Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ 406 പേര്‍ക്ക് കൂടി കൊവിഡ് 351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 63 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ആറു പേര്‍ വിദേശത്തു നിന്നും 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 24, 2020, 10:13 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ 406 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 351 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറു പേര്‍ വിദേശത്തു നിന്നും 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം 351 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (41), ആന്തൂര്‍ മുനിസിപ്പാലിറ്റി (3), ഇരിട്ടി മുനിസിപ്പാലിറ്റി (9), കൂത്തുപറമ്പ് മുനിസിപ്പാലിറ്റി (1), പാനൂര്‍ മുനിസിപ്പാലിറ്റി (4), പയ്യന്നൂര്‍ മുനിസിപ്പാലിറ്റി (9), തലശ്ശേരി മുനിസിപ്പാലിറ്റി (17), തളിപ്പറമ്പ് മുനിസിപ്പാലിറ്റി (14), മട്ടന്നൂര്‍ മുനിസിപ്പാലിറ്റി (4), ആലക്കോട് (15), അഞ്ചരക്കണ്ടി (1), ആറളം (10), അയ്യന്‍കുന്ന് (1),അഴീക്കോട് (6), ചെമ്പിലോട് (2), ചെങ്ങളായി (1), ചെറുകുന്ന് (2), ചെറുതാഴം (1), ചിറക്കല്‍ (5), ചിറ്റാരിപ്പറമ്പ് (2), ധര്‍മ്മടം (4), എരമം കുറ്റൂര്‍ (14), എരഞ്ഞോളി (2), എരുവേശ്ശി (1), ഏഴോം (1), ഇരിക്കൂര്‍ (2), കടമ്പൂര്‍ (1), കടന്നപ്പള്ളി പാണപ്പുഴ (2), കതിരൂര്‍ (3), കല്ല്യാശ്ശേരി (5), കാങ്കേല്‍ ആലപ്പടമ്പ (2), കരിവെള്ളൂര്‍പെരളം (1), കീഴല്ലൂര്‍ (15), കൊളച്ചേരി (1), കൂടാളി (2), കോട്ടയം (5), കൊട്ടിയൂര്‍ (1), കുന്നോത്തുപറമ്പ് (1), കുറുമാത്തൂര്‍ (12), കുറ്റിയാട്ടൂര്‍ (1), മാടായി (1), മലപ്പട്ടം (1), മാങ്ങാട്ടിടം (3), മാട്ടൂല്‍ (2), മയ്യില്‍ (3), മൊകേരി (2), മുണ്ടേരി (5), മുഴക്കുന്ന് (1), മുഴപ്പിലങ്ങാട് (12), നടുവില്‍ (6), നാറാത്ത് (6), ന്യൂമാഹി (1), പടിയൂര്‍ (5), പന്ന്യന്നൂര്‍ (1), പാപ്പിനിശ്ശേരി (8), പരിയാരം (2), പട്ടുവം (10), പായം (8), പയ്യാവൂര്‍ (3), പെരളശ്ശേരി (1), പേരാവൂര്‍ (10), പെരിങ്ങോം വയക്കര (2), പിണറായി (12), രാമന്തളി (4), ഉദയഗിരി (1), വേങ്ങാട് (16), ബെംഗളൂരു (1).

ഇതര സംസ്ഥാനം 29 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (1), ഇരിട്ടി മുനിസിപ്പാലിറ്റി (2), പാനൂര്‍ മുനിസിപ്പാലിറ്റി (1), ചെങ്ങളായി (3), ചെറുതാഴം (1), ചിറ്റാരിപ്പറമ്പ് (1), കടമ്പൂര്‍ (3), കീഴല്ലൂര്‍ (2), കോട്ടയം (2), കുഞ്ഞിമംഗലം (1), കുറുമാത്തൂര്‍ (2), പടിയൂര്‍ (1), പട്ടുവം (1), പായം (5), പേരാവൂര്‍ (1), തില്ലങ്കേരി (1), വേങ്ങാട് (1).

വിദേശം ആറു പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (2), പാനൂര്‍ മുനിസിപ്പാലിറ്റി (1), തലശ്ശേരി മുനിസിപ്പാലിറ്റി (1), കണിച്ചാര്‍ (1), കീഴല്ലൂര്‍ (1).

