Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി

ഉണ്ടാക്കേണ്ടത് കേരളീയ ഭക്ഷണം. പക്ഷേ മലയാളികള്‍ പാചകം ചെയ്യാനാവില്ല. കേരളത്തിന് പുറത്തുള്ള മലയാളികള്‍ ഒഴികെയുള്ള കുടുംബങ്ങള്‍ക്ക് മാത്രമേ പാചകക്കാരാകാവൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2020, 08:18 pm IST
in Travel

തിരുവനന്തപുരം:  കോവിഡ് കാലത്തെ മടുപ്പ് മാറ്റാന്‍ സംസ്ഥാന ടൂറിസം വകുപ്പ് പുതിയൊരു പദ്ധതി രൂപകല്പന ചെയ്തു. പാചക മത്സരം. ഉണ്ടാക്കേണ്ടത് കേരളീയ ഭക്ഷണം. പക്ഷേ മലയാളികള്‍ പാചകം ചെയ്യാനാവില്ല.  കേരളത്തിന് പുറത്തുള്ള മലയാളികള്‍ ഒഴികെയുള്ള കുടുംബങ്ങള്‍ക്ക്  മാത്രമേ പാചകക്കാരാകാവൂ. അതെങ്ങനെ.  

നൂറ് കേരളീയഭക്ഷണങ്ങളുടെ പാചകവീഡിയോകള്‍ കാണണം. അതില്‍ നിന്നും അവര്‍ക്ക് ഇഷ്ടമുള്ള വീഡിയോ തിരഞ്ഞെടുത്ത് ആ വീഡിയോയില്‍ കാണുന്ന വിഭവം അവരുടെ വീട്ടില്‍ ഉണ്ടാക്കാം. ഇതാണ് മത്സരം. കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പാചക മത്സരം എന്നാണ് അവകാശവാദം. അതൊക്കെ സമ്മതിക്കാം. അതിനായി ചെലവഴിക്കാന്‍ മാറ്റി വെച്ചിരിക്കുന്ന തുക എത്രയെന്നോ.3.32 കോടി.

പാവപ്പെട്ടവന് വീടുവെക്കാന്‍ 4 ലക്ഷം കൊടുക്കാനില്ലാതെ അന്താരാഷ്‌ട്ര തലത്തില്‍ മന്ത്രിമാര്‍ വട്ടിപ്പിരിവ് നടത്തുമ്പോളാണ് ഭക്ഷണം ഉണ്ടാക്കാനുള്ള പരിപാടിക്ക് 3.32 കോടി പൊടിക്കുന്നത്. ലൈഫ് മിഷനില്‍ 83 പേര്‍ക്ക് വീടു വെക്കാനുള്ള തുകയാണിത്.

കോടികള്‍ പൊടിച്ചുള്ള പാചകം വിവാദമായപ്പോള്‍ ന്യായവുമായി വിനോദസഞ്ചാര വകുപ്പ് എത്തി.

കൂടുതല്‍ ആളുകള്‍  വീടിനുള്ളില്‍ കഴിയുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്യാമ്പയ്‌നുകളാണ് കൂടുതല്‍ ഫലപ്രദം എന്ന വിലയിരുത്തലിലാണ്  മത്സരാധിഷ്ഠിത പ്രചാരണതന്ത്രമായി  ‘ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ കോണ്ടെസ്റ്റ് ഓണ്‍ കേരള ക്യൂസിന്‍’ അവതരിപ്പിക്കുന്നതെന്നാണ് ന്യായം.മത്സര വിജയികള്‍ക്ക് കേരള സന്ദര്‍ശനത്തിനുള്ള ചെലവ്,  മത്സരത്തിനുവേണ്ടിയുള്ള മൈക്രോ സൈറ്റ് തയ്യാറാക്കല്‍, 100 പാചകവിഡിയോകള്‍ നിര്‍മിക്കല്‍, കേരളീയവിഭവങ്ങളെക്കുറിച്ചുള്ള  ഇ ബ്രോഷറുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പരസ്യപ്രചാരണംഎന്നിവയക്ക്  വേണ്ടിയാണു തുക വകയിരുത്തിയിട്ടുള്ളത് . എന്നാണ് വിശദീകരണം.

Tags: ടൂറിസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.