Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: ‘സൂം’ സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു

രണ്ടോ അതിലധികമോ തെളിവുകളിലൂടെ ഉപയോഗിക്കുന്ന ആളെ കൃത്യമായി തിരിച്ചറിഞ്ഞ് ഉപയോഗിക്കാനാവുന്നു എന്നതാണ് ടുഫാക്ടര്‍ ഓഥന്റിക്കേഷന്റെ പ്രത്യേകത. പാസ്വേഡ് അല്ലെങ്കില്‍ പിന്‍, സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ മൊബൈല്‍ ഉപകരണം, വിരലടയാളം, ശബ്ദം വഴി തിരിച്ചറിഞ്ഞാല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2020, 07:02 pm IST
inTechnology

കൊച്ചി: സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് മെച്ചപ്പെട്ട സുരക്ഷക്കായി പുതിയ സംവിധാനം അവതരിപ്പിച്ചു.  ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ സംവിധാനം പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ഇത് അഡ്മിനുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ ഉപയോക്താക്കളെ പരിരക്ഷിക്കുന്നതും സുരക്ഷാ ലംഘനങ്ങള്‍ തടയുന്നതും എളുപ്പമാക്കും.  

രണ്ടോ അതിലധികമോ തെളിവുകളിലൂടെ  ഉപയോഗിക്കുന്ന ആളെ കൃത്യമായി തിരിച്ചറിഞ്ഞ്  ഉപയോഗിക്കാനാവുന്നു എന്നതാണ് ടുഫാക്ടര്‍ ഓഥന്റിക്കേഷന്റെ പ്രത്യേകത. പാസ്വേഡ് അല്ലെങ്കില്‍ പിന്‍, സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ മൊബൈല്‍ ഉപകരണം, വിരലടയാളം, ശബ്ദം വഴി തിരിച്ചറിഞ്ഞാല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.

സൂമിന്റെ 2എഫ്എ അവരുടെ ഏകീകൃത ആശയവിനിമയ പ്ലാറ്റ്ഫോമിനകത്ത് ഉപയോക്താക്കളെ സാധൂകരിക്കുന്നതിനും സുരക്ഷാ ലംഘനങ്ങളില്‍ നിന്ന് പരിരക്ഷിക്കുന്നതിനും ഒരു സുരക്ഷിത മാര്‍ഗം നല്‍ജീവനക്കാരുടെയോ വിദ്യാര്‍ത്ഥികളുടെയോ ഉപകരണങ്ങളിലേക്ക് പ്രവേശനം നേടാന്‍ ശ്രമിക്കുന്നവരെ ഈ  2എഫ്എ നടപ്പിലാക്കുന്നത് വഴി സ്ഥാപനങ്ങള്‍ക്ക് രഹസ്യസ്വഭാവമുള്ള ഡാറ്റയും ഉപഭോക്തൃവിവരങ്ങളും സൂക്ഷിക്കാന്‍ സഹായകമാകുന്നു.  

ചെറുകിട ബിസിനസുകള്‍ക്കും സ്‌കൂളുകള്‍ക്കും ഒരു എസ്എസ്ഒ സേവനത്തിനായി പണം ചെലവഴിക്കുന്നത് പ്രയാസമാണ്. ഉപയോക്താക്കളെ സാധൂകരിക്കുന്നതിനും സുരക്ഷാ ലംഘനങ്ങളില്‍ നിന്ന് പരിരക്ഷിക്കുന്നതിനും സൗജന്യവും ഫലപ്രദവുമായ മാര്‍ഗം സൂമിന്റെ 2എഫ്എ നല്‍കുന്നു.

അക്കൗണ്ട് ഓഥന്റിക്കേഷന്‍ പ്രക്രിയയുടെ രണ്ടാമത്തെ ഘടകമായി സൂമിന്റെ 2എഫ്എ വഴി ഉപയോക്താക്കള്‍ക്ക് ഓഥന്റിക്കേഷന്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ അവസരമുണ്ട്. സമയഅധിഷ്ഠിത വണ്‍ടൈംപാസ്വേഡ് (ടിഒടിപി), പ്രോട്ടോക്കോള്‍ (ഗൂഗിള്‍ ഓഥന്റിക്കേറ്റര്‍, മൈക്രോസോഫ്റ്റ് ഓഥന്റിക്കേറ്റര്‍, ഫ്രീ ഒടിപി എന്നിവ പോലുള്ളവ), അല്ലെങ്കില്‍ സൂം വഴി എസ്എംഎസ് അല്ലെങ്കില്‍ ഫോണ്‍ കോള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം ആപ്ലിക്കേഷന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

Article

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

Entertainment

സിനിമയുടെ ആഘോഷവുമായി JioStar

പുതിയ വാര്‍ത്തകള്‍

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

കർണ്ണനായി രാഘവ ലോറൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.