Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മൃഗാശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷം

കുലോം റോഡിലുള്ള മടിക്കൈ മൃഗാശുപത്രിയില്‍ മരുന്ന് ക്ഷാമത്തെ തുടര്‍ന്ന് ക്ഷീരകര്‍ഷകരും നാട്ടുകാരും വലയുന്നു. സെന്‍സസ് പ്രകാരം 2800 പശുക്കളും 60 യൂണിറ്റ് ആടുകളുമുണ്ട്. പന്നി, കോഴി, വളര്‍ത്തുനായ്‌ക്കള്‍, പോത്തുകള്‍ തുടങ്ങിയവയും മറ്റു മൃഗങ്ങള്‍ വേറെയും പ്രദേശത്തുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 01:10 pm IST
inKasargod

മടിക്കൈ: കുലോം റോഡിലുള്ള മടിക്കൈ മൃഗാശുപത്രിയില്‍ മരുന്ന് ക്ഷാമത്തെ തുടര്‍ന്ന് ക്ഷീരകര്‍ഷകരും നാട്ടുകാരും വലയുന്നു. സെന്‍സസ് പ്രകാരം 2800 പശുക്കളും 60 യൂണിറ്റ് ആടുകളുമുണ്ട്. പന്നി, കോഴി, വളര്‍ത്തുനായ്‌ക്കള്‍, പോത്തുകള്‍ തുടങ്ങിയവയും മറ്റു മൃഗങ്ങള്‍ വേറെയും പ്രദേശത്തുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ക്ക് ആശ്രയമാകേണ്ട മൃഗാശുപത്രിയില്‍ മരുന്ന് ക്ഷാമം പ്രതിസന്ധിയുണ്ടാക്കുന്നത്. 

പൊതുവിപണിയില്‍ ഒരു മില്ലി പേവിഷബാധയ്‌ക്കുള്ള പ്രതിരോധ മരുന്നിന് 150 രൂപ വരെയാണ് വില. മൃഗാശുപത്രിയില്‍ 15 രൂപയ്‌ക്കാണ് ഇത് കിട്ടിയിരുന്നത്. അകിട് വീക്കത്തിനും പനിക്കുമുള്ള മരുന്നുകളും നിലവില്‍ കിട്ടാനില്ല.

മൃഗാശുപത്രിക്ക് പുറമേ നാല് ഐ.സി.ഡി.പി. സെന്ററുകളുമുണ്ട്. വിരമരുന്നുകള്‍ പോലും കിട്ടാനില്ല. 50 ഓളം പേരാണ് ദിവസേന ആശുപത്രികളിലെത്തുന്നത്. ഇവര്‍ക്ക് പുറമേ നിന്ന് വാങ്ങാന്‍ മരുന്ന് ശീട്ട് നല്‍കുന്നതാണ് പതിവ്. കൊവിഡ് സാഹചര്യത്തില്‍ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗത്തെ മരുന്നു കടകളിലെത്തി കൂടുതല്‍ തുക നല്‍കി മരുന്ന് ശേഖരിച്ച് വാഹനങ്ങളിലെത്താന്‍ ക്ഷീരകര്‍ഷകര്‍ പാടുപെടുകയാണ്. രണ്ടുമാസമായി മരുന്ന് വിതരണത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അസി. ഫീല്‍ഡ് ഓഫീസര്‍ പറയുന്നത്.

Tags: kasargodhospitalമരുന്ന്Animalmedicine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.