Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നിളയുടെ തീരത്തെ സരസ്വതി

970ല്‍ തുടങ്ങിയ ബന്ധം. ഇണക്കമല്ലാതെ പിണക്കത്തിന് പിന്നീട് ഇടമുണ്ടായിട്ടില്ല. 'നിളയുടെ ഇതിഹാസം' എന്ന കേസരി വിശേഷാല്‍ പതിപ്പിന് വേണ്ടി കോഴിക്കോട് ആകാശവാണിയില്‍ വെച്ച് തുടങ്ങിയ ആത്മബന്ധം. കക്കാടും കെ.എ. കൊടുങ്ങല്ലൂരും ജി. ഭാര്‍ഗവന്‍പിള്ളയുമൊക്കെ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന കാലമായിരുന്നു അത്.

എം.എ. കൃഷ്ണന്‍byഎം.എ. കൃഷ്ണന്‍
Sep 24, 2020, 03:00 am IST
inArticle

”’ഞാന്‍ തപസ്യ അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെക്കുകയാണ്”’ഇടയ്‌ക്കൊരു ദിവസം അക്കിത്തത്തിന്റെ ഫോണ്‍. അമ്പരപ്പ് മാറാതെ ഞാന്‍. എന്ത് പറ്റിയെന്ന് ചോദിക്കുന്നതിന് മുന്‍പ് അക്കിത്തത്തിന്റെ മറുപടി. ”തപസ്യയ്‌ക്കുവേണ്ടി പണപ്പിരിവിന് പ്രവര്‍ത്തകര്‍ നിര്‍ബ്ബന്ധിക്കുന്നു” പട്ടിണി കിടന്നാലും ആരുടെ മുമ്പിലും കൈനീട്ടരുതെന്ന് അമ്മ പറഞ്ഞത് അക്ഷരംപ്രതി പാലിക്കുന്ന അക്കിത്തത്തോട് ”അങ്ങയോട് പണപ്പിരിവിനു പോകാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ” എന്ന് എന്റെ മറുപടി. അത് മതിയായിരുന്നു അക്കിത്തത്തിന്.

1970ല്‍ തുടങ്ങിയ ബന്ധം. ഇണക്കമല്ലാതെ പിണക്കത്തിന് പിന്നീട് ഇടമുണ്ടായിട്ടില്ല. ‘നിളയുടെ ഇതിഹാസം’ എന്ന കേസരി വിശേഷാല്‍ പതിപ്പിന് വേണ്ടി കോഴിക്കോട് ആകാശവാണിയില്‍ വെച്ച് തുടങ്ങിയ ആത്മബന്ധം. കക്കാടും കെ.എ. കൊടുങ്ങല്ലൂരും ജി. ഭാര്‍ഗവന്‍പിള്ളയുമൊക്കെ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന കാലമായിരുന്നു അത്.

ഭാരതപ്പുഴയില്‍ വറ്റിപോകുന്ന സംസ്‌കൃതിയെക്കുറിച്ച് വേദനപൂണ്ട അക്കിത്തവുമായി അന്ന് തുടങ്ങിയ ബന്ധം തപസ്യ കലാ സാഹിത്യ വേദിയിലേക്ക്. കേസരി വാര്‍ഷികപ്പതിപ്പുകളില്‍ അക്കിത്തം കവിതകള്‍ സ്ഥിരമായി. മിഠായിത്തെരുവിലെ തപസ്യ കാര്യാലയമായ സംസ്‌കൃതി ഭവനിലെ എഴുത്തുകാരുടെയും ആസ്വാദകരുടെയും കൂടിച്ചേരലില്‍ അക്കിത്തം പതിവുകാരനായി. കേരളത്തിലും പുറത്തുമുള്ള തലയെടുപ്പുള്ള എഴുത്തുകാര്‍ തപസ്യ വാര്‍ഷികങ്ങളില്‍ എത്തിയത് അക്കിത്തം വഴിയായിരുന്നു. തപസ്യ ഒരുക്കിയ കോട്ടയത്തെ വേദിയിലെത്തി തപസ്യയെ വിമര്‍ശിച്ച എം.വി. ദേവന്‍ അക്കിത്തത്തെയും കണക്കറ്റ് പരിഹസിച്ചു. അടുത്ത വര്‍ഷമാണ് അക്കിത്തം തപസ്യയുടെ അധ്യക്ഷ സ്ഥാനമേറ്റെടുത്തത്! അക്കിത്തം മാത്രമല്ല ദേവനും തപസ്യയുടെ സഹയാത്രികനായി മാറി!.

