Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗിയുടെ സര്‍വശക്തിത്വം

ഒരു ദിവസം സന്ധ്യാസമയത്ത് നിരഞ്ജനനും (ഭാവിയില്‍ സ്വാമി നിരഞ്ജനാനന്ദ) മറ്റു ഭക്തന്മാരും ഒത്തുചേര്‍ന്ന് ഉല്ലാസമായി ഈന്തപ്പനയുടെ രസം കുടിക്കാനായി ഓടുകയായിരുന്നു. ശാരദാദേവി ആ സമയത്ത് ഒരു കാഴ്ച കണ്ടു.

സ്വാമി യതിവരാനന്ദbyസ്വാമി യതിവരാനന്ദ
Sep 24, 2020, 03:00 am IST
inSamskriti

രോഗിയായി അനങ്ങാന്‍ കഴിയാതെ കട്ടിലില്‍നിന്നു തിരിഞ്ഞുകിടക്കാന്‍ ആള്‍സഹായംവേണ്ട അവസ്ഥയില്‍ കാശിപ്പൂരിലെ ഉദ്യാനഗൃഹത്തില്‍ ശിഷ്യരുടെയും ശാരദാദേവിയുടെയും ശുശ്രൂഷയില്‍ കഴിയുമ്പോള്‍ ശ്രീരാമകൃഷ്ണന്‍ അത്ഭുതപ്രവൃത്തി ചെയ്തതു നാം കാണുന്നു. കാശിപ്പൂരുദ്യാനത്തില്‍ തെക്കുഭാഗത്തായി ഒരു ഈന്തപ്പന നിന്നിരുന്നു. ആ മരത്തില്‍നിന്ന് എപ്പോഴും തേന്‍ ഒലിച്ചുകൊണ്ടിരിക്കും. ആ രസം ഒന്നാസ്വദിക്കണമെന്നു ശ്രീരാമകൃഷ്ണന്റെ ബാലഭക്തന്മാര്‍ക്ക് ഒരാഗ്രഹം തോന്നി.  

ഒരു ദിവസം സന്ധ്യാസമയത്ത് നിരഞ്ജനനും (ഭാവിയില്‍ സ്വാമി നിരഞ്ജനാനന്ദ) മറ്റു ഭക്തന്മാരും ഒത്തുചേര്‍ന്ന് ഉല്ലാസമായി ഈന്തപ്പനയുടെ രസം കുടിക്കാനായി ഓടുകയായിരുന്നു. ശാരദാദേവി ആ സമയത്ത് ഒരു കാഴ്ച കണ്ടു. ശ്രീരാമകൃഷ്ണന്‍ ദ്രുതഗതിയില്‍ മരത്തിന്റെ ചുവട്ടിലേയ്‌ക്ക് ഓടുന്നു! ഒന്നു തിരിഞ്ഞു കിടക്കാന്‍ പരസഹായം വേണ്ടിയിരുന്ന അദ്ദേഹം എങ്ങനെയാണ് ഇത്ര വേഗം താഴെയിറങ്ങിയത്? ദേവിക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ദേവി ശ്രീരാമകൃഷ്ണന്റെ മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ കട്ടിലിന്മേല്‍ അദ്ദേഹത്തെ കാണാനുമില്ല! ദേവി ഭയന്നു. എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതെ പരിഭ്രാന്തയായി തന്റെ മുറിയിലേയ്‌ക്കു തിരിച്ചുവന്നു. കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ശ്രീരാമകൃഷ്ണന്‍ അതിവേഗത്തില്‍ മുകളിലേയ്‌ക്ക് ചാടിക്കയറുന്നതു ദേവി കണ്ടു. അവിടെ ചെന്നു നോക്കിയപ്പോള്‍ പഴയപോലെ അദ്ദേഹം കട്ടിലില്‍ കിടക്കുന്നു!  

പിറ്റെ ദിവസം ഭക്ഷണം കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ദേവി ഈ സംഭവത്തെപ്പറ്റി സൂചിപ്പിച്ചു.  ശ്രീരാമകൃഷ്ണന്‍ ഉത്തരം പറയാതെ ഒഴിഞ്ഞുമാറാനാണു നോക്കിയത്. അടുക്കളയില്‍ ജോലി അധികം ചെയ്തു ദേവിയുടെ തല ചൂടു പിടിച്ചിട്ടുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:  

‘ആ വൃക്ഷത്തിന്റെ ചുവട്ടില്‍ ഒരു ഭയങ്കരസര്‍പ്പമുണ്ടായിരുന്നു. കുട്ടികള്‍ അതറിയാതെ അവിടെ ചെന്നു രസം കുടിക്കുമ്പോള്‍ അതവരെ കടിച്ചു കൊല്ലുമായിരുന്നു. ആ ആപത്തു മുന്‍കൂട്ടി അറിഞ്ഞ് കുട്ടികളെ രക്ഷിക്കാന്‍വേണ്ടി ആ സര്‍പ്പത്തെ എന്നെന്നേയ്‌ക്കുമായി ആ മരത്തിന്റെ ചുവട്ടില്‍നിന്ന് ഓടിക്കാന്‍ അവിടംവരെ  പോയതാണ്.’ ഒരു ശരിയായ യോഗിക്ക് തന്റെ ശരീരത്തെ ഇഷ്ടാനുസരം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതിന്റെ ദൃഷ്ടാന്തമാണ് നാമിവിടെ കാണുന്നത്.

 (തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.