ആരോഗ്യ പ്രവര്‍ത്തകര്‍ 20 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ (5), തളിപ്പറമ്പ് മുനിസിപ്പാലിറ്റി (2), അഴീക്കോട് (1), ചിറക്കല്‍ (1), എരഞ്ഞോളി (1), ഏഴോം (1), കടന്നപ്പള്ളി പാണപ്പുഴ (1), കരിവെള്ളൂര്‍പെരളം (1), കീഴല്ലൂര്‍ (1), കുറ്റിയാട്ടൂര്‍ (1), മാട്ടൂല്‍ (1), പടിയൂര്‍ (1), പാട്യം (1), പേരാവൂര്‍ (1), ഉളിക്കല്‍ (1).

ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 9036 ആയി. ഇവരില്‍ 426 പേര്‍ ഇന്നലെ രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 5721 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ ഉള്‍പ്പെടെ 75 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.  

ഹോം ഐസൊലേഷനില്‍ 1970 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1970 പേര്‍ വീടുകളിലും ബാക്കി 864 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14478 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 225 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 237 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 69 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 39 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 26 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 25 പേരും എ കെ ജി ആശുപത്രിയില്‍ 33 പേരും ജിം കെയര്‍ ആശുപത്രിയില്‍ 46 പേരും  ടെലി ആശുപത്രിയില്‍ എട്ട് പേരും  ചെറുകുന്ന് എസ് എം ഡി പിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ രണ്ട് പേരും നാവിയില്‍ രണ്ട് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും  ജോസ് ഗിരിയില്‍ ആറ് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും തളിപ്പറമ്പ്  കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും എം സി സി യില്‍ എട്ട് പേരും കൊയിലിയില്‍  അഞ്ച് പേരും  ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ അഞ്ച് പേരും ആശിര്‍വാദില്‍ രണ്ട് പേരും മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയില്‍ രണ്ട് പേരും  സ്‌പെഷ്യലിറ്റിയില്‍ ഒരാളും  ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 336 പേരും  വീടുകളില്‍ 13386 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 113463 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 112780 എണ്ണത്തിന്റെ ഫലം വന്നു. 683 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

426 പേര്‍ക്കു കൂടി രോഗമുക്തി

ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 426 പേര്‍ക്ക് കൂടി ഇന്നലെ രോഗം ഭേദമായി. ഒരു ദിവസത്തിലുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന രോഗമുക്തിയാണിത്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 5721 ആയി.

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 63 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 11, 14, 15, ആറളം 3, ചപ്പാരപ്പടവ് 11, ചെമ്പിലോട് 4, ചെങ്ങളായി 7, ചെറുതാഴം 9, 16, ചിറ്റാരിപറമ്പ 9, ചൊക്ലി 10, 15, 16, 17, ധര്‍മ്മടം 13, എരഞ്ഞോളി 5, ഏഴോം 4, 10, ഇരിക്കൂര്‍ 7, 9, ഇരിട്ടി നഗരസഭ 26, കൂത്തുപറമ്പ് നഗരസഭ 8, 12, 13, കോട്ടയം മലബാര്‍ 5, 6, കുറുമാത്തൂര്‍ 6, മാങ്ങാട്ടിടം 10, മട്ടന്നൂര്‍ നഗരസഭ 21, മുണ്ടേരി 19, 20, മുഴക്കുന്ന് 2, മുഴപ്പിലങ്ങാട് 5, 12, നടുവില്‍ 4, പടിയൂര്‍ കല്ല്യാട് 5, പന്ന്യന്നൂര്‍ 8, പാനൂര്‍ നഗരസഭ 11, 29, 32, 33, പാപ്പിനിശ്ശേരി 2, പട്ടുവം 9, പാട്യം 11, പായം 5, പയ്യന്നൂര്‍ നഗരസഭ 35, 38, പയ്യാവൂര്‍ 5, 7, പിണറായി 3, തലശ്ശേരി നഗരസഭ 2, 4, 15, തളിപ്പറമ്പ് നഗരസഭ 21, 28, തില്ലങ്കേരി 9, ഉളിക്കല്‍ 6 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ അയ്യന്‍കുന്ന് 2, ഇരിട്ടി നഗരസഭ 8, കതിരൂര്‍ 6, പന്ന്യന്നൂര്‍ 3, പാനൂര്‍ നഗരസഭ 35, ശ്രീകണ്ഠാപുരം നഗരസഭ 26 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. എരുവേശ്ശി 9, മുണ്ടേരി 1 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കി.

Tags: kannurCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.