തപസ്യയുടെ അധ്യക്ഷനായ അക്കിത്തത്തെ ആര്‍എസ്എസ് മുദ്രകുത്തി അകറ്റി നിര്‍ത്താന്‍ കമ്യൂണിസ്റ്റുകള്‍ ശ്രമിച്ചു. അത് വരെ സംഘശാഖയില്‍ പോകാത്ത അക്കിത്തത്തെ ആര്‍എസ്എസാക്കിയത് കമ്യൂണിസ്റ്റുകളാണെന്ന് പറയാം!. യോഗക്ഷേമത്തിന്റെ ദാര്‍ശനിക പരിസരത്തെ ഈ കൂടികാഴ്ച അനിവാര്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതിയ കവി തന്റെ വഴി ഏതെന്ന് ഉറക്കെ പറഞ്ഞു കഴിഞ്ഞിരുന്നു.

പാഞ്ഞാള്‍ അതിരാത്രത്തിലെ പശ്വാലംഭനം വിവാദമായപ്പോള്‍ മൃഗബലിയാരോപണം ഹിന്ദുധര്‍മ്മത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന് തോന്നി. വേദാചാര്യന്‍ ഏര്‍ക്കര രാമന്‍ നമ്പൂതിരിയെ ബന്ധപ്പെട്ട് ഗുണപരമായ തീരുമാനത്തിലെത്താന്‍ സഹായിച്ചത് അക്കിത്തമായിരുന്നു.

ഒ.എന്‍.വി. കുറുപ്പിന്റെ സ്മരണയ്‌ക്കായുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്തേക്കുള്ള യാത്രാവഴി എറണാകുളം കാര്യാലയത്തിലെത്തിയത് 2019 മെയ് അവസാനത്തിലായിരുന്നു. ഹരിയേട്ടനും പരമേശ്വര്‍ജിയുമൊക്കെ അന്നവിടെ ഉണ്ടായിരുന്നു. അവിടെ നിന്നാണ് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് പുരസ്‌കാരം വാങ്ങിയത്. പുരസ്‌കാര തുകയായി കിട്ടിയ അഞ്ചുലക്ഷം എന്ത് ചെയ്യണമെന്ന് ചോദിച്ചായിരുന്നു പിറ്റേന്ന് കാലത്തെ ഫോണ്‍ വിളി. അവിടെ തന്നെയിരിക്കട്ടെ, ഞാന്‍ പറഞ്ഞു.  

എണ്‍പത്തിനാലാം പിറന്നാളിന് തിരക്കൊഴിഞ്ഞ് എത്താമെന്ന് കരുതി വളരെ വൈകിയാണ് യാത്ര തിരിച്ചത്. മന്ത്രിമാരടക്കമുള്ളവര്‍ ഭക്ഷണം കഴിച്ചശേഷവും ഞങ്ങള്‍ എത്തിയിട്ടേ ഭക്ഷണം കഴിക്കൂ എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു ഓഡിറ്റോറിയത്തില്‍ അദ്ദേഹം. രാഷ്‌ട്രകവി; രാഷ്‌ട്രാത്മാവിന്റെ ജ്ഞാനത്തെ അറിഞ്ഞാവിഷ്‌കരിച്ച കവിയെ രാഷ്‌ട്രം ആദരിക്കട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.