Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മാങ്കുളം കുറത്തിക്കുടിയില്‍ ചങ്ങാടത്തില്‍ പുഴ മുറിച്ച് കുത്തൊഴിക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി

ഇന്നലെ രാവിലെ പൂന്തുറപ്പുഴയിലാണ് അപകടമുണ്ടായത്. സംഭവം പുറം ലോകമറിയുന്നത് ഉച്ചയോടെ. വനവാസികളായ മൂന്ന് കുടുംബത്തിലെ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് സ്തീകള്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍, കൂടാതെ മൂന്ന് കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 22, 2020, 12:08 pm IST
inIdukki
ചങ്ങാടം മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ നാട്ടുകാര്‍ക്കൊപ്പം

ചങ്ങാടം മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ നാട്ടുകാര്‍ക്കൊപ്പം

ഇടുക്കി: മാങ്കുളം കുറത്തിക്കുടിയില്‍ ചങ്ങാടത്തില്‍ പുഴ മുറിച്ച് കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒമ്പത് പേരെ പ്രദേശവാസികള്‍ തന്നെ സാഹസികമായി രക്ഷപ്പെടുത്തി. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വലിയ ദുരന്തം ഒഴുവായത്, നാല് തവണ മലക്കം മറിഞ്ഞ ചങ്ങാടം ഒഴുകി പോയത് രണ്ട് കിലോ മീറ്ററോളം.  

ഇന്നലെ രാവിലെ പൂന്തുറപ്പുഴയിലാണ് അപകടമുണ്ടായത്. സംഭവം പുറം ലോകമറിയുന്നത് ഉച്ചയോടെ. വനവാസികളായ മൂന്ന് കുടുംബത്തിലെ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് സ്തീകള്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍, കൂടാതെ മൂന്ന് കുട്ടികളുമാണ് അപകടത്തില്‍പ്പെട്ടത്. ശശി(50), ഭാര്യ കുമാരി(40), ശിവന്‍ (40), ഭാര്യ ഓമന (30) ഇരുവരുടേയും മകള്‍ ശിവഗംഗ (അഞ്ച്), ശിവാനന്ദ്(35), ഭാര്യ ശിവ (20), അനന്ദു(6), അനുമോള്‍(4) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ശശി ഭാര്യ കുമാരി എന്നിവര്‍ക്കാണ് കൈയ്‌ക്ക് പരിക്കേറ്റത്.

കൂവ പറിച്ച് ഉണങ്ങിയ ശേഷം ഇവ ശേഖരിക്കാന്‍ വനത്തില്‍ പോയതായിരുന്നു കുടുംബങ്ങള്‍. സാധാരണയായി ആഴ്ചകളോളം ഇവര്‍ ഭക്ഷണവുമായി വനത്തില്‍ കഴിയാറുണ്ട്. ഇത്തരത്തില്‍ വന്ന ശേഷം മഴയില്‍ വെള്ളം ഉയര്‍ന്നതോടെ പുഴ മുറിച്ച് കടക്കുന്നത് ആദ്യം മാറ്റിവെച്ചു. പിന്നീട് വെള്ളം കുറഞ്ഞപ്പോഴാണ് മറുകരയ്‌ക്ക് കടക്കാന്‍ ശ്രമിച്ചത്്. ഈ സമയം കയര്‍പോട്ടി ചങ്ങാടം അപകടത്തില്‍പ്പെട്ടു. ഈ സ്ഥലം മൂന്ന് പുഴകളും ഒരു തോടും ചേരുന്നയിടമാണ്.  

അപകടം നേരില്‍ കണ്ട ജെയ്‌മോന്‍ എന്ന ഇവരുടെ ബന്ധുവും ഇയാളുടെ സുഹൃത്തും ചേര്‍ന്നാണ് രക്ഷക്കെത്തിയത്. രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെയും ചങ്ങാടവും ഇവരാണ് ഒപ്പം നീന്തിയെത്തി കരക്കെത്തിച്ചത്. ബാക്കിയുള്ളവര്‍ സ്വയം നീന്തിക്കയറി. ചങ്ങാടത്തില്‍ നിന്ന് പിടിവിടാതെ മനധൈര്യം സംഭരിച്ച് പിടിച്ചുകിടന്നതാണ് ദുരന്തം ഒഴുവാക്കിയത്.  

മാങ്കുളത്ത് നിന്ന് എട്ട് കിലോ മീറ്റര്‍ ദൂരയാണ് അപകടമുണ്ടായ സ്ഥലം. ഓഫ് റോഡ് വാഹനങ്ങള്‍ മാത്രം എത്തുന്ന ഇവിടെ മൊബൈല്‍ ഫോണും വൈദ്യുതിയും അടക്കമുള്ളവ ലഭ്യമല്ല. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നംപ്പിള്ളിലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചു. അപകടത്തില്‍പ്പെട്ടവരെ നേരില്‍ കണ്ട് സംസാരിച്ച ശേഷമാണ് ഇവര്‍ ഇന്നലെ രാത്രിയോടെ തിരിച്ച് മടങ്ങിയെത്തിയത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.  

Tags: riverMankulam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.