Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘130 കോടി ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍; എത്രകാലം നിങ്ങള്‍ക്ക് ഇന്ത്യയെ മാറ്റി നിര്‍ത്താനാവും’; ഐക്യരാഷ്‌ട്രസഭക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി

യുഎന്‍ സമാധാന സേനയിലേക്ക് ഏറ്റവുമധികം സൈനികരെ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ സ്ഥാപക അംഗമാണെന്നതില്‍ ഇന്ത്യ അഭിമാനിക്കുന്നു. എന്റെ രാജ്യത്തെ 130 കോടി ജനങ്ങളുടെ വികാരങ്ങളുടെ പ്രതിനിധിയായാണ് ഞാന്‍ സംസാരിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2020, 11:51 pm IST
inIndia

ന്യൂദല്‍ഹി: ഐക്യരാഷ്‌ട്രസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോള്‍ ഗൗരവമുള്ള ചോദ്യങ്ങള്‍ മോദി മുന്നോട്ടവച്ചു.  കൊറോണക്കെതിരായ പോരാട്ടത്തില്‍ ഐക്യരാഷ്‌ട്രസഭ എവിടെയാണ് നില്‍ക്കുന്നതെന്ന് മോദി ചോദിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എന്ത് ക്രിയാത്മക ഇടപെടലുകളാണ് യുഎന്‍ നടത്തിയത്. പുതിയ വെല്ലുവിളികളെ നേരിടാന്‍ യുഎന്‍ തയാറാവണം, മോദി പറഞ്ഞു.

രക്ഷാസമിതി സ്ഥിരാംഗമായി ഉള്‍പ്പെടുത്താതിനേയും പ്രധാനമന്ത്രി വിമര്‍ശിച്ചു. നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന ഘടകത്തില്‍നിന്ന് നിങ്ങള്‍ക്ക് എത്രകാലം ഇന്ത്യയെ മാറ്റി നിര്‍ത്താനാവും, വീഡിയോ സന്ദേശത്തിലൂടെയുള്ള അഭിസംബോധനയില്‍ മോദി ചോദിച്ചു. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ വാക്‌സിന്‍ നിര്‍മാണ മേഖലയാണ് മനുഷ്യകുലത്തെ സഹായിക്കാന്‍ പരിശ്രമിക്കുന്നത്. ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പ്പാദന രാജ്യമായ ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയാണ്. 150 രാഷ്‌ട്രങ്ങള്‍ക്കാണ് ഇന്ത്യ ഇപ്പോള്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നത്.

ജനുവരി മുതല്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വമില്ലാത്ത അംഗമെന്ന നിലയിലുള്ള ദൗത്യം ഇന്ത്യ നിര്‍വഹിക്കാന്‍ പോവുകയാണ്. ഭീകരവാദം, മയക്കുമരുന്ന്, അനധികൃത ആയുധവ്യാപാരം, കള്ളപ്പണം തുടങ്ങി മനുഷ്യരാശിക്ക് എതിരായ എല്ലാത്തരം ഭീഷണികള്‍ക്കെതിരെയും ഇന്ത്യ ശബ്ദമുയര്‍ത്തും.

യുഎന്‍ സമാധാന സേനയിലേക്ക് ഏറ്റവുമധികം സൈനികരെ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ സ്ഥാപക അംഗമാണെന്നതില്‍ ഇന്ത്യ അഭിമാനിക്കുന്നു. എന്റെ രാജ്യത്തെ 130 കോടി ജനങ്ങളുടെ വികാരങ്ങളുടെ പ്രതിനിധിയായാണ് ഞാന്‍ സംസാരിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

 ദുര്‍ബലരായിരുന്ന കാലത്ത് ഞങ്ങള്‍ ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ശക്തരായപ്പോള്‍ ഞങ്ങള്‍ ഭീഷണിയും ഉയര്‍ത്തിയില്ല. രാജ്യം യുഎന്നിന് വലിയ സംഭാവനകള്‍ നല്‍കുമ്പോള്‍ വിപുലമായ പങ്കാളിത്തം ലഭിക്കണമെന്നാണ് ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നത്, മോദി പറഞ്ഞു.  

Tags: indianarendramodiയുഎന്‍Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.