Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് ജില്ലാ ആശുപത്രിയെ കൊവിഡ് സെന്റര്‍ ആക്കി മാറ്റുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക: എസ്ടി മോര്‍ച്ച

കാസര്‍കോട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തുവെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഒരുക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ജില്ലയ്‌ക്കായി ടാറ്റ നിര്‍മ്മിച്ചു നല്‍കിയ 540 കിടക്കകള്‍ ഉള്ള അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള കൊറോണ ആശുപത്രി സര്‍ക്കാരിന്റെ പിടിപ്പ്‌കേട് കൊണ്ട് രോഗികള്‍ക്ക് ഉപകാരമില്ലാതിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2020, 03:20 pm IST
in Kasargod

കാഞ്ഞങ്ങാട്: നിത്യരോഗികളുടെയും പട്ടിണിക്കാരന്റെയും ആശ്രയ കേന്ദ്രമായ ധര്‍മ്മാശുപത്രിയെന്നറിയപ്പെടുന്ന ജില്ലാശുപത്രിയെ കൊറോണയുടെ പേര്പറഞ്ഞ് തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമം പട്ടിണി പാവങ്ങളായ പട്ടിക വര്‍ഗ്ഗക്കാരോടുള്ള ക്രൂരതയാണ്. പാവപ്പെട്ട ജനങ്ങളുടെ അവസാന ആശ്രയമായിരുന്ന ആതുരാലയത്തെയാണ് നശിപ്പിക്കുന്നത്. എത്രകൊറോണ രോഗികള്‍ വന്നാലും ചികിത്സാ സൗകര്യം ഒരുക്കുമെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇപ്പോള്‍ കൈ കഴുകുകയാണ്.

കാസര്‍കോട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തുവെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഒരുക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ജില്ലയ്‌ക്കായി ടാറ്റ നിര്‍മ്മിച്ചു നല്‍കിയ 540 കിടക്കകള്‍ ഉള്ള അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള കൊറോണ ആശുപത്രി സര്‍ക്കാരിന്റെ പിടിപ്പ്‌കേട് കൊണ്ട് രോഗികള്‍ക്ക് ഉപകാരമില്ലാതിരിക്കുകയാണ്.

കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലെയും മലയോരമേഖലകളിലെയും ആയിരക്കണക്കിന് രോഗികള്‍ക്ക് ഉപയോഗപ്രദമായിരിക്കുന്ന ജില്ലാശുപത്രിയെ സര്‍ക്കാര്‍ തകര്‍ക്കരുത്. ജില്ലാശുപത്രി പാവങ്ങളുടെ ആശുപത്രിയായി തന്നെ നിലനിര്‍ത്തണമെന്ന് എസ്ടി മോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മരിച്ച വനവാസി വനിതയുടെ മൃതദ്ദേഹം മാറിനല്‍കിയ പാലക്കാട് ജില്ലാ ആശുപത്രി അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. പാലക്കാട് ജില്ലാ മെഡിക്കല്‍ സൂപ്രണ്ടിനെതിരെ നടപടിയെടുക്കുക. കേരളത്തിലെ വനവാസി സമൂഹങ്ങളെയാകെ അപമാനിക്കുന്ന സമീപനമാണ്. മരിച്ച വ്യക്തിയുടെ കുടുംബങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ആരോഗ്യമന്ത്രി ക്ഷമ പറയണമെന്ന് യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ച പത്രസമ്മേളനത്തില്‍ പട്ടികജാതി വിഭാഗത്തിന് 12500 പഠനമുറികള്‍ നല്‍കിയെന്നും, പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സാമൂഹ്യ പഠന മുറി (കമ്മ്യൂണിറ്റി ഹാള്‍) എന്ന കണക്കിന് 250 എണ്ണം നല്‍കിയെന്നും പറഞ്ഞു. ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗം എസ്ടി മോര്‍ച്ച ജില്ല പ്രസിഡന്റ് ഈശ്വര നായ്‌ക്ക് അദ്ധ്യക്ഷത വഹിച്ചു. എസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി.ഡി ഭരതന്‍ യോഗം ഉദ്ഘാടനം ചെയ്തു. എസ്ടി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ തട്ടുമ്മല്‍ സ്വാഗതവും എസ്ടി മോര്‍ച്ച ജില്ലാ സെക്രട്ടറി ബാബു മഞ്ചേശ്വരം നന്ദിയും പറഞ്ഞു.
 

Tags: kasargodhospitalസര്‍ക്കാര്‍covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.