Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ജില്ലാ ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കം പാവങ്ങളോടുള്ള ക്രൂരത: എ.വേലായുധന്‍

കൊറോണ രോഗികളെ ചികിത്സിക്കാനെന്ന വ്യാജേന ജില്ലാ ആശുപത്രിയെ കൊറോണ ആശുപത്രിയാക്കുകയാണ്. എത്ര കൊറോണാ രോഗികള്‍ വന്നാലും ചികിത്സ സൗകര്യമൊരുക്കുമെന്ന് വീമ്പടിച്ച മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇപ്പോള്‍ കൈ കഴുകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 11:42 am IST
in BJP

കാഞ്ഞങ്ങാട്: കൊറോണയുടെ പേര് പറഞ്ഞ് ജില്ലാ ആശുപത്രിയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമം പാവങ്ങളോടുളള ക്രൂരതയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ പ്രസ്താവിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അടിയന്തിര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ജില്ലയുടെ പല സ്ഥലങ്ങളിലേക്ക് മാറ്റി കൊണ്ട് ആശുപത്രിയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. 

കൊറോണ രോഗികളെ ചികിത്സിക്കാനെന്ന വ്യാജേന ജില്ലാ ആശുപത്രിയെ കൊറോണ ആശുപത്രിയാക്കുകയാണ്. എത്ര കൊറോണാ രോഗികള്‍ വന്നാലും ചികിത്സ സൗകര്യമൊരുക്കുമെന്ന് വീമ്പടിച്ച മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇപ്പോള്‍ കൈ കഴുകുകയാണ്. വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് പൂര്‍വ്വികര്‍ കെട്ടിപ്പടുത്ത സ്ഥാപനത്തെയാണ് ഇല്ലാതാക്കുന്നത്. പാവപ്പെട്ടവന്റെ അവസാന ആശ്രയമായിരുന്ന ഒരു ആതുരാലയത്തെയാണ് നശിപ്പിക്കുന്നത്. 

ധര്‍മ്മാശുപത്രിയെന്നറിയപ്പെട്ടിരുന്ന സര്‍ക്കാര്‍ ആശുപത്രി നിത്യരോഗികളുടേയും പട്ടിണിക്കാരന്റേയും ചുഷിതന്റേയും മര്‍ദ്ദകന്റേയും ആശ്രയ കേന്ദ്രമായിരുന്നു.
സര്‍ക്കാര്‍ പുതിയ നീക്കത്തിലൂടെ ജില്ലാ ആശുപത്രിയിലെ സംവിധാനങ്ങള്‍ നീലേശ്വരത്തും പെരിയയിലും അടക്കം പല ഭാഗത്തായി ചിതറിക്കുകയാണ്. കാസര്‍കോട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തുവെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യത്തിന് ജീവനക്കാരേയോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. 

ജില്ലയ്‌ക്കായി ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ 540 കിടക്കകളുളള അത്യാധുനിക സൗകര്യങ്ങളുള്ള കൊറോണാ ആശുപത്രി സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് രോഗികള്‍ക്ക് ഉപയോഗപ്പെടാതെ പോവുകയാണ്. പേര് കേട്ട ഒരു സ്ഥാപനം കേരളത്തിന് നല്‍കിയ ഔദാര്യം കെടുകാര്യസ്ഥതയും ആത്മാര്‍ത്ഥതയില്ലായ്‌മയും മൂലം വെറുതെ പോവുകയാണ്. കാഞ്ഞങ്ങാടും പരിസരസങ്ങളിലും കിഴക്കന്‍ മലയോര മേഖലകളിലേയും ആയിര കണക്കിന് രോഗികള്‍ക്ക് ഉപയോഗപ്രദമാവുന്ന ജില്ലാ ആശുപത്രിയെ തകര്‍ക്കാനുള്ള ദൃഷ്ട ബുദ്ധി ആരുടേതാണ് ആരേ സഹായിക്കാനാണ്.
കൊറോണാ രോഗികള്‍ക്ക് ആവശ്യമായ സൗകര്യം ടാറ്റാ ആശുപത്രിയിലടക്കം ഏര്‍പ്പാട് ചെയ്ത് ജില്ലാ ആശുപത്രിയെ പാവങ്ങളുടെ ആശുപത്രിയായി നിലനിര്‍ത്തണം. ജില്ലാ ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറാത്ത പക്ഷം ഭാരതീയ ജനതാ പാര്‍ട്ടി ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് വേലായുധന്‍ മുന്നറിയിപ്പ് നല്‍കി.

Tags: kasargodhospitalbjpcovidCoronacoronavirusകൊറോണ സെന്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.