Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലീല്‍ വന്നത് ‘ജന്മഭൂമി’ വഴി; ഖുറാന്‍ എത്തിയത് ജലീല്‍ വഴിയും; ഖുറാന്റെ മറ പിടിച്ച് രക്ഷപെടാനുള്ള മറയില്ലാത്ത നെറികേട്

ജുലൈ 29 ന് ജലീലിന്റെ ഫേസ് ബുക്കിലാണ് സ്വര്‍ണ്ണക്കടത്തു കേസും ഖുറാനും തമ്മിലുള്ള ബന്ധം പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 07:39 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലേക്ക് മന്ത്രി കെ ടി ജലീല്‍ കടന്നു വന്നത് ‘ജന്മഭൂമി’ വഴിയാണെന്ന് പറയാം.  കേസിന്റെ തുടക്കത്തില്‍ ജൂലൈ 11 ന് ജന്മഭൂമി ഓണ്‍ലൈനാണ് ജലീല്‍- സ്വപ്‌ന സുരേഷ് ബന്ധം  വ്യക്തമാക്കി വാര്‍ത്ത് കൊടുത്തത്. സ്വപ്നയെ കൂടുതല്‍ തവണ വിളിച്ചത് ജലീല്‍ ആണെന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നു. മന്ത്രി ജന്മഭൂമിക്ക് വക്കില്‍ നോട്ടീസയച്ചു. ജന്മഭൂമി വാര്‍ത്ത പരസ്യമായി നിഷേധിക്കാന്‍ നാലു ദിവസം കാത്തു നിന്നു. മറ്റു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയില്ല. 

 ജൂലൈ 14 ന് ജലീല്‍ പത്രസമ്മേളനം നടത്തി ജന്മഭൂമി വാര്‍ത്ത നിഷേധിച്ചു. കൂടുതല്‍ തവണയൊന്നും വിളിച്ചിട്ടില്ല ഒറ്റത്തവണയാണ് വിളിച്ചത് അത് റംസാന്‍ കിറ്റ് വിതരണത്തിന്റെ കാര്യത്തിനാണെന്നും അവകാശപ്പെട്ടു. തെളിവിനായി  വാട്‌സ് അപ്പ് ചാറ്റിന്റെ കോപ്പിയും നല്‍കി. ഖുറാന്റെ കാര്യം പറഞ്ഞില്ല. ജന്മഭൂമിയോ പ്രതിപക്ഷ പാര്‍ട്ടികളോ ഖുറാന്‍ എന്ന് ഉരിയാടിയില്ല.

റംസാന്‍ കിറ്റിനായി പണം വാങ്ങിയതും ഫോണ്‍ വിളിച്ചതും എല്ലാം ചട്ടവിരുദ്ധമാണെന്ന്  തെളിയുകയും ചട്ടം ലംഘിച്ച് വിദേശപണം സ്വീകരിച്ചതിനെകുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തപ്പോളാണ് ജലീല്‍ ഖുറാന്‍ പൊക്കിപ്പിടിച്ചു വന്നത്.

ജുലൈ 29 ന് ജലീലിന്റെ ഫേസ് ബുക്കിലാണ് സ്വര്‍ണ്ണക്കടത്തു കേസും ഖുറാനും തമ്മിലുള്ള ബന്ധം പറയുന്നത്

‘പാവപ്പെട്ടവര്‍ക്ക് സകാത്തിന്റെ ഭാഗമായി റംസാന്‍ കിറ്റ് നല്‍കാനും മുസ്ലിം പള്ളികളില്‍ വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യാനും യു എ ഇ കോണ്‍സുലേറ്റ്  ഇങ്ങോട്ടാവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കിക്കൊടുത്തത്. ഇതിന്റെ പേരില്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹനാന്‍ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കില്‍ അതേറ്റുവാങ്ങാന്‍ ആയിരംവട്ടം ഞാനൊരുക്കമാണ്. ഒരിടത്തും അപ്പീലിന് പോലും പോകില്ല’ എന്നായിരുന്നു ജലീലിന്റെ സത്യപ്രസ്ഥാവന. ‘സ്വര്‍ണ്ണഖുര്‍ആന്‍’ എന്ന പ്രയോഗം നടത്തി ദയവു ചെയ്ത് അധിക്ഷേപിക്കരുതെന്ന അഭ്യര്‍ത്ഥനയും ജലീല്‍ നടത്തി. ജലീലിന്റ ഖുറാന്‍ മന്ത്രി എ കെ ബാലനും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറി മുതല്‍ സൈബര്‍ സഖാക്കള്‍ വരെ ഏറ്റെടുക്കുകയും ചെയ്തു.

ഖുറാന്റെ മറവില്‍ നടത്തിയ കള്ളക്കടത്ത് കേസില്‍ നിന്ന് ഖുറാന്റെ മറ പിടിച്ച് രക്ഷപെടാനുള്ള മറയില്ലാത്ത നെറികേടാണ് ഇപ്പോള്‍ നടക്കുന്നത്.

Tags: ഖുറാന്‍ജന്മഭൂമി ഓൺലൈൻ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

World

സ്വീഡനില്‍ മസ്ജിദിന് പുറത്ത് ഖുറാന്‍ കത്തിച്ചു; സ്വീഡനില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ച് യെമനിലെ തീവ്രവാദികളായ ഹൂതികള്‍

World

സ്വീഡനില്‍ ഖുറാന്‍ കത്തിച്ചതിന് പാകിസ്ഥാനില്‍ പ്രതിഷേധം

World

ഖുറാന്‍ കത്തിച്ചത് പ്രതിഷേധാര്‍ഹം, എന്നാല്‍ നിയമവിരുദ്ധമല്ല; അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്നും നാറ്റോ തലവന്‍

World

പണം കിട്ടാന്‍ ഇരക്കരുത്, ഒരു കയ്യില്‍ ആറ്റംബോംബും മറുകയ്യില്‍ ഖുറാനുമായി ചെല്ലണമെന്ന് പാകിസ്ഥാനോട് തീവ്രവാദപാര്‍ട്ടി നേതാവ് സാദ് റിസ് വി

പുതിയ വാര്‍ത്തകള്‍

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.