Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആത്മാവിലാവാഹിച്ച് ഈ ആത്മാരാമന്‍

ആത്മാരാമന്‍ പറയുന്നു: 'ഞാന്‍ കൂടുതല്‍ വിനയാന്വിതനായി എന്നതാണ് ഈ പുസ്തക രചനയുടെ ഫലം. 14 വര്‍ഷം മുമ്പ് ഈ കാര്യം കവിയോട് സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 03:00 am IST
in Article

ഇങ്ങനെയൊരു പുസ്തകം ഒരുപക്ഷേ വേറേ ഇല്ല. അക്കിത്തത്തെക്കുറിച്ചല്ല, അക്കിത്തമായിത്തന്നെ മാറിയാണ് ആത്മാരാമന്‍ പുസ്തകമെഴുതിയത്. അത് ഇംഗ്ലീഷിലാകണമെന്ന് നിര്‍ബന്ധമായിരുന്നു. കാരണം, ഭാഷയുടെ പരിമിതികള്‍കൊണ്ട് അക്കിത്തത്തെ ലോകം അറിയാതെ പോകരുത് എന്ന നിര്‍ബന്ധം. കവിതയിലൂടെ ലോകഗതി മാറ്റാന്‍ പോന്ന കരുത്തിനെ അറിയാന്‍ വിലക്കുകള്‍ ഉണ്ടാകരുത് എന്ന കാര്‍ക്കശ്യം.  

അക്കിത്തത്തിന്റെ ആത്മകഥയാണ് ദല്‍ഹിയിലെ രൂപ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകം. ഇന്ന് കവിയുടെ വീട്ടില്‍ പ്രകാശനം. ആത്മാരാമന്‍ എന്ന പേരില്‍ സാഹിത്യ രചന നടത്തുന്ന ഭാസ്‌കരമേനോന്‍ കൃഷ്ണകുമാര്‍ എന്ന ബി. കൃഷ്ണകുമാര്‍ നാലു പതിറ്റാണ്ടിലേറെ കവിയുമായുള്ള ബന്ധത്തില്‍ ആ ജീവിതം സ്വയം എഴുതിയിരിക്കുകയാണ്. 272 പേജില്‍ ഇതിഹാസകാരന്റെ നൂറ്റാണ്ട് ജീവിതം. അക്കിത്തത്തിന്റെ മൂത്ത മകന്‍, ലോകപ്രസിദ്ധനായ അക്കിത്തം വാസുദേവന്‍ വരച്ച സ്‌കെച്ചുകള്‍, 14 വയസുമുതല്‍ 90 വരെയുള്ള അക്കിത്തത്തിന്റെ ചിത്രങ്ങള്‍ അടങ്ങിയതാണ് രണ്ടു കിലോയുടെ പുസ്തകം.

ആത്മാരാമന്‍ പറയുന്നു: ‘ഞാന്‍ കൂടുതല്‍ വിനയാന്വിതനായി എന്നതാണ് ഈ പുസ്തക രചനയുടെ ഫലം. 14 വര്‍ഷം മുമ്പ് ഈ കാര്യം കവിയോട് സംസാരിച്ചു. ”അങ്ങനെയൊന്നും വേ. അതിനൊക്കെ ഒരു സമയമുണ്ട്. കൃഷ്ണകുമാര്‍ എത്ര ശ്രമിച്ചാലും നടക്കില്ല.” ഞാനതു നീട്ടി. പിന്നെ ചോദിക്കാന്‍ നിന്നില്ല. തുടങ്ങി. കവി എഴുതിയത്, അഭിമുഖങ്ങള്‍ പറഞ്ഞത്, പ്രസംഗിച്ചത്, എന്നോട് പറഞ്ഞത് അതെല്ലാം ചേര്‍ത്ത് ഞാന്‍ ഒരു കഥപോലെ എഴുതി. അതില്‍ ഞാനില്ല, ഞാനൊന്നും പറയുന്നില്ല, എല്ലാം അക്കിത്തമാണ് പറയുന്നത്. എന്റെ അമ്മ, എന്റെ അച്ഛന്‍, എന്റെ ഇല്ലം, എന്റെ ജോലി എന്നിങ്ങനെ. മകന്‍ വരച്ച 100 സ്‌കെച്ചുകള്‍, 14 വയസുമുതലുള്ള ചിത്രങ്ങള്‍… അക്കിത്തത്തിന്റെ ജീവിതം സാമൂഹ്യ ചരിത്രമാണ്, അത് രാഷ്‌ട്രീയ ചരിത്രമാണ്, അത് സാഹിത്യ ചരിത്രമാണ്… അതെ ഞാന്‍ ഏറെയേറെ വിനയാന്വിതനായി മാറി…’

ആത്മാരാമന്‍  

(ബി. കൃഷ്ണകുമാര്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

Editorial

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

World

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

Kerala

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)
Vicharam

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

പുതിയ വാര്‍ത്തകള്‍

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.