Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബിജെപി മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ജില്ലയില്‍ വിവിധയിടങ്ങളില്‍ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. കൊടുങ്ങല്ലൂര്‍ മേത്തല വില്ലേജാഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2020, 05:27 pm IST
inThrissur

തൃശൂര്‍: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ജില്ലയില്‍ വിവിധയിടങ്ങളില്‍ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. കൊടുങ്ങല്ലൂര്‍ മേത്തല വില്ലേജാഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നഗരസഭ കൗണ്‍സിലര്‍ ലക്ഷ്മി നാരായണന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ടികെഎസ് പുരത്ത് നിന്നുമാരംഭിച്ച മാര്‍ച്ച് ശൃംഗപുരത്ത് പോലീസ് തടഞ്ഞു. 

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷിംജികുമാര്‍ പുളിക്കല്‍ അധ്യക്ഷനായി. മേഖല കമ്മിറ്റി ഭാരവാഹികളായ ഷൈന്‍ ചെരുവില്‍, സിജില്‍മേത്തല, അജിത് ബാബു തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ്, ജന.സെക്രട്ടറി എല്‍.കെ.മനോജ്, സെക്രട്ടറിമാരായ ജീവന്‍ നാലുമാക്കല്‍, കെ.എസ്.ശിവറാം, കെ.ആര്‍.വിദ്യാസാഗര്‍ എന്നിവര്‍ സംബന്ധിച്ചു.

ഒല്ലൂര്‍: ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേയ്‌ക്ക് പ്രതിഷേധ പ്രകടനം നടത്തി. ബിജെപി സംസ്ഥാന വൈസ്  പ്രസിഡന്റ് സി. സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ്് ഷാജി പീച്ചി അധ്യക്ഷനായി. ബിജോയ് ജോസ്, ബിജൂ നെല്ലിയ്‌ക്കല്‍, വിദ്യ സുധീഷ്, സുബില മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

ചാവക്കാട്: ബിജെപി ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ സെക്രട്ടറി കെ.ആര്‍ അനീഷ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് അധ്യക്ഷനായി. ജനറല്‍ സെകട്ടറിമാരായ സുമേഷ് തേര്‍ളി, റ്റി.വി.വാസുദേവന്‍, എ.വേലായുധ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചിന് നേതാക്കളായ ഷാജി തൃപ്പറ്റ്, സിന്ധു അശോകന്‍, കെ.ആര്‍.ബൈജു, ബാബു തൊഴിയൂര്‍, കെ.എസ്.അനില്‍കുമാര്‍, ഗണേഷ് ശിവജി, ഗോകുല്‍ ആല്‍ത്തറ, സബീഷ് പൂത്തോട്ടില്‍, പ്രസന്നന്‍ പാലയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

വടക്കാഞ്ചേരി: സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ അഴിമതികളില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ.ടി ജലീല്‍,  എ.സി മൊയ്തീന്‍ എന്നിവരുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.  ഓട്ടുപാറയില്‍ നിന്നാരംഭിച്ച പ്രകടനം സിവില്‍ സ്റ്റേഷനു മുന്നില്‍ വച്ച് പോലീസ് തടഞ്ഞു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു.

 യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.എ അനില്‍കുമാര്‍ അധ്യക്ഷനായി. വിജീഷ് കെ.വി, എസ്. രാജു, ബിജീഷ് അടാട്ട്, ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, പ്രദീപ് അയ്യത്ത് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിന് യുവമോര്‍ച്ച നേതാക്കളായ അനുവിന്ദ് പി, അശോക്,അഖില്‍ കെ.എ, അഖില്‍ പള്ളിമണ്ണ, പ്രജില്‍ എം.പി, അമൃത മുരളീധരന്‍, എം നിഖില്‍, അഡ്വ: വിഷ്ണുദേവ്, ജ്യോതിഷ്, വിഷ്ണു എടക്കളത്തൂര്‍, വൈശാഖ്,ശ്യാമിത് ദാമോദരന്‍, അജിതന്‍ കെ.എ എന്നിവര്‍ നേതൃത്വം നല്‍കി. റോഡ് ഉപരോധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

കയ്‌പമംഗലം:  യുവമോര്‍ച്ച കയ്‌പമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജശ്യാം രാജ് ഉദ്ഘാടനം ചെയ്തു. അനീഷ് മാടമ്പാട്ട് അധ്യക്ഷനായി. ബിജെപി മണ്ഡലം പ്രസിഡന്റ് ശെല്‍വന്‍ മണക്കാട്ട് പടി, ജില്ല കമ്മറ്റിയംഗം പി.എസ് അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: മാര്‍ച്ച്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

India

ഹരിയാന കലാപം: കര്‍ഫ്യൂ ശക്തം; നുഹില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി പാരമിലിറ്ററി സേന

Kerala

അമ്പല നടയില്‍ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും, ഹൈന്ദവര്‍ക്കെതിരേ കൊലവിളിയുമായി കാസര്‍ഗോട്ട് മുസ്ലിം ലീഗ് പ്രകടനം; കേസെടുക്കാതെ പോലീസ്

Kerala

ഗണപതിയെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധിക്ഷേപിച്ച സംഭവം; കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നാളെ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.