര്‍ റൂള്‍ ലെവല്‍. ദിവസവും 0.2 അടി വീതം അലേര്‍ട്ട് ലെവല്‍ കൂടി വരും. ഒക്ടോബര്‍ ഒന്നിന് 2397.77 അടിയാണ് അപ്പര്‍ റൂള്‍ ലെവല്‍, ബ്ലൂ അലേര്‍ട്ട് ലെവലാകട്ടെ 2389.77 അടിയും.

ഇത്തരത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ പത്ത് ദിവസം ഇടവിട്ടുള്ള വാട്ടര്‍ ലെവലാണ് അനുവദിച്ച് നല്‍കിയിരിക്കുന്നത്. ഇതിനെ പത്തായി വിഭജിച്ചാണ് അതാത് സ്ഥലത്ത് കണക്കെടുക്കുന്നത്. അതേ സമയം ഇടുക്കിയിലെ വൈദ്യുതി ഉത്പാദനത്തില്‍ ഇന്നലെ വര്‍ദ്ധനവ് വരുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. അടുത്ത വാരത്തോടെ ഉത്പാദനം വീണ്ടും ഉയര്‍ത്തും. നിലവില്‍ ചെറിയ സംഭരണികളില്‍ നിന്നുള്ള ജനറേഷന്‍ പൂര്‍ണ്ണമായും നടക്കുന്നതും ഉപയോഗം കുറഞ്ഞ് നില്‍ക്കുന്നതുമാണ് ഇടുക്കിയിലെ ഉത്പാദനം ശരാശരി 3-5 മില്യണ്‍ യൂണിറ്റിലേക്ക് പരിമിത പെടുത്താന്‍ കാരണം.  

Tags: wateridukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.