Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് കൊവിഡ്

മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ആറോളം ജീവനക്കാര്‍ക്ക് കൊവിഡ് പോസ്റ്റീവായി. ലാബ്, ഓഫീസ് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെ കൃത്യമായി കൈകാര്യം ചെയ്യാതെ ആശുപത്രിക്ക് അകത്തേക്ക് കടത്തിവിടുന്നതാണ് രോഗബാധയ്‌ക്ക് ഇടയാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2020, 12:59 pm IST
inKasargod

കാസര്‍കോട്: മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ആറോളം ജീവനക്കാര്‍ക്ക് കൊവിഡ് പോസ്റ്റീവായി. ലാബ്, ഓഫീസ് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ലക്ഷണങ്ങളുമായെത്തുന്നവരെ കൃത്യമായി കൈകാര്യം ചെയ്യാതെ ആശുപത്രിക്ക് അകത്തേക്ക് കടത്തിവിടുന്നതാണ് രോഗബാധയ്‌ക്ക് ഇടയാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. 

ഒരു കുടുംബത്തിലെ നാലുപേര്‍ ഒരേ ലക്ഷണങ്ങളുമായെത്തുകയും അവര്‍ക്ക് പ്രഥമിക ചികിത്സ നല്‍കുകയും ചെയ്ത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് അവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നത്. അതിനിടയില്‍ അവര്‍ ഒപിയിലടക്കം ജീവനക്കാരുള്‍പ്പെടെ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് കഴിഞ്ഞതായി ആക്ഷേപമുണ്ട്. രോഗലക്ഷണമുള്ളവരെ കൊവിഡ് പരിശോധന കേന്ദ്രത്തിലേക്ക് മാറ്റാതെ അധികൃതര്‍ വാര്‍ഡിലേക്ക് നേരിട്ട് അയച്ച് ചികിത്സ നല്‍കുന്നത് മറ്റ് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്‌ത്തുന്നു. 

കഴിഞ്ഞ ദിവസം കൊവിഡ് പോസ്റ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതിനുശേഷം കൊവിഡ് മാനദണ്ഡപ്രകാരം കൃത്യമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ രോഗികള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട സ്ഥലങ്ങള്‍ ക്ലീനിംഗ് ജീവനക്കാരോട് ശുചീകരണം നടത്താന്‍ ആവശ്യപ്പെട്ട് നിര്‍ബന്ധിച്ചതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലാബ്, ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ സഹപ്രവര്‍ത്തകരായ മറ്റുള്ളവര്‍ ക്വാറന്റെനില്‍ പോയിരുന്നു. പക്ഷെ കഴിഞ്ഞദിവസം നഴ്‌സിനും നഴ്‌സിംഗ് അസിസ്റ്റന്റിനും മറ്റും കൊവിഡ് വന്നപ്പോള്‍ ജീവനക്കാരുടെ കുറവ് പറഞ്ഞ് കൂടെ പ്രവര്‍ത്തിച്ച മറ്റ് ജീവനക്കാരെ ക്വാറന്റൈന്‍ ചെയ്തില്ലെന്ന് ആരോപണമുയരുന്നു. ജീവനക്കാരുടെ കുറവ് മൂലം നിലവിലുള്ളവര്‍ക്ക് അമിതജോലി ഭാരമാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു. 

ജീവനക്കാരുടെ അപര്യാപതത മൂലം കൊവിഡ് രോഗികള്‍ വന്ന് പോയെന്നറിഞ്ഞാലും ആശുപത്രി അടച്ചിട്ട് കൃത്യമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നത് ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഏറെ ഭീഷണിയുയര്‍ത്തുന്നതായി ആരോപണമുണ്ട്.

Tags: kasargodhealthcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.